ASSEMBLYപൂണെയിലേക്ക് സാമ്പിളുകൾ അയച്ചത് സാങ്കേതിക നടപടി എന്ന് മന്ത്രി വീണ ജോർജ്; സംസ്ഥാനത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമെന്നും എന്തുകൊണ്ട് അവിടേക്ക് അയച്ചില്ല എന്നത് പരിശോധിക്കപ്പെടണമെന്നും മുഖ്യമന്ത്രി; നിയമസഭയിൽ പരസ്പര വിരുദ്ധവാദങ്ങൾമറുനാടന് മലയാളി13 Sept 2023 4:43 PM IST
ASSEMBLYസംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വഷളാക്കിയത് സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും; കേന്ദ്രത്തിൽ പറയാനുള്ളത് അവിടെ പറയൂ എന്നത് സ്ഥിരം ക്യാപ്‌സ്യൂൾ; ജി.എസ്.ടി വെട്ടിപ്പ് തടയാൻ പോലും സംവിധാനമില്ല; വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞു പ്രതിപക്ഷംമറുനാടന് മലയാളി13 Sept 2023 4:18 PM IST
ASSEMBLYസാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി; റോജി എം ജോൺ കൊണ്ടുവന്ന പ്രമേയം ഉച്ചക്ക് ശേഷം ഒരു മണിക്ക് ചർച്ച ചെയ്യുംമറുനാടന് മലയാളി13 Sept 2023 10:38 AM IST
ASSEMBLYപിണറായിയെ വിമർശിക്കുന്നവർക്കെല്ലാം പ്രത്യേക മാനസികാവസ്ഥയോ? ആലുവ സംഭവം ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിലും മുഖ്യമന്ത്രിയുടെ മറുപടി 'ഇത് പ്രത്യേക മാനസികാവസ്ഥ' എന്ന്; ആഭ്യന്തരവകുപ്പ് ഒരു പ്രത്യേക ഗൂഢസംഘത്തിന്റെ കൈയിൽ അല്ലെന്ന് പിണറായി; നടക്കുന്നതെല്ലാം ശരിയായ രീതിയിൽ!മറുനാടന് മലയാളി12 Sept 2023 12:10 PM IST
ASSEMBLYകെ ഫോണിൽ സംസ്ഥാനത്തിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതം; പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടിമറുനാടന് മലയാളി11 Sept 2023 6:10 PM IST
ASSEMBLY'മാസപ്പടി എന്ന് പറയുന്നത് എന്തോ മനോനിലയുടെ പ്രശ്‌നം; സംരംഭക എന്ന നിലയിലുള്ള ഇടപാട് മാത്രം; രാഷ്ട്രീയ മുതലെടുപ്പോടെയാണ് പേര് വലിച്ചിഴക്കപ്പെട്ടത്; മാസപ്പടി വിവാദത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രിമറുനാടന് മലയാളി11 Sept 2023 5:05 PM IST
ASSEMBLYവളഞ്ഞ വഴിയിലൂടെ ഉമ്മൻ ചാണ്ടിക്ക് വേലവെക്കേണ്ട കാര്യമില്ല; സോളാർ കേസിൽ ഞങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കൾ സഭയിലുണ്ട്; കപട സദാചാരത്തിൽ താൻ വിശ്വസിക്കുന്നില്ല: ഗണേശ് കുമാറിന്റെ മറുപടിമറുനാടന് മലയാളി11 Sept 2023 4:13 PM IST
ASSEMBLYകേരളാ ഹൗസിൽ പ്രാതൽ കഴിക്കവേ എത്തിയ ദല്ലാളിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞയാളാണ് ഞാൻ, സതീശനും വിജയനും തമ്മിൽ വ്യത്യാസമുണ്ട്; എന്റയടുത്ത് വരാനുള്ള മാനസികാവസ്ഥ ഉണ്ടാകില്ല; സോളാറിലെ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രിമറുനാടന് മലയാളി11 Sept 2023 4:08 PM IST
ASSEMBLYഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചനയെന്ന സിബിഐ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്; ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; പണം നൽകി സ്ത്രീയെ കൊണ്ട് ആരോപണം ഉന്നയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനിറങ്ങുന്നത് നെറികേട്: ആഞ്ഞടിച്ചു കെ കെ രമമറുനാടന് മലയാളി11 Sept 2023 3:43 PM IST
ASSEMBLYഉമ്മൻ ചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം; പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാർ; ദല്ലാളിന് പണം കൊടുത്തത് എൽഡിഎഫ്; പിണറായിക്കെതിരെ വി ഡി സതീശൻമറുനാടന് മലയാളി11 Sept 2023 3:23 PM IST
ASSEMBLYമിസ്റ്റർ ചാണ്ടി ഉമ്മൻ, നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത്; ചാരക്കേസിന് ശേഷം കോൺഗ്രസുകാർ ഉണ്ടാക്കിയതാണ് സോളാർ കേസ്; അതിന്റെ ശിൽപ്പികളും പിതാക്കളും കോൺഗ്രസുകാരാണ്: സഭയിൽ കെ ടി ജലീലിന്റെ വാക്കുകൾമറുനാടന് മലയാളി11 Sept 2023 2:44 PM IST
ASSEMBLYനട്ടാൽകുരുക്കാത്ത നുണകളുടെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടി; മുഖ്യമന്ത്രി ആദ്യം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം; പിണറായിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖം; ഗണേശ് കുമാറിന്റെ പി എ കത്തു കൈപ്പറ്റിയെന്ന് റിപ്പോട്ടിലുണ്ട്; ബിജു രാധാകൃഷ്ണൻ ചെന്ന് കണ്ടത് എന്തിനെന്ന് മരിക്കും വരെ ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടില്ല: സഭയിൽ കത്തിക്കയറി ഷാഫി പറമ്പിൽമറുനാടന് മലയാളി11 Sept 2023 2:18 PM IST