ASSEMBLY - Page 30

ഇനി അവസാനിപ്പിക്കണം, ചെയറുമായി സഹകരിക്കണം, ഇത് പറ്റില്ല, ബലംപ്രയോഗിച്ച് മൈക്ക് അടുത്തയാൾക്ക് കൊടുക്കേണ്ടി വരും.. ഒരു അണ്ടർസ്റ്റാൻഡിങിൽ പോകുമ്പോൾ സഹകരിക്കാത്തത് ശരിയല്ല; ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയമസഭയിൽ പ്രസംഗം നിർത്താതെ ആയതോടെ കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനെ അനുകൂലിക്കുന്നു; ഗവർണർ കയറി ഭരിക്കുന്ന അവസ്ഥയാണുള്ളത്; പൊതുവിഷയങ്ങളിൽ മുമ്പില്ലാത്ത വിധം ഗവർണർ ഇടപെടുന്നതിനെ അനുകൂലിക്കാൻ സാധിക്കില്ല; നിയമസഭയിൽ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി
എല്ലാ സർവകലാശാലകൾക്കുമായി ഒറ്റ ചാൻസലർ മതി; വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണം; മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് ചാൻസലറെ നിയമിക്കണം; ചാൻസലർ ബില്ലിൽ ബദൽ നിർദേശവുമായി പ്രതിപക്ഷം
കണ്ണൂർ വിമാനത്താവളം: ഒന്നാം ഘട്ടമായി 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറി; വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ കോളാരി, കീഴല്ലൂർ വില്ലേജുകളിൽപ്പെട്ട 21.81 ഹെക്ടർ ഭൂമി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് കിൻഫ്രയ്ക്ക് നൽകി; മുഖ്യമന്ത്രി സഭയിൽ
ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരെ എടുത്ത കേസ് പിൻവലിക്കില്ല; കോടതി വിധി ലംഘിച്ചുള്ള വിഴിഞ്ഞം സമരത്തിൽ സ്വീകരിച്ചത് നിയമാനുസൃത നടപടികൾ; അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ
 അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് ഉപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിൽ എത്തിനിൽക്കുന്നു: നിയമസഭയിൽ മന്ത്രി വി എൻ വാസവന്റെ വിവാദ പരാമർശം; ബോഡി ഷെയ്മിങ് എന്നും പരാമർശം പിൻവലിക്കണമെന്നും വി ഡി സതീശൻ
ഇടുക്കി ജില്ലയിൽ പട്ടയഭൂമിയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കണം; പട്ടയ ഭൂമിയിൽ വീടൊഴികെയുള്ള മറ്റൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ കഴിയാത്ത സ്ഥിതി; ഭൂപതിവ് ചട്ടം ലംഘിച്ചതിന്റെ പേരിലുള്ള പരിശോധനകളും സ്ഥിതി കൂടുതൽ വഷളാക്കുന്നു: പ്രതിപക്ഷ നേതാവ്
ആണിന്റെ ഡ്രസ് പെണ്ണ് ഇട്ടാൽ നീതിയാകുമോ? പെണ്ണിന് പെണ്ണിന്റേതായ ഡ്രസ് ഇടാൻ ആഗ്രഹമുണ്ടാവില്ലേ? പാവാടയും ചുരിദാറും ഇടാനുള്ള ആഗ്രഹം അവർക്ക് ഉണ്ടാവില്ലേ? മിക്സഡ് ബെഞ്ചും മിക്സഡ് ഹോസ്റ്റലും വലിയ പ്രശ്നം ഉണ്ടാക്കും; സ്‌കൂളുകളുടെ സമയമാറ്റം മദ്രസകളെ ബാധിക്കും; പാഠ്യപദ്ധതി പരിഷ്‌കരത്തിനെതിരെ ലീഗ് എംഎൽഎ
പൊലീസ് സേനയിൽ രാഷ്ട്രീയവൽക്കരണമുണ്ടെന്ന് പ്രതിപക്ഷം; പൊലീസിനെ താറടിച്ചു കാണിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; ക്രിമിനൽ കേസിൽ പെട്ട എട്ട് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടിട്ടുണ്ട്; കേസ് അന്വേഷണത്തിൽ കേരള പൊലീസിന് ഉയർന്ന കാര്യക്ഷമത; ക്രമസമാധാന പാലനം മെച്ചപ്പെട്ട നിലയിലെന്നും മുഖ്യമന്ത്രി
ഓപ്പറേഷൻ ഷവർമ: 5605 കടകളിൽ പരിശോധനകൾ നടത്തി; 955 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി; 162 സ്ഥാപനങ്ങൾക്കെതിരെ നടപടിയെത്തെന്ന് വീണ ജോർജ്ജ്; വെള്ളിച്ചെണ്ണയിൽ മായം കലർത്തിയ 41 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തന്നും ആരോഗ്യമന്ത്രി
കെ റെയിലിനെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നു; പിന്നിൽ കേന്ദ്രത്തിലെ ഭരണകക്ഷിയുമുണ്ട്; ആദ്യ ഘട്ടത്തിൽ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ പിന്നീട് അറച്ചുനിൽക്കുന്നു; പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കില്ല; ഭൂമി ഏറ്റെടുക്കൽ ഉത്തരവുകളും പിൻവലിക്കില്ല; സിൽവർ ലൈൻ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി