ASSEMBLY - Page 49

20000 കോടിയുടെ പ്രത്യേക കോവിഡ് പാക്കേജ്; 8000 കോടി ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കും; കേന്ദ്ര സർക്കാരിന് വിമർശനം; കേരള ഭരണത്തിൽ ജനാധിപത്യവൽകരണം നടപ്പാക്കുന്നതിന്റെ സൂചനയാണ് ഭരണ തുടർച്ച; കവിതയോടെ തുടങ്ങാതെ ബാലഗോപാൽ; ഐസക്കിന് തുടക്കത്തിലേ പ്രശംസ; ആദ്യ ബജറ്റ് അവതരണത്തിൽ ബാലഗോപാൽ പറയുന്നത് ഇടതുപക്ഷ രാഷ്ട്രീയം മാത്രം
സ്പീക്കറെ നിങ്ങൾ എന്ന് വിളിച്ച് ഷംസീർ; പരാമർശം പ്രസംഗം ചുരുക്കാൻ ആവശ്യപ്പെട്ടപ്പോൾ; പ്രതിപക്ഷ അംഗങ്ങൾ ബഹളം ഉണ്ടാക്കിയപ്പോൾ തലശ്ശേരി ശൈലിയെന്ന് വിശദീകരണം; ഒടുവിൽ ഖേദം പ്രകടിപ്പിച്ചു തടിയൂരൽ; മന്ത്രിസ്ഥാനം കിട്ടാത്ത കലിപ്പെന്ന പരിഹാസവുമായി സൈബർ ലോകവും
പുതിയ വിദ്യാഭ്യാസ രീതി അല്ലെ, കുറവുകൾ ഉണ്ടാകാം; പരിഹരിക്കാൻ എല്ലാവരുടെയും സഹകരണം വേണം; നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി;  49,000 കുട്ടികൾക്ക് ഇത്തവണ ഡിജിറ്റൽ സൗകര്യം ഇല്ലെന്നും മന്ത്രി;  വിഷയം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ
പൊതുജനത്തിന് മാതൃകയാകേണ്ടവർ പ്രോട്ടോക്കോൾ ലംഘിക്കരുത്;  മാസ്‌കിന്റെ പ്രധാന്യം ഓർമിപ്പിച്ച് സ്പീക്കർ; സ്പീക്കറുടെ പ്രതികരണം മാസ്‌ക് താഴ്‌ത്തിവെച്ചും ധരിക്കാതെയുമുള്ള എംഎൽഎമാരുടെ നടപടിയിൽ
അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ നിർമ്മിച്ചു നൽകും; അടുത്ത വർഷം ഒന്നരലക്ഷം വീടുകൾ; സാമൂഹ്യപെൻഷനുകൾ 2,500 രൂപയാക്കും; ശബരി റെയിൽപാത പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി; വികസനത്തെ വിവാദത്തിൽ മുക്കാനുള്ള ശ്രമത്തെ ജനങ്ങൾ തോൽപ്പിച്ചുവെന്നും നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ പിണറായി വിജയൻ
നമ്മുടെ മക്കൾ നന്നായി കാണണമെന്ന് നമ്മളാഗ്രഹിക്കില്ലേ, അതിലെന്താണ് തെറ്റ്? ഞാൻ മുഖ്യമന്ത്രിക്കൊപ്പം; റിയാസിന് മന്ത്രിസ്ഥാനം നൽകിയതിനെ പരിഹസിച്ച് കെ ബാബു; സഭയെ ബഹളത്തിലാക്കി തൃപ്പൂണിത്തുറ എംഎൽഎയുടെ പരാമർശം
കോവിഡ് വാക്‌സീൻ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണം; പൊതുമേഖല ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്‌സിൻ നിർമ്മിക്കണം; കോവിഡ് വാക്‌സിനിൽ പ്രമേയം പാസാക്കി നിയമസഭ
തമിഴിൽ തന്നെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത്: ദേവികുളം എംഎ‍ൽഎ; അഡ്വ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത് ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പ്രയോഗിക്കാത്തതിനാൽ
ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ മരണ നിരക്ക് കേരളത്തിലേന്ന് ആരോഗ്യമന്ത്രി;  കണക്കുകൾ വിശ്വസീനയമല്ലെന്ന് പ്രതിപക്ഷം; കോവിഡിനെച്ചൊല്ലി സഭയിൽ വാക്കേറ്റം;  മന്ത്രിയുടെ പ്രസ്താവന എം കെ മുനീറിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകവെ; സഭ നിർത്തിവെച്ച് കോവിഡ് പ്രതിരോധം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സർക്കാർ തള്ളി
ലക്ഷദീപിലെ ഇടപെടൽ അർത്ഥപൂർണ്ണമാകണമെങ്കിൽ നമ്മുടെ സംസ്ഥാനത്തും നിർഭയവും സ്വതന്ത്രവുമായ വ്യത്യസ്തമായ അഭിപ്രായങ്ങൾ സഹിഷ്ണുതയോടെ പുലർത്തുന്നു എന്ന് ഉറപ്പുവരുത്തണം; ഈ സർക്കാരിന്റെ വികസന നയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നത്; കന്നിപ്രസംഗത്തിലും കൈയടി നേടി കെകെ രമ
തീരസംരക്ഷണത്തെച്ചൊല്ലി നിയമസഭയിൽ വാക്‌പോര്; കഴിഞ്ഞ അഞ്ച് വർഷം സർക്കാർ എന്തു ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ്; സംസ്ഥാനത്ത് പത്ത് ഇടങ്ങളിൽ കടൽതീരം ശോഷിക്കുന്നുവെന്ന് മുഖ്യമന്ത്രി; 5000 കോടി രൂപയുടെ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്നും വിശദീകരണം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ വിട്ടിറങ്ങി
നിയമസഭയിൽ ഒരു അംഗം പോലുമില്ലെങ്കിലും ചൂടൻ ടോപിക്കായി ബിജെപി ബന്ധം; തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ആർക്കെന്ന് ചോദ്യം; മൃദുഹിന്ദുത്വം കാട്ടിയത് ആരെന്നറിയാൻ എംഎൽഎമാരുടെ തലയെണ്ണിയാൽ മതിയെന്ന് തിരുവഞ്ചൂർ; തൃപ്പൂണിത്തുറയെ ചൂണ്ടി ഭരണപക്ഷവും; പരസ്പ്പരം പഴിചാരി ഭരണ, പ്രതിപക്ഷ അംഗങ്ങൾ