ASSEMBLY - Page 48

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വി എസ് സമർപ്പിച്ചത് 13 റിപ്പോർട്ടുകൾ; സർക്കാർ ഒന്നുപോലും നടപ്പാക്കിയിട്ടില്ല: ഭരണപരിഷ്‌കാര കമ്മീഷന് വേണ്ടി ചെലവാക്കിയത് 10.79 കോടി; പി സി വിഷ്ണുനാഥിന്റെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി മുഖ്യമന്ത്രി
രണ്ടാം തരംഗത്തിൽ രോഗം ഏറ്റവുമധികം ബാധിച്ചത് 21- 30 പ്രായപരിധിയിലുള്ളവരെ; സംസ്ഥാനത്ത് മരണ നിരക്ക് 2.93 ശതമാനം;  71 - 80 പ്രായപരിധിയിൽ ഉള്ള 1.94 ശതമാനവും 91 - 100 വയസുവരെ പ്രായമുള്ളവരിൽ 1.55 ശതമാനവും മരണപ്പെട്ടു; നിയമസഭയിൽ കോവിഡ് കണക്കവതരിപ്പിച്ച് വീണാ ജോർജ്ജ്
വിഡി സതീശൻ ക്രമപ്രശ്‌നം ചൂണ്ടിക്കാട്ടി; ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ സഭയിൽ പങ്കെടുത്ത ദേവികുളം എംഎൽഎ പിഴ അടയ്ക്കണമെന്ന് സ്പീക്കറുടെ റൂളിങ്; വോട്ട് ചെയ്ത നടപടി അസാധുവാകില്ല
കെഎസ്ആർടിസിയെ സിഎൻജിയിലേക്ക് മാറ്റും; ഹൈഡ്രജൻ ബസുകളും നിരത്തിലേക്ക്; ഫുഡ് ഡെലിവറിക്കും പത്ര വിതരണത്തിനും ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ;  ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാൻ പ്രത്യേക വായ്പകൾ; പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കും;  ഗതാഗതരംഗത്ത് വിപ്ലവപ്രഖ്യാപനങ്ങളുമായി ബാലഗോപാൽ മാജിക്
മുഖ്യമന്ത്രിയാക്കാതെ സിപിഎം പുറത്താക്കിയെങ്കിലും മരണ ശേഷം ഇടതു സർക്കാരിന്റെ ആദരം; ഗൗരിയമ്മയ്ക്ക് സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി; കൊട്ടാരക്കരയുടെ വികസന നായകൻ ബാലകൃഷ്ണപിള്ളയ്ക്കും ഓർമ്മക്കൂടൊരുക്കും; വ്യത്യസ്ത മതദർശനങ്ങളിലെ മാനവിക മൂല്യം പ്രചരിപ്പിക്കാൻ എംജി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയറും
പ്രവാസി ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടിയായി ഉയർത്തി; പുനരധിവാസത്തിന് 1000 കോടിയുടെ വായ്പാ പദ്ധതി; പലിശ ഇളവിന് 25 കോടി; കോവിഡിൽ പണി പോയി തിരികെ എത്തിയത് 14,32,736 പ്രവാസികൾ; ഇവർക്ക് തൊഴിൽ സുരക്ഷയും; പ്രവാസി ക്ഷേമത്തിലും ശ്രദ്ധിച്ച് ബാലഗോപാൽ
കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കാനുള്ള പഠനം നടത്താൻ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതി, ടെലി- ഓൺലൈൻ കൗൺസിലിങിന് സ്ഥിരം സംവിധാനം; വിദ്യാർത്ഥികൾക്ക് 2 ലക്ഷം ലാപ്‌ടോപ്പുകൾ വായ്പയിലൂടെ വാങ്ങാം; ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പത്ത് കോടിയും; കോവിഡിൽ വിദ്യാഭ്യാസത്തിനും കരുതൽ
പുതിയ നികുതി നിർദ്ദേശമില്ല; കവിതയും സാഹിത്യവുമില്ല; പുതുക്കിയ ബജറ്റ് വെറും ഒരുമണിക്കൂറിൽ അവതരിപ്പിച്ച് കന്നി ബജറ്റ് പ്രസംഗം; കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് ഇടതു രാഷ്ട്രീയം പറയലും; പ്രതിസന്ധി ഘട്ടത്തിൽ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന പ്രഖ്യാപനവും; പ്രതിസന്ധി കാലത്ത് ചുരുങ്ങിയ വാക്കിൽ നയം പറഞ്ഞ് കെ എൻ ബാലഗോപാൽ
റബർ സബ്സിഡി കൊടുക്കാൻ 50 കോടി; കർഷകർക്ക് 4ശതമാനം പലിശയ്ക്ക് 2000 കോടി വായ്പ; അഞ്ച് അഗ്രോ പാർക്കുകൾ തുടങ്ങും; പാൽ മൂല്യവർധന ഉൽപന്ന ഫാക്ടറിയും; ഇനി സ്മാർട്ട് കൃഷി ഭവനുകളും; കടൽഭിത്തി നിർമ്മാണത്തിന് കിഫ്ബിയുടെ 2300 കോടി; കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാൻ ബാലഗോപാൽ
18 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ സൗജന്യമായി നൽകാൻ 1000 കോടി; വാക്‌സിൻ ഗവേഷണ കേന്ദ്രവും സ്ഥാപിക്കും; ബാങ്കുകളെ ഉൾപ്പെടുത്തി കോവിഡ് സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി; ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളി; ബാലഗോപാലിന്റേത് ആരോഗ്യം ഒന്നാമത് എന്ന ബജറ്റ് നയം