ASSEMBLY - Page 31

ഐപിഎസ് ഓഫീസർമാരുടെ പട്ടിയെ കുളിപ്പിക്കാനും തുണി അലക്കാനും കടയിൽ പോകാനുമല്ല സിവിൽ പൊലീസുകാർ; ഐപിഎസ് ഓഫീസറുടെ മകൾ സിവിൽ പൊലീസ് ഓഫീസറെ തല്ലുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്; രാഷ്ട്രീയക്കാർക്ക് ഗൺമാന്മാരെ വിടരുത്; പൊലീസിലെ അടിമവേലക്കെതിരെ കെ ബി ഗണേശ്‌കുമാർ
ഉമ തോമസ് ഉണ്ടായിട്ടും കെ കെ രമയെ നാമനിർദ്ദേശം ചെയ്ത് യുഡിഎഫ്; നിയമസഭയിലെ ചെയർമാന്മാരുടെ പാനലിൽ രമ അടക്കം മൂന്നുപേരും വനിതകൾ; ആർ എം പി നേതാവ് ചെയറിൽ ഇരിക്കുമ്പോൾ പിണറായിയും സർ എന്ന് വിളിക്കേണ്ടി വരും; സ്പീക്കറുടെ ചരിത്ര തീരുമാനത്തിനൊപ്പം കൗതുകവും ചർച്ചയാകുന്നു
മുഖ്യമന്ത്രിയുടെ വകുപ്പിൽ പിൻവാതിൽ വഴി നിയമിച്ചത് മൂന്നൂറോളം പേരെ; വ്യവസായ മന്ത്രി 1155 ഉം ധനമന്ത്രി 54ഉം നിയമനങ്ങൾ നടത്തി; പാർട്ടി നേതാക്കൾ ഉൾപ്പെടുന്ന സമാന്തര റിക്രൂട്ട്മെന്റ് സംഘങ്ങളെ എല്ലാ ജില്ലകളിലും ചുമതലപ്പെടുത്തി; അന്വേഷണം നടക്കവേ മേയറുടെ കത്ത് വ്യാജമെന്ന മന്ത്രിയുടെ കണ്ടെത്തൽ അധികാര ദുർവിനിയോഗം; സർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
റേഷൻ കടകളുടെ പേര് ഇനി മുതൽ കെ-സ്റ്റോർ എന്നാക്കി മാറ്റും; റേഷൻ വിതരണവും നിത്യോപയോഗ സാധനങ്ങൾ വിൽക്കാനും കഴിയുന്ന തരത്തിലായിരിക്കും മാറ്റം; കുടിവെള്ളത്തിൽ പലയിടത്തും കക്കൂസ് മാലിന്യം; മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനങ്ങൾ തീരുമാനിക്കുന്നത് ശരിയല്ല; നിയമസഭയിൽ ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്
കിട്ടിയ അവസരത്തിൽ ഷംസീർ പകരം വീട്ടിയോ? മന്ത്രി എം ബി രാജേഷിന്റെ പ്രസംഗം നീണ്ടതോടെ ഇടപെട്ട് സ്പീക്കർ എ എൻ ഷംസീർ; മിനിസ്റ്റർ പ്ലീസ്, സമയം.. സാധാരണ നമുക്കൊരു സമയമുണ്ട്.. എന്ന് റൂളിങ്; പഴയകാര്യങ്ങൾ ഓർത്ത് ചിരിയോടെ സഭയിലെ മറ്റ് അംഗങ്ങളും
പട്ടി പിടുത്തക്കാർ മുതൽ വിസിമാർ വരെ കത്തുമായി ജോലി നേടുന്നുവെന്ന് പി സി വിഷ്ണുനാഥ്; തിരുവനന്തപുരം മേയറുടേതെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ കത്ത്; തെറ്റിദ്ധാരണ പരത്താനും പുകമറ സൃഷ്ടിക്കാനും സംഘടിത ശ്രമമെന്ന് മന്ത്രി എം ബി രാജേഷ്; സമാന്തര റിക്രൂട്ട്‌മെന്റ് സംഘം പ്രവർത്തിക്കുന്നു എന്ന് പ്രതിപക്ഷ നേതാവും; ആദ്യദിനം തന്നെ സഭയെ ചൂടുപിടിപ്പിച്ച് നിയമന വിവാദം
