ASSEMBLYമന്ത്രി സ്ഥാനത്ത് നിന്ന് എ എൻ ഷംസിറിനെ ഒഴിവാക്കിയത് എട്ടത്തിയെ നിർത്തി അനിയത്തിയെ കെട്ടിച്ചത് പോലെ; നിയമസഭയിൽ നർമ്മവും പരിഹാസവും ചേർത്ത് പി കെ ബഷീർ എംഎൽഎയുടെ പ്രതികരണം; സർക്കാരിനെതിരെയുള്ള പരിഹാസം നന്ദിപ്രമേയ ചർച്ചകൾക്കിടെ; മുഖ്യമന്ത്രി പോലും മാസ്‌ക് താഴ്‌ത്തി വയ്ക്കുമ്പോൾ നമ്മൾ മാത്രമെന്തിന് മുഖത്ത് വെക്കണമെന്നും എംഎൽഎമറുനാടന് മലയാളി1 Jun 2021 5:56 AM IST
ASSEMBLYബിജെപിക്ക് പിന്നാലെ കോൺഗ്രസ്സും അന്ധവിശ്വാസങ്ങൾക്ക് പിറകെ പോകുന്നു; ചാണകം പൂശിയാൽ കോവിഡ് മാറുമെന്ന് ബിജെപിക്കാർ മാത്രമല്ല, കോൺഗ്രസുകാരും വിശ്വസിക്കുന്നു; നന്ദിപ്രമേയ ചർച്ചയിൽ കോൺഗ്രസ്സിനെ വിമർശിച്ച് സിപിഐഎം വിപ്പ് കെകെ ശൈലജ; വിഡി സതീശന് ക്രിയാത്മക പ്രതിപക്ഷമാകാൻ കഴിയട്ടെയെന്നും ആശംസമറുനാടന് മലയാളി31 May 2021 4:23 PM IST
ASSEMBLYതെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച ഇടപെടൽ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി വളർന്നു കഴിഞ്ഞു; അഡ്‌മിനിസ്‌ട്രേറ്ററെ ഉടൻ നീക്കണം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ അനിവാര്യം; ലക്ഷദ്വീപിന് വേണ്ടി ഒരുമയുടെ പ്രമേയം പാസാക്കി നിയമസഭമറുനാടന് മലയാളി31 May 2021 10:21 AM IST
ASSEMBLYഹിന്ദുത്വരാഷ്ട്രീയത്തിനോട് അടിമപ്പെടുത്താനുള്ള ശ്രമം; ജനജീവിതം അട്ടിമറിക്കുന്നു; കാവി അജണ്ടയും കോർപ്പറേറ്റ് അജണ്ടുയം നടപ്പാക്കുന്നു; തെങ്ങുകൾക്ക് പോലും കാവി നിറം; ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം അഡ്‌മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയം; മുഖ്യമന്ത്രി പിണറായി വിജയന്റേത് കടുത്ത വിമർശനം; പിന്തുണച്ച് നിയമസഭയുംമറുനാടന് മലയാളി31 May 2021 9:49 AM IST
ASSEMBLYലക്ഷദ്വീപിനായി ഭരണ പ്രതിപക്ഷ ഭേദമന്യേ കൈകോർത്ത് കേരളം; പ്രമേയം നിയമസഭ നാളെ പാസാക്കും; പ്രമേയമവതരിപ്പിക്കുക നയപ്രഖ്യാപന നന്ദി പ്രമേയ ചർച്ചകളുടെ ഭാഗമായി; ചർച്ച തുടങ്ങിവെച്ച് സഭ ചരിത്രത്തിൽ ആദ്യമായി നന്ദിപ്രമേയ ചർച്ച ആരംഭിക്കുന്ന വനിതയാകാൻ കെ കെ ശൈലജമറുനാടന് മലയാളി30 May 2021 2:28 PM IST
ASSEMBLYവികസന-ക്ഷേമ പ്രവർത്തനങ്ങൾ തുടരും; അസമത്വം ഇല്ലാതാക്കും; പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ്; എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനാക്കും; വായ്പ പരിധി ഉയർത്താൻ അനുവദിക്കാത്തതിലും സഹകരണ മേഖലയിലെ നയങ്ങൾക്കും കേന്ദ്രത്തിന് വിമർശനം; നയപ്രഖ്യാപനത്തിൽ നിറയുന്നത് ക്ഷേമപ്രഖ്യാപനങ്ങൾന്യൂസ് ഡെസ്ക്28 May 2021 12:36 PM IST
ASSEMBLYപിണറായി സർക്കാരിന് വീണ്ടും ലഭിച്ചത് അസാധാരണ ജനവിധി; കോവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിർത്താൻ ആയതു നേട്ടം; ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും; സ്ത്രീ സമത്വത്തിന് പ്രാധാന്യം; ജനക്ഷേമ പ്രവർത്തനം തുടരുമെന്ന് ഉറപ്പ്; രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനം ഇങ്ങനെമറുനാടന് മലയാളി28 May 2021 9:26 AM IST
ASSEMBLYകന്നി പ്രവേശത്തിൽ നിയമസഭയുടെ നാഥനായി എംബി രാജേഷ്; ഒറ്റപ്പാലം കോളേജിൽ തുടങ്ങുന്ന ശ്രീരാമകൃഷ്ണന്റെ പിൻഗാമിയാകൽ സ്പീക്കർ പദവിയിലും തുടർന്ന് എംബി രാജേഷ്; പ്രതീകാത്മക തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച എല്ലാ വോട്ടും നേടി തൃത്താല എംഎൽഎ; എംബി രാജേഷിന് കിട്ടിയത് 96 വോട്ട്; പിസി വിഷ്ണുനാഥിന് 40 വോട്ടുംമറുനാടന് മലയാളി25 May 2021 10:06 AM IST
ASSEMBLYമന്ത്രിമാരിൽ ക്രിമിനൽ കേസുള്ളത് 12 പേർക്ക്; 5 പേർക്ക് ഗുരുതര കേസ്; സ്വത്ത് കാര്യത്തിൽ മുൻപൻ വി. അബ്ദുറഹിമാൻ; കുറവ് പി പ്രസാദിനും; റിപ്പോർട്ട് പുറത്ത്മറുനാടന് മലയാളി25 May 2021 8:25 AM IST
ASSEMBLYഎകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിൽ; എ രാജ തമിഴിലും മാണി സി കാപ്പൻ, മാത്യു കുഴൽനാടൻ എന്നിവർ ഇംഗ്ലീഷിലും സത്യവാചകം ചൊല്ലി; സിപിഎം അംഗങ്ങളായ ആന്റണി ജോണും ദലീമ ജോജോയും വീണാ ജോർജ്ജും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിൽ; എംഎൽഎമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞുമറുനാടന് മലയാളി24 May 2021 12:24 PM IST
ASSEMBLYടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി സഗൗരവ പ്രതിജ്ഞ ചൊല്ലി കെ കെ രമ; തെരുവിൽ വീണ ചോരയുടെ ശബ്ദം നിയമസഭയിൽ ഉയരുമെന്ന് പ്രഖ്യാപനം; അംഗസംഖ്യയിലല്ല നിലപാടിലാണ് കാര്യം, എതിർക്കേണ്ടതിനെ ശക്തമായി എതിർക്കും; സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും ആർഎംപി നേതാവ്മറുനാടന് മലയാളി24 May 2021 11:02 AM IST
ASSEMBLYഅക്ഷരമാലാ ക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ; പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി; സ്പീക്കർ തെരഞ്ഞെടുപ്പിൽ പിസി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർത്ഥി; സഭയിലെ ഭൂരിപക്ഷം എംബി രാജേഷിനെ സഭയുടെ നാഥനാക്കും; കോവിഡ് പ്രോട്ടോകോളിൽ സഭ തുടങ്ങുമ്പോൾമറുനാടന് മലയാളി24 May 2021 9:33 AM IST