ASSEMBLYഅഞ്ചു വർഷത്തിൽ ദേവസ്വം ബോർഡുകൾക്കും ക്ഷേത്രങ്ങൾക്കുമായി ഖജനാവിൽ നിന്നും ചിലവഴിച്ചത് 450 കോടി രൂപ; ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം സർക്കാർ ഖജനാവിലേക്ക് എത്തുന്നുമില്ല; സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാർശം വസ്തുതകൾക്ക് നിരക്കാത്തത്; നിയമസഭയിൽ വിശദീകരണവുമായി ദേവസ്വം മന്ത്രിമറുനാടന് മലയാളി31 Aug 2022 6:13 PM IST
ASSEMBLYസംസ്ഥാനത്ത് മയക്കുമരുന്നു കേസുകളിൽ കുതിച്ചു ചാട്ടം; ലഹരിക്കേസിൽ ഓഗസ്റ്റ് വരെ പിടിയിലായത് 17,834 പേർ; പിടിച്ചെടുത്തത് 6.7 കിലോ എംഡിഎംഎ; സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ ഇല്ലാതെ രണ്ടു വർഷം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് ഇറക്കുമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി31 Aug 2022 3:33 PM IST
ASSEMBLYആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ താക്കീതോ ശാസനയോ ഉണ്ടായിട്ടില്ല; ശാസിച്ചു എന്നത് തെറ്റായ വാർത്ത; മറുപടി ഒരേ രൂപത്തിലുള്ളതാണെന്ന പരാതിയിലാണ് പ്രതികരണം തേടിയത്; തെറ്റിദ്ധാരണാപരമായ വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് വിശദീകരണമെന്നും സ്പീക്കർ എം ബി രാജേഷ്മറുനാടന് മലയാളി31 Aug 2022 3:20 PM IST
ASSEMBLYവെറും ഒരുകൊല്ലത്തെ ഡെപ്യൂട്ടേഷൻ നിയമനം നടത്തിയതിന് രാഷ്ട്രീയ വധശിക്ഷ വിധിക്കുന്നത് ശരിയാണോ? തെറ്റിന് അനുസരിച്ചല്ലേ ശിക്ഷ വിധിക്കേണ്ടത്; ചെറിയ ഒരു തെറ്റിന് വലിയ ശിക്ഷ വിധിക്കരുത്; ലോകായുക്ത ഭേദഗതി ബിൽ ചർച്ചയിൽ കെ ടി ജലീൽമറുനാടന് മലയാളി30 Aug 2022 5:15 PM IST
ASSEMBLYലോകായുക്ത നിയമഭേദഗതി ബിൽ പാസാക്കി നിയമസഭ; ഈ കൊലക്കുറ്റത്തിന് സാക്ഷിയാകാൻ ഞങ്ങളില്ലെന്ന് പറഞ്ഞ് സഭ ബഹിഷ്‌ക്കരിച്ചു പ്രതിപക്ഷം; നിയമസഭയുടെ കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ്; ഇനി അറിയേണ്ടത് ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്ന്മറുനാടന് മലയാളി30 Aug 2022 4:13 PM IST
ASSEMBLYഗവർണ്ണറുടെ അധികാരം വെട്ടാനുള്ള സർവകലാശാല നിയമഭേദഗതി ബിൽ സഭയിൽ; ചാൻസലറുടെ അധികാരങ്ങൾ കുറയ്ക്കുന്നില്ല, യുജിസി ചട്ടത്തിനു വിരുദ്ധമല്ലെന്നും മന്ത്രി ആർ.ബിന്ദു; ഭരണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷം; എതിർപ്പ് തള്ളി ബിൽ പാസാക്കും; ഇനി നിർണായകം ഗവർണറുടെ തീരുമാനംമറുനാടന് മലയാളി24 Aug 2022 5:41 PM IST
ASSEMBLYലോകായുക്ത ഭേദഗതി ബില്ലിൽ സിപിഐയുടെ നിർദ്ദേശം അംഗീകരിച്ച് സർക്കാർ; മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികളിൽ നിയമസഭ തീരുമാനം എടുക്കും; റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കും; സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് നാളെ നിയമസഭയിൽ; ബില്ലിൽ ഒപ്പു വെക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയതോടെ സർക്കാറിന് മുന്നിൽ പ്രതിസന്ധികളേറെമറുനാടന് മലയാളി23 Aug 2022 11:03 PM IST
ASSEMBLYലോകായുക്ത ബിൽ നിയമസഭയിൽ; ജുഡീഷ്യൽ സംവിധാനത്തിന്റെ അധികാരം എക്‌സിക്യൂട്ടിവ് കവരുകയാണെന്ന് വി ഡി സതീശൻ; ലോകായുക്തയുടെ പല്ലും നഖവും പറിച്ചെടുക്കാൻ സർക്കാർ ശ്രമിക്കരുതെന്ന് കുറ്റപ്പെടുത്തൽ; ലോകായുക്ത അന്വേഷണ സംവിധാനം; നീതീന്യായ കോടതിയല്ലെന്ന് മന്ത്രി പി രാജീവും; സഭയിൽ പോരടിച്ചു പ്രതിപക്ഷ നേതാവും നിയമ മന്ത്രിയുംമറുനാടന് മലയാളി23 Aug 2022 3:33 PM IST
ASSEMBLYമധു കൊലക്കേസിൽ പൊലീസുകാരുടെ പങ്ക് മറച്ചുവയ്ക്കാൻ കെട്ടിച്ചമച്ചുണ്ടാക്കിയ സാക്ഷികളാണ് കൂറുമാറിയത് എന്ന് കെ കെ രമ; രമയുടെ ആരോപണം തെറ്റിദ്ധാരണ കൊണ്ടാണോ അതോ മനഃപൂർവം പ്രതികളെ രക്ഷിക്കാനാണോ എന്നും ചൊടിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി23 Aug 2022 3:12 PM IST
ASSEMBLYഷാർജ ഭരണാധികാരിയുടെ സന്ദർശനം റീ റൂട്ട് ചെയ്ത് ക്ലിഫ് ഹൗസിലേക്ക് മാറ്റി; സ്വപ്‌ന സുരേഷിന്റെ ആരോപണം പരോക്ഷമായി ശരി വച്ച് നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി; മുഖ്യമന്ത്രിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയോ, വിദേശ-ആഭ്യന്തര മന്ത്രാലയങ്ങളുടെ മുൻകൂർ അനുമതി വാങ്ങിയോ എന്നീ ചോദ്യങ്ങൾക്ക് മൗനം മാത്രം മറുപടിയും23 Aug 2022 2:22 PM IST
ASSEMBLYസിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; ചില പ്രത്യേക ഇടപെടലുകൾ വന്നപ്പോൾ കുറച്ചൊന്ന് ശങ്കിച്ച് നിൽക്കുന്നുണ്ട്; പക്ഷേ, ഏത് ഘട്ടത്തിലായാലും സിൽവർ ലൈനിന് അനുമതി തന്നേ തീരു; ഇപ്പോൾ തരുന്നില്ലെങ്കിലും ഭാവിയിൽ തരേണ്ടി വരുമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി23 Aug 2022 1:31 PM IST
ASSEMBLYവിഴിഞ്ഞത്ത് നടക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ സമരം; തുറമുഖ നിർമ്മാണം നിർത്തി വയ്ക്കില്ല; തീരശോഷണം പദ്ധതി മൂലമെന്ന് പറയാൻ ആവില്ലെന്നും മുഖ്യമന്ത്രി; കടക്കുപുറത്ത് എന്ന് മത്സ്യത്തൊഴിലാളികളോട് പറയേണ്ടെന്നും തുറമുഖ മന്ത്രി വിഡ്ഢിയെന്നും ലത്തീൻ അതിരൂപതമറുനാടന് മലയാളി23 Aug 2022 1:20 PM IST