ASSEMBLY - Page 16

ഗോൾഡൻ ഗ്ലോബിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയ്മർ; സ്വന്തമാക്കിയത് നാല് പുരസ്‌കാരങ്ങൾ; മികച്ച നടൻ കിലിയൻ മർഫി; മികച്ച നടി ലിലി ഗ്ലാഡ്സൻ
കോവിഡ് ലോക്ഡൗണിൽ നേപ്പാളിലെ കുടിയേറ്റ തൊഴിലാളികൾ അനുഭവിച്ച ദുരന്തം; പ്രാദേശിക കഥയെ ആഗോള പ്രേക്ഷകരെ ആകർഷിക്കും വിധമാക്കിയ ഇന്ത്യൻ സിനിമ്; സാൻ സെബാസ്റ്റ്യൻ മേളയിൽ പുതുമുഖ സംവിധായകർക്കുള്ള അവാർഡ് നേടി ബഹദൂർ ദ് ബ്രേവ്
ഓസ്‌കറിലേക്ക് മലയാളത്തിന്റെ 2018, ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രിയായി മത്സരത്തിന്; മലയാളം ബോക്‌സോഫീസിൽ ചരിത്രം കുറിച്ച ജൂഡ് ആന്തണി ചിത്രം ഗുരുവിനും ജെല്ലിക്കെട്ടിനും ശേഷം ഓസ്‌കാർ എൻട്രി ലഭിക്കുന്ന സിനിമ
നിർമ്മാല്യം പോലുള്ള സിനിമകൾ ഇപ്പോൾ ഉണ്ടാകുന്നില്ല; ജാതീയതയും ചാതുർവർണ്യവും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നു; ദേശീയതലത്തിൽ കേരളത്തെ കരിവാരി തേയ്ക്കാൻ സിനിമയെ ഉപയോഗിക്കുന്നു: മുഖ്യമന്ത്രി
ഭരണപക്ഷത്തെ സഭയിൽ വെള്ളം കുടിപ്പിച്ച് മാത്യു കുഴൽനാടൻ; കരുവന്നൂർ തട്ടിപ്പിലെ ഇഡി റിമാന്റ് റിപ്പോർട്ട് സഭയിൽ വായിച്ചതോടെ കലിയിളകി ഭരണപക്ഷ എംഎൽഎമാർ; മൈക്ക് ഓഫ് ചെയ്തു സ്പീക്കർ
സർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ; പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനുശേഷവും അനർഹരായവർക്ക് പെൻഷൻ നൽകി; ഗുണഭോക്തൃ സർവേയിൽ 20% അനർഹരായ ഗുണഭോക്താക്കൾ; സർക്കാരിന് എതിരെ വിമർശനവുമായി സി എ ജി
നിപ വൈറസ്: സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസംവിധാനങ്ങളും ജാഗ്രതയിൽ; എല്ലാവരുടേയും കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യം: കോഴിക്കോട്ടെ നിപ സാഹചര്യത്തെ കുറിച്ചു സഭയിൽ പ്രസ്താവന നടത്തി മന്ത്രി വീണാ ജോർജ്
വൈദ്യുതി കരാർ റദ്ദാക്കിയതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം; കരാർ റദ്ദാക്കിയത് സർക്കാരല്ലെന്ന് മുഖ്യമന്ത്രി; റെഗുലേറ്ററി കമ്മീഷൻ നടപടി സർക്കാർ താൽപ്പര്യങ്ങൾക്ക് വിരുദ്ധമെന്നും പിണറായി
ജയസൂര്യ പുതിയ തിരക്കഥ മെനഞ്ഞു; മാസങ്ങൾക്ക് മുമ്പേ മുഴുവൻ പൈസയും വാങ്ങിച്ച ഒരാളുടെ പേരും പറഞ്ഞിട്ടാണ് തിരക്കഥ മെനഞ്ഞത്; ചില സിനിമകളെ പോലെ ആദ്യ ദിനത്തിൽ പൊട്ടി; കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ
സംസ്ഥാനത്തെ ഗുരുതര ധനപ്രതിസന്ധിയിൽ മന്ത്രിക്ക് മറുപടിയില്ല; സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാൻ എംപിമാരെ കുറ്റപ്പെടുത്തുന്നു; നികുതി വകുപ്പ് പരാജയം; കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസ; ധനവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സതീശൻ
നൂറു വയസ്സുള്ള വി എസ്. ക്ലിഫ് ഹൗസിൽ നടന്നുകയറി; പിണറായി ലിഫ്റ്റ് വെച്ചു; തൊഴുത്തുണ്ടാക്കി; മുന്തിയ ഇനം പശുക്കളെയും കൊണ്ടുവന്നു; ചുരത്താൻ വേണ്ടി എ.ആർ. റഹ്‌മാന്റെ പാട്ടുവരെ വച്ചു; വെറുതെ പറയിപ്പിക്കരുത്; നിയമസഭയിൽ ആഞ്ഞടിച്ച് ചെന്നിത്തല