ASSEMBLYസംസ്ഥാനത്ത് 1350 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ടാറ്റ കൺസൾട്ടൻസി; ആദ്യഘട്ടത്തിൽ നടപ്പാക്കുക 600 കോടിയുടെ നിക്ഷേപമെന്ന് വകുപ്പ് മന്ത്രി പി രാജീവ്; ധാരണപത്രം ഉടൻ ഒപ്പുവെക്കുംമറുനാടന് മലയാളി22 July 2021 7:27 PM IST
ASSEMBLYനിയമസഭയിൽ രമ പണിതുടങ്ങി; പുറമെ നിന്നുള്ള അഭിഭാഷകർക്ക് സർക്കാർ ഖജനാവിൽ നിന്നും എണ്ണിക്കൊടുത്ത പണം എണ്ണിപ്പറയിച്ച് വടകര എംഎൽഎ; 18 കോടി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അധികമായി ചെലവഴിച്ചത് ശമ്പളം കൊടുത്ത് സർക്കാർ പോറ്റുന്ന സർക്കാർ അഭിഭാഷകർ ഉള്ളപ്പോൾമറുനാടന് മലയാളി22 July 2021 4:39 PM IST
ASSEMBLYപിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല; ഓഗസ്റ്റ് നാലുവരെയുള്ള മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യണം; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് സർക്കാർ നയമല്ല; പ്രതിപക്ഷനേതാവിന്റെ സബ്മിഷന് മറുപടിയുമായി മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി22 July 2021 2:30 PM IST
ASSEMBLYപാർട്ടി നേതാവ് മകളുടെ കൈയിൽ പിടിച്ച വിഷയമല്ലേയെന്ന് പതാവ് ചോദിച്ചപ്പോൾ അതേ എന്നായിരുന്നു മന്ത്രിയുടെ മറുപടി; ജാള്യതകൊണ്ട് തലകുനിച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇരിക്കുന്നത്; വനം മന്ത്രിയെ മുഖ്യമന്തി സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി22 July 2021 12:16 PM IST
ASSEMBLYപരാതിക്കാരി എൻസിപി നേതാവിന്റെ മകളും ആരോപണവിധേയൻ എൻസിപിയുടെ മറ്റൊരു പ്രവർത്തകനും; ഇവർ തമ്മിലുള്ള തർക്കം നേതാവു കൂടിയായ മന്ത്രി അന്വേഷിച്ചു; ശശീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി; ഇതാണോ സ്ത്രീപക്ഷം എന്ന് വിഡിഎസ്; നിയമസഭയിൽ ഇറങ്ങിപ്പോക്ക്മറുനാടന് മലയാളി22 July 2021 10:53 AM IST
ASSEMBLYഓപ്പൺ സർവകലാശാല ഓർഡിനൻസ് ഭേദഗതി ആലോചനയിലെന്ന് മന്ത്രി ബിന്ദു; മന്ത്രിയുടെ മറുപടി യുജിസി അംഗീകാരം ഇല്ലാത്തതുകൊണ്ട് കോഴ്സ് തുടങ്ങാനാകുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന്; 20 ബിരുദ കോഴ്സുകളും 7 പി ജി കോഴ്സുകളും സർവകലാശാലക്ക് കീഴിൽ ഉടൻ തുടങ്ങുമെന്നും മന്ത്രിമറുനാടന് മലയാളി10 Jun 2021 6:27 PM IST
ASSEMBLY'ഈ ഷംസീർ എന്നുമുതലാണ് സ്പീക്കറായത്? അങ്ങനെയുള്ള അധികാരം ബഹുമാനപ്പെട്ട തലശേരി അംഗത്തിന് അങ്ങ് കൊടുത്തിട്ടുണ്ടോ? എന്തും പറയുകയാണ് സീറ്റിലിരുന്ന്..ഷംസീറിന്റെ ക്ലാസ് എനിക്ക് വേണ്ട...എന്നെ പഠിപ്പിക്കേണ്ട എങ്ങനെ നിയമസഭയിൽ പറയണമെന്ന്': നിയമസഭയിൽ അരങ്ങേറിയത് ഉശിരൻ വാക് പോര്മറുനാടന് മലയാളി10 Jun 2021 4:47 PM IST
ASSEMBLYമദ്രസ അദ്ധ്യാപകരുടെ വേതനം: മറുപടി ചോർന്ന സംഭവത്തിൽ സർക്കാരിന് സ്പീക്കറുടെ റൂളിങ്; വകുപ്പുതല അന്വേഷണം നടത്തും; ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുചിത ഇടപെടൽ ഉണ്ടായെന്നും സ്പീക്കർമറുനാടന് മലയാളി10 Jun 2021 4:46 PM IST
ASSEMBLYസംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ടുപോകും; 5000 കോടി രൂപ ഖജനാവിലുണ്ടെന്ന് മുൻധനമന്ത്രി ഉദ്ദേശിച്ചത് പണലഭ്യതയുടെ കാര്യമെന്നും കെഎൻ ബാലഗോപാൽ; ഓട്ടോ, ടാക്സി നികുതി സമയ പരിധി നീട്ടിമറുനാടന് മലയാളി9 Jun 2021 4:55 PM IST
ASSEMBLYസംസ്ഥാനത്ത് പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് : നടപടി ഊർജ്ജിതമാക്കാനൊരുങ്ങി സർക്കാർ; കണക്ടിവിറ്റിയുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി8 Jun 2021 7:40 PM IST
ASSEMBLYലോക്ഡൗൺ സമയത്ത് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണം; ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്തയച്ചു; ബാങ്കുകളുടെ യോഗം വിളിച്ചതായി സർക്കാർ നിയമസഭയിൽ; ഓൺലൈൻ വിദ്യാഭ്യാസം കുറച്ചു കാലം തുടരേണ്ടി വരുമെന്നും മുഖ്യമന്ത്രിന്യൂസ് ഡെസ്ക്8 Jun 2021 1:39 PM IST
ASSEMBLYവനം മന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നോ ? പ്രതികൾ വനംമന്ത്രിയുടെ പാർട്ടിയിൽ ചേർന്നോ ? പ്രമുഖ മാധ്യമ സ്ഥാപനത്തിലെ പ്രമുഖൻ ഇടനിലക്കാരനായി നിന്നിട്ടുണ്ടോ ? മാംഗോ മുതലാളിമാർക്കെതിരെ ആഞ്ഞടിച്ച് പിടി തോമസ് നിയമസഭയിൽ; ആന്റോ അഗസ്റ്റിന്റെ കൊള്ള തുറന്നു കാട്ടി അടിയന്തര പ്രമേയ ചർച്ച; മുട്ടിൽ മരംമുറി നിയമസഭയിൽമറുനാടന് മലയാളി8 Jun 2021 11:19 AM IST