ASSEMBLYകാലവർഷക്കെടുതിയിൽ 55 മരണമെന്ന് റവന്യൂ മന്ത്രി; കാലാവസ്ഥാ മുന്നറിയിപ്പ് കൊടുക്കുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷ ആരോപണം; ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ തിരുത്തി റവന്യുമന്ത്രി രാജൻമറുനാടന് മലയാളി25 Oct 2021 12:05 PM IST
ASSEMBLYശക്തമായ മഴയ്ക്ക് കാരണം ചക്രവാതചുഴികൾ ഇരട്ടന്യൂനമർദ്ദമായി രൂപപ്പെട്ടതിനാൽ; നിയമസഭയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; മഴയിലും ഉരുൾപ്പൊട്ടലിലും 39 പേർ മരിച്ചു, 6 പേരെ കാണാതായി; അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്നത് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തികൊണ്ടെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി20 Oct 2021 1:31 PM IST
ASSEMBLY'എന്റെ കുട്ടിക്ക് മുഴുവൻ എപ്ലസ് കിട്ടിയിട്ടും സീറ്റ് കിട്ടിയിട്ടില്ല' എന്ന് പറയുമ്പോൾ എന്താണ് നമ്മുടെ മറുപടി? ഹെലികോപ്റ്ററിന് വേണ്ടി കൊടുക്കുന്ന വാടകയെങ്കിലും കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കണമെന്ന് ഷാഫി പറമ്പിൽ; പ്ലസ് വൺ പ്രവേശന വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷംമറുനാടന് മലയാളി13 Oct 2021 3:23 PM IST
ASSEMBLYടി പി ചന്ദ്രശേഖരനും ഫാഷൻ ഗോൾഡും; നിയമസഭയിൽ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി പിണറായി; എന്തിന് ചുടാകുന്നതെന്ന ചോദ്യത്തിന് ഇതിനല്ലെങ്കിൽ പിന്നേതിന് ചൂടാവണമെന്ന് തിരിച്ചടി; ചൂടൻ പിണറായി റീലോഡഡ്മറുനാടന് മലയാളി12 Oct 2021 10:08 AM IST
ASSEMBLYവിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം; അദാനിയുടെ കരാർലംഘനത്തെ സർക്കാർ നിസാരവത്ക്കരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽമറുനാടന് മലയാളി11 Oct 2021 7:33 PM IST
ASSEMBLYപിണറായിയുടെ മുഖത്തു നോക്കി ടി പി ചന്ദ്രശേഖരൻ വധക്കേസ് നിയമസഭയിൽ ഉന്നയിച്ചു കെ കെ രമ; പ്രതികൾക്ക് മറ്റ് കുറ്റകൃത്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സഹായം നൽകുന്നുണ്ടോ എന്ന് ചോദ്യം; ടി പി കേസ് ഫലപ്രദമായി അന്വേഷിക്കാൻ മുൻ സർക്കാർ നടപടി സ്വീകരിച്ചല്ലോ എന്ന് മുഖ്യമന്ത്രിയുംമറുനാടന് മലയാളി11 Oct 2021 11:38 AM IST
ASSEMBLYശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി; ചെമ്പോല യഥാർത്ഥമാണെന്ന് സർക്കാർ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ല; 24 ന്യൂസ് കൊണ്ടുവന്ന വ്യാജവാർത്തയെ സഭയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; ബെഹ്റ മോൻസന്റെ വീട്ടിൽ പോയത് എന്തിനെന്ന് വ്യക്തമല്ലെന്നും പിണറായി വിജയൻമറുനാടന് മലയാളി11 Oct 2021 10:41 AM IST
ASSEMBLYബില്ല് സ്ത്രീകളെ അടുക്കളയിൽ തളച്ചിടാൻ മാത്രമെ ഉപകരിക്കുവെന്ന് കെ കെ രമ; സ്ത്രീകൾക്കായി പ്രത്യേക ക്ഷേമനിധി ബോർഡിന്റെ ആവശ്യമില്ലെന്ന് വീണ ജോർജ്ജ് ; വീട്ടമ്മമാർക്കായി ക്ഷേമനിധി ബോർഡ് വേണമെന്ന കൊണ്ടോട്ടി എം എൽ എ യുടെ ബില്ലിനെതിരെ വനിത അംഗങ്ങൾമറുനാടന് മലയാളി9 Oct 2021 4:35 PM IST
ASSEMBLYസ്കുളിൽ ചേരുന്നതിന് സെൽഫ് ഡിക്ലറേഷൻ മതി; ടി സി ഇല്ലാതെ പ്രവേശനം അനുവദിക്കുന്നത് കോവിഡ് സാഹചര്യം കണക്കിലെടുത്ത്; ടി സിയുടെ പേരിൽ കുട്ടികൾക്ക് നേരെയുണ്ടാകുന്ന നടപടികളെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിമറുനാടന് മലയാളി6 Oct 2021 5:33 PM IST
ASSEMBLY'ബിസിനസ് നടത്താനായി നിയമസഭ ഒഴിവാക്കുന്ന ഒരാൾ എംഎൽഎ ആയി ഇരിക്കേണ്ട കാര്യമില്ല; ഇങ്ങനെയാണെങ്കിൽ അൻവർ രാജിവച്ചു പോകുന്നതാണ് നല്ലത്; ഇക്കാര്യത്തിൽ എൽഡിഎഫ് നിലപാട് എടുക്കണം'; ബ്ലാക്ക് ഡയമണ്ട് കുഴിക്കാൻ പോയ അൻവറിന് ഇനി ഇളവില്ല; രൂക്ഷ വിമർശനവുമായി പ്രതിപക്ഷംമറുനാടന് മലയാളി6 Oct 2021 2:30 PM IST
ASSEMBLYമോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും സുരക്ഷ നൽകി; പൊലീസ് ഉന്നതർക്കെതിരെ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണം നീതിപൂർവകമല്ല: ഇന്റലിജൻസ് എഡിജിപി രണ്ടേകാൽ വർഷം മുൻപ് തട്ടിപ്പുകാരനെ കുറിച്ച് റിപ്പോർട്ട് തന്നിട്ട് സർക്കാർ എന്ത് ചെയ്തു? പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗംമറുനാടന് മലയാളി5 Oct 2021 4:12 PM IST
ASSEMBLYമോൻസന്റെ അടുത്ത് ആരൊക്കെ പോയി, ചികിൽസ തേടി എന്നൊക്കെ ജനങ്ങൾക്ക് അറിയാം; 25 ലക്ഷം രൂപ തട്ടിപ്പുപണം കൈമാറിയത് പ്രമുഖന്റെ സാന്നിധ്യത്തിലാണ്; അന്വേഷണം എത്തേണ്ടവരിൽ എത്തും; കെ സുധാകരനെതിരെ ഒളിയമ്പെയ്ത മുഖ്യമന്ത്രി ബെഹ്റയെ സംരക്ഷിച്ചു സഭയിൽമറുനാടന് മലയാളി5 Oct 2021 11:02 AM IST