ASSEMBLY - Page 29

ആണിന്റെ ഡ്രസ് പെണ്ണ് ഇട്ടാൽ നീതിയാകുമോ? പെണ്ണിന് പെണ്ണിന്റേതായ ഡ്രസ് ഇടാൻ ആഗ്രഹമുണ്ടാവില്ലേ? പാവാടയും ചുരിദാറും ഇടാനുള്ള ആഗ്രഹം അവർക്ക് ഉണ്ടാവില്ലേ? മിക്സഡ് ബെഞ്ചും മിക്സഡ് ഹോസ്റ്റലും വലിയ പ്രശ്നം ഉണ്ടാക്കും; സ്‌കൂളുകളുടെ സമയമാറ്റം മദ്രസകളെ ബാധിക്കും; പാഠ്യപദ്ധതി പരിഷ്‌കരത്തിനെതിരെ ലീഗ് എംഎൽഎ
പൊലീസ് സേനയിൽ രാഷ്ട്രീയവൽക്കരണമുണ്ടെന്ന് പ്രതിപക്ഷം; പൊലീസിനെ താറടിച്ചു കാണിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; ക്രിമിനൽ കേസിൽ പെട്ട എട്ട് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടിട്ടുണ്ട്; കേസ് അന്വേഷണത്തിൽ കേരള പൊലീസിന് ഉയർന്ന കാര്യക്ഷമത; ക്രമസമാധാന പാലനം മെച്ചപ്പെട്ട നിലയിലെന്നും മുഖ്യമന്ത്രി
ഓപ്പറേഷൻ ഷവർമ: 5605 കടകളിൽ പരിശോധനകൾ നടത്തി; 955 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി; 162 സ്ഥാപനങ്ങൾക്കെതിരെ നടപടിയെത്തെന്ന് വീണ ജോർജ്ജ്; വെള്ളിച്ചെണ്ണയിൽ മായം കലർത്തിയ 41 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തന്നും ആരോഗ്യമന്ത്രി
കെ റെയിലിനെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നു; പിന്നിൽ കേന്ദ്രത്തിലെ ഭരണകക്ഷിയുമുണ്ട്; ആദ്യ ഘട്ടത്തിൽ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ പിന്നീട് അറച്ചുനിൽക്കുന്നു; പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കില്ല; ഭൂമി ഏറ്റെടുക്കൽ ഉത്തരവുകളും പിൻവലിക്കില്ല; സിൽവർ ലൈൻ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി
വിഴിഞ്ഞം പുനരധിവാസത്തിന് സർക്കാർ 100 കോടി ചെലവിട്ടു; സമരം മൂലം 100 പ്രവൃത്തിദിനം നഷ്ടമായി; മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിർമ്മിക്കാൻ മത്സ്യബന്ധന വകുപ്പിന് ഭൂമി കൈമാറും; വിഴിഞ്ഞം വിഷയത്തിൽ സഭയിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രസ്താവന
ലഹരി ഉപയോഗത്തിന് ശേഷം സ്ത്രീപീഡനം അടക്കം വർധിക്കുന്നു; അഴിയൂർ സംഭവം കേട്ട് കൈയും കാലും വിറച്ചുപോകുന്നു; മലയിൻകീഴ് സംഭവത്തിലെ പ്രതിക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടി; നേരത്തെ പരാതി കിട്ടിയിട്ടും സംഘടന നടപടി എടുത്തില്ല; ലഹരിവിഷയത്തിൽ സംഭയ്ക്കുള്ളിൽ പ്രതിഷേധം ഉയർത്തി പ്രതിപക്ഷ നേതാവ്
കേരളത്തിൽ ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു; ഇന്ത്യയിൽ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ല; ലഹരിമാഫിയയെ അടിച്ചമർത്തും; ലഹരിവ്യാപനത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്
സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കണം; കേന്ദ്രാനുമതിയുമായി വന്നാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല; തുടർ ഭരണം കിട്ടിയതിന്റെ ധാർഷ്ട്യത്തിൽ അനുമതിയില്ലാത്ത പദ്ധതിയുമായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു; കെ റെയിൽ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വി ഡി സതീശൻ
സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; ഡിപിആർ റെയിൽവെ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്; പൂർണമായി പദ്ധതി തള്ളിപ്പറയാൻ കേന്ദ്ര സർക്കാരിന് പോലും കഴിയുന്നില്ല; ഇന്നല്ലെങ്കിൽ നാളെ അനുമതി കിട്ടും; വന്ദേഭാരതും നമുക്ക് വേണം; എന്തു കൊണ്ട് അതിന് ഒരുമിച്ച് ആവശ്യപ്പെട്ടു കൂടാ; കെ റെയിലിൽ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
എല്ലാ സുരക്ഷയോടും കൂടി മുകളിലെ കസേരയിൽ ഇരുന്ന് നിയന്ത്രിച്ചപോലെ ഇനി നടക്കില്ല; സ്പീക്കർ കസേരയിൽ ഇരുന്നതുപോലെ താഴെയിറങ്ങി മന്ത്രിയായിട്ടിരുന്നു എന്നെ നിയന്ത്രിക്കാൻ വരണ്ട; സഭയിൽ എം.ബി രാജേഷിനോട് കയർത്ത് വി.ഡി സതീശൻ