ASSEMBLY - Page 28

സുസ്ഥിര വികസന സൂചികകളിൽ കേരളം മുന്നിൽ;സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനം പതിനേഴ് ശതമാനം വളർച്ച നേടി; കേരളത്തിന്റെ നേട്ടങ്ങൾ വിവരിച്ച് നയപ്രഖ്യാപന പ്രസംഗവുമായി ഗവർണ്ണർ; സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കമെന്ന് കേന്ദ്രത്തിന് രൂക്ഷവിമർശനവും; ഗവർണർ-സർക്കാർ ഒത്തുതീർപ്പെന്ന് പ്ലകാർഡുമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം
കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റങ്ങൾ നിർദേശിക്കാതെ ഗവർണർ; നിയമസഭ ചേരുന്നത് 33 ദിവസങ്ങൾ; ഫെബ്രുവരി മൂന്നിന് ബജറ്റ്; ആറു മുതൽ എട്ടുവരെ ബജറ്റിന്മേലുള്ള പൊതുചർച്ചയും
പ്രകൃതി ദുരന്തമുണ്ടായ കൊക്കയാർ, കൂട്ടിക്കൽ, നിലമ്പൂർ എന്നിവിടങ്ങളിൽ പുനരധിവാസ നടപടികൾ വൈകുന്നു; ഭൂരിപക്ഷം പേർക്കും നഷ്ടപരിഹാരമായി ലഭിച്ചത് നാമമാത്ര തുക; പുനരധിവാസ പദ്ധതി വേഗത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ്
സംസ്ഥാനത്തെ കാർഷിക മേഖല പൂർണമായും തകർന്നു; കടാശ്വാസ കമ്മിഷൻ അടച്ചുപൂട്ടി; ബാങ്കിന്റെ ജപ്തി നോട്ടീസ് കിട്ടാത്ത ഏതെങ്കിലും ഒരു കർഷകനെ കാണിച്ചു തരാൻ സർക്കാരിന് സാധിക്കുമോ? ആത്മഹത്യാ പരമ്പരകൾ ഉണ്ടാകുന്നതിന് മുൻപ് സർക്കാർ ഇടപെടണം: സഭയിൽ കർഷക വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാവ്
സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി; ചാൻസലർ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കും; നിയമനത്തിന് സമിതി രൂപീകരിക്കും; മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കർ എന്നിവർ സമിതിയിൽ; ഒറ്റചാൻസലർ എന്ന ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു; ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
ഇനി അവസാനിപ്പിക്കണം, ചെയറുമായി സഹകരിക്കണം, ഇത് പറ്റില്ല, ബലംപ്രയോഗിച്ച് മൈക്ക് അടുത്തയാൾക്ക് കൊടുക്കേണ്ടി വരും.. ഒരു അണ്ടർസ്റ്റാൻഡിങിൽ പോകുമ്പോൾ സഹകരിക്കാത്തത് ശരിയല്ല; ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയമസഭയിൽ പ്രസംഗം നിർത്താതെ ആയതോടെ കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനെ അനുകൂലിക്കുന്നു; ഗവർണർ കയറി ഭരിക്കുന്ന അവസ്ഥയാണുള്ളത്; പൊതുവിഷയങ്ങളിൽ മുമ്പില്ലാത്ത വിധം ഗവർണർ ഇടപെടുന്നതിനെ അനുകൂലിക്കാൻ സാധിക്കില്ല; നിയമസഭയിൽ വിമർശനവുമായി പി കെ കുഞ്ഞാലിക്കുട്ടി
എല്ലാ സർവകലാശാലകൾക്കുമായി ഒറ്റ ചാൻസലർ മതി; വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണം; മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് ചാൻസലറെ നിയമിക്കണം; ചാൻസലർ ബില്ലിൽ ബദൽ നിർദേശവുമായി പ്രതിപക്ഷം
കണ്ണൂർ വിമാനത്താവളം: ഒന്നാം ഘട്ടമായി 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറി; വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ കോളാരി, കീഴല്ലൂർ വില്ലേജുകളിൽപ്പെട്ട 21.81 ഹെക്ടർ ഭൂമി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് കിൻഫ്രയ്ക്ക് നൽകി; മുഖ്യമന്ത്രി സഭയിൽ
ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരെ എടുത്ത കേസ് പിൻവലിക്കില്ല; കോടതി വിധി ലംഘിച്ചുള്ള വിഴിഞ്ഞം സമരത്തിൽ സ്വീകരിച്ചത് നിയമാനുസൃത നടപടികൾ; അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ
 അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് ഉപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിൽ എത്തിനിൽക്കുന്നു: നിയമസഭയിൽ മന്ത്രി വി എൻ വാസവന്റെ വിവാദ പരാമർശം; ബോഡി ഷെയ്മിങ് എന്നും പരാമർശം പിൻവലിക്കണമെന്നും വി ഡി സതീശൻ
ഇടുക്കി ജില്ലയിൽ പട്ടയഭൂമിയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കണം; പട്ടയ ഭൂമിയിൽ വീടൊഴികെയുള്ള മറ്റൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ കഴിയാത്ത സ്ഥിതി; ഭൂപതിവ് ചട്ടം ലംഘിച്ചതിന്റെ പേരിലുള്ള പരിശോധനകളും സ്ഥിതി കൂടുതൽ വഷളാക്കുന്നു: പ്രതിപക്ഷ നേതാവ്