ASSEMBLYകെ റെയിലിനെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നു; പിന്നിൽ കേന്ദ്രത്തിലെ ഭരണകക്ഷിയുമുണ്ട്; ആദ്യ ഘട്ടത്തിൽ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ പിന്നീട് അറച്ചുനിൽക്കുന്നു; പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കില്ല; ഭൂമി ഏറ്റെടുക്കൽ ഉത്തരവുകളും പിൻവലിക്കില്ല; സിൽവർ ലൈൻ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി12 Dec 2022 11:53 AM IST
ASSEMBLYരാജ്ഭവനിലെ നാല് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തി; 14 തസ്തികകളിലേക്ക് 77 ഡപ്യൂട്ടേഷൻ നിയമനങ്ങൾ നൽകിയെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി9 Dec 2022 2:50 PM IST
ASSEMBLYവിഴിഞ്ഞം പുനരധിവാസത്തിന് സർക്കാർ 100 കോടി ചെലവിട്ടു; സമരം മൂലം 100 പ്രവൃത്തിദിനം നഷ്ടമായി; മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിർമ്മിക്കാൻ മത്സ്യബന്ധന വകുപ്പിന് ഭൂമി കൈമാറും; വിഴിഞ്ഞം വിഷയത്തിൽ സഭയിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രസ്താവനമറുനാടന് മലയാളി9 Dec 2022 1:06 PM IST
ASSEMBLYലഹരി ഉപയോഗത്തിന് ശേഷം സ്ത്രീപീഡനം അടക്കം വർധിക്കുന്നു; അഴിയൂർ സംഭവം കേട്ട് കൈയും കാലും വിറച്ചുപോകുന്നു; മലയിൻകീഴ് സംഭവത്തിലെ പ്രതിക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടി; നേരത്തെ പരാതി കിട്ടിയിട്ടും സംഘടന നടപടി എടുത്തില്ല; ലഹരിവിഷയത്തിൽ സംഭയ്ക്കുള്ളിൽ പ്രതിഷേധം ഉയർത്തി പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി9 Dec 2022 12:16 PM IST
ASSEMBLYകേരളത്തിൽ ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു; ഇന്ത്യയിൽ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ല; ലഹരിമാഫിയയെ അടിച്ചമർത്തും; ലഹരിവ്യാപനത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്മറുനാടന് മലയാളി9 Dec 2022 11:56 AM IST
ASSEMBLYസിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കണം; കേന്ദ്രാനുമതിയുമായി വന്നാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല; തുടർ ഭരണം കിട്ടിയതിന്റെ ധാർഷ്ട്യത്തിൽ അനുമതിയില്ലാത്ത പദ്ധതിയുമായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു; കെ റെയിൽ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വി ഡി സതീശൻമറുനാടന് മലയാളി8 Dec 2022 4:08 PM IST
ASSEMBLYസിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; ഡിപിആർ റെയിൽവെ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്; പൂർണമായി പദ്ധതി തള്ളിപ്പറയാൻ കേന്ദ്ര സർക്കാരിന് പോലും കഴിയുന്നില്ല; ഇന്നല്ലെങ്കിൽ നാളെ അനുമതി കിട്ടും; വന്ദേഭാരതും നമുക്ക് വേണം; എന്തു കൊണ്ട് അതിന് ഒരുമിച്ച് ആവശ്യപ്പെട്ടു കൂടാ; കെ റെയിലിൽ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി8 Dec 2022 12:27 PM IST
ASSEMBLYസർവ്വകലാശാല നിയമഭേദഗതി ബിൽ നിയമസഭയുടെ സബ്ജക്ട് - സെലക്ട് കമ്മിറ്റികൾക്ക് വിട്ടു; യുജിസി ചട്ടങ്ങൾ ഉന്നയിച്ചുള്ള പ്രതിപക്ഷ വാദങ്ങൾ തള്ളി മന്ത്രി പി.രാജീവ്മറുനാടന് മലയാളി7 Dec 2022 10:52 PM IST
ASSEMBLY'എല്ലാ സുരക്ഷയോടും കൂടി മുകളിലെ കസേരയിൽ ഇരുന്ന് നിയന്ത്രിച്ചപോലെ ഇനി നടക്കില്ല; സ്പീക്കർ കസേരയിൽ ഇരുന്നതുപോലെ താഴെയിറങ്ങി മന്ത്രിയായിട്ടിരുന്നു എന്നെ നിയന്ത്രിക്കാൻ വരണ്ട'; സഭയിൽ എം.ബി രാജേഷിനോട് കയർത്ത് വി.ഡി സതീശൻമറുനാടന് മലയാളി7 Dec 2022 5:47 PM IST
ASSEMBLY'നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി പറഞ്ഞാൽ ഞാൻ എഴുന്നേറ്റ് പോകാം; പരമാവധി സമയം ഇങ്ങോട്ട് നോക്കുക; അങ്ങനെ പറ്റണമെന്നില്ല, എന്നാലും പരമാവധി ശ്രമിക്കുക': ഭരണ പ്രതിപക്ഷ വാക്കേറ്റത്തിൽ ചൂടായി സ്പീക്കർ എ എൻ ഷംസീർമറുനാടന് മലയാളി7 Dec 2022 5:35 PM IST
ASSEMBLYചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭയിൽ; എതിർപ്പ് ഉന്നയിച്ച് പ്രതിപക്ഷം; ബിൽ നിയമപരമായി നിലനിൽക്കില്ല; ലോക്കൽ സെക്രട്ടറിയെ പോലും ചാൻസലറാക്കാവുന്ന അവസ്ഥ വരും; വിസിയായി നിയമിക്കുമ്പോൾ എന്തായിരിക്കണം യോഗ്യത എന്നതുപോലും ഈ ബില്ലിൽ പറയുന്നില്ലെന്ന് വി ഡി സതീശൻമറുനാടന് മലയാളി7 Dec 2022 3:41 PM IST
ASSEMBLYമുഖ്യമന്ത്രിയായ ശേഷം പിണറായി നടത്തിയത് 19 വിദേശയാത്രകൾ; അഞ്ച് യാത്രകൾക്ക് ചെലവായത് 32,58,185 രൂപ; സഭയിൽ സജീവ് ജോസഫിന് മറുപടിയുമായി മുഖ്യമന്ത്രി; പുറത്ത് വിട്ടത് ഔദ്യോഗിക ചികിത്സയാത്രയുടെ വിവരങ്ങൾമറുനാടന് മലയാളി6 Dec 2022 11:33 PM IST