ASSEMBLYമോൻസൺ മാവുങ്കലിന് ബെഹ്‌റയുമായി അടുത്ത ബന്ധം; പുരാവസ്തു എന്ന പേരിൽ വ്യാജ സാധനങ്ങൾ കൈമാറി കോടികളുടെ തട്ടിപ്പും തിരിമറിയുമാണ് നടത്തി; പുരാവസ്തു തട്ടിപ്പുകാരന്റെ ഉന്നതബന്ധം സഭയിൽ ഉന്നയിച്ചു പി ടി തോമസ്; അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിമറുനാടന് ഡെസ്ക്5 Oct 2021 10:50 AM IST
ASSEMBLYകെ റെയിൽ പദ്ധതിക്ക് ഹെക്ടറിന് 9 കോടി നഷ്ടപരിഹാരം; പുനരധിവാസത്തിന് ഉൾപ്പടെ 1383 ഏക്കർ വേണം; ആരാധനാലയങ്ങളേയും പാടങ്ങളേയും പദ്ധതി ബാധിക്കില്ല എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി4 Oct 2021 6:29 PM IST
ASSEMBLYസിൽവർ ലൈൻ: 88 കിലോമീറ്ററിൽ ആകാശപാത; 1383 ഹെക്ടർ ഭൂമി വേണ്ടിവരും; പരിസ്ഥിതി ആഘാത പഠനം നടത്തി; കേന്ദ്രാനുമതി അന്തിമഘട്ടത്തിൽ; 63941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിന്യൂസ് ഡെസ്ക്4 Oct 2021 4:32 PM IST
ASSEMBLYയുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല! ക്യാംപസ് കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമമെന്ന ഇന്റലിജൻസ് റിപ്പോർട്ടില്ലെന്ന് മുഖ്യമന്ത്രി; സിപിഎം റിപ്പോർട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി നിയമസഭയിൽമറുനാടന് മലയാളി4 Oct 2021 1:09 PM IST
ASSEMBLYഓരോ താലൂക്കിനെയും ഓരോ യുണിറ്റായി കണ്ട് പ്ലസ് വൺ സീറ്റ് ഉറപ്പാക്കുകയാണ് വേണ്ട്; പൊതു വിദ്യാഭ്യാസത്തെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം; പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് കെ കെ ശൈലജയും; ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കണമെന്ന് മുൻ ആരോഗ്യമന്ത്രിമറുനാടന് മലയാളി4 Oct 2021 12:20 PM IST
ASSEMBLYസ്ത്രീകളെ അടിച്ചമർത്തലിന് എതിരെയുള്ള പൊതുനിലപാട് നവോത്ഥാന കാലം തൊട്ടേ ആരംഭിച്ചത്; പുരുഷ മേധാവിത്വം ഇല്ലാതായിട്ടില്ല; ലിംഗനീതി ശരിയായ രീതിയിൽ അംഗീകരിക്കപ്പെടുന്നതിനുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്; ഹരിത വിഷയം സഭയിൽ ഉയർത്തി മുസ്ലിംലീഗിനെ കുത്തി മുഖ്യമന്ത്രിമറുനാടന് മലയാളി4 Oct 2021 11:31 AM IST
ASSEMBLYനിയമസഭയുടെ പ്രത്യേക സമ്മേളനം ഒക്ടോബർ നാല് മുതൽ; തുടക്കമാകുന്നത് പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിന്മറുനാടന് മലയാളി30 Sept 2021 1:01 PM IST
ASSEMBLYറാങ്ക് ലിസ്റ്റിൽ ഒഴിവുകളേക്കാൾ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുന്നത് ചൂഷണങ്ങൾക്കും അനഭിലഷണീയ പ്രവണതകൾക്കും വഴിവെക്കുന്നു; ഒഴിവിന് ആനുപാതികമായി റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നകാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ പ്രതികരണം നിയമസഭയിലെ ചോദ്യത്തിന് മറുപടിയായിമറുനാടന് മലയാളി13 Aug 2021 4:51 PM IST
ASSEMBLYനിയമസഭയ്ക്ക് മുന്നിൽ അഴിമതി വിരുദ്ധ മതിൽ തീർത്ത് പ്രതിപക്ഷം; പ്രതിഷേധം ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രി തുടരുന്ന മൗനത്തിനെതിരെ; മുഖ്യമന്ത്രിയുടെ മൗനം ഭയമുള്ളത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ്; പ്രതിപക്ഷ നേതാവിന് ഡൽഹിയിൽ പോകേണ്ടതിനാലാണ് സഭ ബഹിഷ്‌കരിച്ചതെന്ന് ധനമന്ത്രിയുടെ തിരിച്ചടിമറുനാടന് മലയാളി13 Aug 2021 11:27 AM IST
ASSEMBLYഡോളർ കടത്ത്: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണം; ഉമ്മൻ ചാണ്ടിക്കെതിരെ കള്ള കേസ് എടുത്തവർക്ക് കാലം മുഖം അടച്ചുകൊടുത്ത തിരിച്ചടി; വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി12 Aug 2021 2:52 PM IST
ASSEMBLYപി കെ ബഷീർ 'മുഖ്യമന്ത്രി'; എൻ ഷംസുദ്ദീൻ 'സ്പീക്കർ'; അടിയന്തര പ്രമേയം അവതരിപ്പിച്ച് പി ടി തോമസ്; സത്യസന്ധത തെളിയിച്ചാൽ മുഖ്യമന്ത്രിക്ക് ക്യാപ്ടനും ദൈവവും ആകാമെന്ന് പി ടി; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിന്റെ സമാന്തര നിയമസഭമറുനാടന് ഡെസ്ക്12 Aug 2021 11:51 AM IST
ASSEMBLYഡോളർ മുഖ്യൻ രാജിവെക്കൂ.. ഡോളർ രാജാ രാജി വെക്കൂ, വീട്ടിൽ പോകൂ..! ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്; കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് പറഞ്ഞ് തള്ളി സ്പീക്കർ; സഭയിൽ അല്ലെങ്കിൽ മറ്റെവിടെ ചർച്ച ചെയ്യുമെന്ന് വി ഡി സതീശൻ; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചുമറുനാടന് മലയാളി12 Aug 2021 10:54 AM IST