ചരിത്രം കുറിച്ച് കേരളാ നിയമസഭ; സഭ നിയന്ത്രിക്കാൻ ആദ്യമായി വനിതാ സ്പീക്കർ പാനൽ; സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത അവസരങ്ങളിൽ സഭയെ നിയന്ത്രിക്കുക യു പ്രതിഭയും സി കെ ആശയും കെ കെ രമയും
ഭരണപക്ഷത്തെ മുന്നണി പോരാളിയായിരുന്ന ഷംസീർ സ്പീക്കറായി സഭ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനം; വിഴിഞ്ഞവും കത്തും സർക്കാരിന് തലവേദന; പുറത്തെ സമവായത്തിന്റെ അന്തരീക്ഷത്തിനിടയിലും സമ്മേളനം പ്രക്ഷുബ്ദമാകും; ഗവർണ്ണർക്കെതിരെ പ്രതിപക്ഷം എടുക്കുന്ന നിലപാടിലും ആകാംഷ; വീണ്ടും നിയമസഭ ചേരുമ്പോൾ
പ്രീതി പോയ ബാലഗോപാലിന് ബിൽ അവതരണത്തിന് അനുമതി നൽകാതെ ഗവർണ്ണർ നൽകുന്നത് ഏറ്റുമുട്ടലിന്റെ സൂചന; നാളെ നിയമസഭ തുടങ്ങുമ്പോൾ ഗവർണർ-സർക്കാർ പോരും വിഴിഞ്ഞം തുറമുഖവിരുദ്ധസമരവും മേയറുടെ കത്തും പിണറായിക്ക് മുമ്പിലെ പ്രധാന വെല്ലുവിളികൾ; തരൂരിസത്തിൽ പ്രതിപക്ഷത്തിന് തളയ്ക്കാൻ തന്ത്രമൊരുക്കി ഭരണപക്ഷം; ഇനി രാഷ്ട്രീയ അടി മൂക്കും
ശ്രദ്ധേയമാകുക ഗവർണ്ണറുടെ പ്രീതി നഷ്ടപ്പെട്ട ധനമന്ത്രിയോട് പ്രതിപക്ഷത്തിന്റെ നിലപാട് ;  ധനവകുപ്പിന്റെ ബില്ലുകളിൽ ഗവർണ്ണറുടെ നിലപാടും നിർണ്ണായകം; സഭാ സമ്മേളനത്തിലും നിറയുക പ്രീതി ചർച്ച തന്നെ
മൂന്നാം നിരയിലിരുന്നയാൾ സഭയുടെ നാഥൻ; മുൻ സ്പീക്കർ മന്ത്രിക്കസേരയിൽ; സഭയിൽ ആകെ നാടകീയത; എം.ബി.രാജേഷിനെ മാതൃകയാക്കണമെന്ന് ഷംസീറിനോട് സഭ; ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത് എന്ന് ഫേസ്‌ബുക്കിലൂടെ ഷംസീറിന്റെ മറുപടി
എ എൻ ഷംസീറിന് ലഭിച്ചത് 96 വോട്ട്; അൻവർ സാദത്തിന് 40 വോട്ട്; കേരള നിയമസഭയുടെ 24-ാം സ്പീക്കറെ ചെയറിലേക്ക് ആനയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; എ.എൻ. ഷംസീർ ഇനി സഭാനാഥൻ; ഷംസീർ പ്രായത്തേക്കാൾ കവിഞ്ഞ പക്വതയുള്ള നേതാവെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവും