ASSEMBLYരാജ്യസഭാ എം പി യായ എ എ റഹീമിന്റെ പേരിൽ 37 ക്രിമിനൽ കേസുകൾ ഉണ്ടെങ്കിലും 'കാപ്പ'യുടെ കാറ്റ് പോലും വീശില്ല; '19 കേസുകളിലെ പ്രതിയായ' ഫർസീൻ മജീദിന്റെ മേൽ ആകെ ഉള്ളത് ഏഴ് കേസെന്ന് രേഖാമൂലം മുഖ്യമന്ത്രിയുടെ മറുപടി; പിണറായി പറഞ്ഞ കള്ളം പ്രതിപക്ഷം പൊളിച്ചത് ഇങ്ങനെ4 Sept 2022 10:13 PM IST
ASSEMBLYനിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ്; ഈ മാസം പന്ത്രണ്ടിനോ പതിമൂന്നിനോ നിയസഭ ചേരും; അന്തിമ തീയതി ഗവർണറുടെ അനുമതി പ്രകാരം തീരുമാനിക്കും; മന്ത്രിസഭാംഗമാകുന്ന എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജി വച്ചുമറുനാടന് മലയാളി3 Sept 2022 9:07 PM IST
ASSEMBLYഇടതുഭരണകാലത്ത് ആക്രമിക്കപ്പെട്ടത് 89 പാർട്ടി ഓഫീസുകൾ; ഇതിൽ ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയായത് കോൺഗ്രസ് ഓഫീസുകൾ; 67 കോൺഗ്രസ് ഓഫീസുകളെന്ന് മുഖ്യമന്ത്രി നിയമസഭയിൽ1 Sept 2022 8:07 PM IST
ASSEMBLYഇപി ജയരാജനെ വധിക്കാൻ തൈക്കാട് ഗസ്റ്റ്ഹൗസിൽ ഗൂഢാലോചന നടത്തി; സുധാകരൻ ഗൂഢാലോചയിൽ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ട്; വിമാനത്തിൽ തന്നെ ആക്രമിക്കാൻ ശ്രമിച്ചതും കോൺഗ്രസ്; പ്രതിപക്ഷത്തെ പ്രതിയാക്കി പിണറായി; നിയമസഭയിലും മുദ്രാവാക്യം വിളി അക്രമമായി!മറുനാടന് മലയാളി1 Sept 2022 11:08 AM IST
ASSEMBLYലോകായുക്ത നിയമഭേദഗതി വിശദപരിശോധനക്ക് സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലേക്ക് അയച്ചു; വിശദമായി ബിൽ അച്ചടിച്ചു സ്പീക്കർ ഒപ്പുവെക്കും; നിയമസഭ പാസാക്കിയ വിവാദ ബില്ലുകൾ ഗവർണർക്ക് അയയ്ക്കാൻ വൈകും; ബില്ലുകളിൽ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുമോ? ഗവർണറുമായുള്ള വെടിനിർത്തൽ സാധ്യത തേടി സർക്കാർമറുനാടന് മലയാളി1 Sept 2022 8:00 AM IST
ASSEMBLYഅഞ്ചു വർഷത്തിൽ ദേവസ്വം ബോർഡുകൾക്കും ക്ഷേത്രങ്ങൾക്കുമായി ഖജനാവിൽ നിന്നും ചിലവഴിച്ചത് 450 കോടി രൂപ; ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം സർക്കാർ ഖജനാവിലേക്ക് എത്തുന്നുമില്ല; സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാർശം വസ്തുതകൾക്ക് നിരക്കാത്തത്; നിയമസഭയിൽ വിശദീകരണവുമായി ദേവസ്വം മന്ത്രിമറുനാടന് മലയാളി31 Aug 2022 6:13 PM IST
ASSEMBLYസംസ്ഥാനത്ത് മയക്കുമരുന്നു കേസുകളിൽ കുതിച്ചു ചാട്ടം; ലഹരിക്കേസിൽ ഓഗസ്റ്റ് വരെ പിടിയിലായത് 17,834 പേർ; പിടിച്ചെടുത്തത് 6.7 കിലോ എംഡിഎംഎ; സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ ഇല്ലാതെ രണ്ടു വർഷം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് ഇറക്കുമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി31 Aug 2022 3:33 PM IST
ASSEMBLYആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ താക്കീതോ ശാസനയോ ഉണ്ടായിട്ടില്ല; ശാസിച്ചു എന്നത് തെറ്റായ വാർത്ത; മറുപടി ഒരേ രൂപത്തിലുള്ളതാണെന്ന പരാതിയിലാണ് പ്രതികരണം തേടിയത്; തെറ്റിദ്ധാരണാപരമായ വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് വിശദീകരണമെന്നും സ്പീക്കർ എം ബി രാജേഷ്മറുനാടന് മലയാളി31 Aug 2022 3:20 PM IST
ASSEMBLYവെറും ഒരുകൊല്ലത്തെ ഡെപ്യൂട്ടേഷൻ നിയമനം നടത്തിയതിന് രാഷ്ട്രീയ വധശിക്ഷ വിധിക്കുന്നത് ശരിയാണോ? തെറ്റിന് അനുസരിച്ചല്ലേ ശിക്ഷ വിധിക്കേണ്ടത്; ചെറിയ ഒരു തെറ്റിന് വലിയ ശിക്ഷ വിധിക്കരുത്; ലോകായുക്ത ഭേദഗതി ബിൽ ചർച്ചയിൽ കെ ടി ജലീൽമറുനാടന് മലയാളി30 Aug 2022 5:15 PM IST
ASSEMBLYലോകായുക്ത നിയമഭേദഗതി ബിൽ പാസാക്കി നിയമസഭ; ഈ കൊലക്കുറ്റത്തിന് സാക്ഷിയാകാൻ ഞങ്ങളില്ലെന്ന് പറഞ്ഞ് സഭ ബഹിഷ്‌ക്കരിച്ചു പ്രതിപക്ഷം; നിയമസഭയുടെ കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ്; ഇനി അറിയേണ്ടത് ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്ന്മറുനാടന് മലയാളി30 Aug 2022 4:13 PM IST
ASSEMBLYഗവർണ്ണറുടെ അധികാരം വെട്ടാനുള്ള സർവകലാശാല നിയമഭേദഗതി ബിൽ സഭയിൽ; ചാൻസലറുടെ അധികാരങ്ങൾ കുറയ്ക്കുന്നില്ല, യുജിസി ചട്ടത്തിനു വിരുദ്ധമല്ലെന്നും മന്ത്രി ആർ.ബിന്ദു; ഭരണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷം; എതിർപ്പ് തള്ളി ബിൽ പാസാക്കും; ഇനി നിർണായകം ഗവർണറുടെ തീരുമാനംമറുനാടന് മലയാളി24 Aug 2022 5:41 PM IST
ASSEMBLYലോകായുക്ത ഭേദഗതി ബില്ലിൽ സിപിഐയുടെ നിർദ്ദേശം അംഗീകരിച്ച് സർക്കാർ; മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികളിൽ നിയമസഭ തീരുമാനം എടുക്കും; റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കും; സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് നാളെ നിയമസഭയിൽ; ബില്ലിൽ ഒപ്പു വെക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയതോടെ സർക്കാറിന് മുന്നിൽ പ്രതിസന്ധികളേറെമറുനാടന് മലയാളി23 Aug 2022 11:03 PM IST