ASSEMBLY - Page 44

ബില്ല് സ്ത്രീകളെ അടുക്കളയിൽ തളച്ചിടാൻ മാത്രമെ ഉപകരിക്കുവെന്ന് കെ കെ രമ; സ്ത്രീകൾക്കായി പ്രത്യേക ക്ഷേമനിധി ബോർഡിന്റെ ആവശ്യമില്ലെന്ന് വീണ ജോർജ്ജ് ; വീട്ടമ്മമാർക്കായി ക്ഷേമനിധി ബോർഡ് വേണമെന്ന കൊണ്ടോട്ടി എം എൽ എ യുടെ ബില്ലിനെതിരെ വനിത അംഗങ്ങൾ
സ്‌കുളിൽ ചേരുന്നതിന് സെൽഫ് ഡിക്ലറേഷൻ മതി; ടി സി ഇല്ലാതെ പ്രവേശനം അനുവദിക്കുന്നത് കോവിഡ് സാഹചര്യം കണക്കിലെടുത്ത്;  ടി സിയുടെ പേരിൽ കുട്ടികൾക്ക് നേരെയുണ്ടാകുന്ന നടപടികളെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ബിസിനസ് നടത്താനായി നിയമസഭ ഒഴിവാക്കുന്ന ഒരാൾ എംഎൽഎ ആയി ഇരിക്കേണ്ട കാര്യമില്ല; ഇങ്ങനെയാണെങ്കിൽ അൻവർ രാജിവച്ചു പോകുന്നതാണ് നല്ലത്; ഇക്കാര്യത്തിൽ എൽഡിഎഫ് നിലപാട് എടുക്കണം; ബ്ലാക്ക് ഡയമണ്ട് കുഴിക്കാൻ പോയ അൻവറിന് ഇനി ഇളവില്ല; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും സുരക്ഷ നൽകി; പൊലീസ് ഉന്നതർക്കെതിരെ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണം നീതിപൂർവകമല്ല: ഇന്റലിജൻസ് എഡിജിപി രണ്ടേകാൽ വർഷം മുൻപ് തട്ടിപ്പുകാരനെ കുറിച്ച് റിപ്പോർട്ട് തന്നിട്ട് സർക്കാർ എന്ത് ചെയ്തു? പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം
മോൻസന്റെ അടുത്ത് ആരൊക്കെ പോയി, ചികിൽസ തേടി എന്നൊക്കെ ജനങ്ങൾക്ക് അറിയാം; 25 ലക്ഷം രൂപ തട്ടിപ്പുപണം കൈമാറിയത് പ്രമുഖന്റെ സാന്നിധ്യത്തിലാണ്; അന്വേഷണം എത്തേണ്ടവരിൽ എത്തും; കെ സുധാകരനെതിരെ ഒളിയമ്പെയ്ത മുഖ്യമന്ത്രി ബെഹ്‌റയെ സംരക്ഷിച്ചു സഭയിൽ
മോൻസൺ മാവുങ്കലിന് ബെഹ്‌റയുമായി അടുത്ത ബന്ധം; പുരാവസ്തു എന്ന പേരിൽ വ്യാജ സാധനങ്ങൾ കൈമാറി കോടികളുടെ തട്ടിപ്പും തിരിമറിയുമാണ് നടത്തി; പുരാവസ്തു തട്ടിപ്പുകാരന്റെ ഉന്നതബന്ധം സഭയിൽ ഉന്നയിച്ചു പി ടി തോമസ്; അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി
കെ റെയിൽ പദ്ധതിക്ക് ഹെക്ടറിന് 9 കോടി നഷ്ടപരിഹാരം; പുനരധിവാസത്തിന് ഉൾപ്പടെ 1383 ഏക്കർ വേണം; ആരാധനാലയങ്ങളേയും പാടങ്ങളേയും പദ്ധതി ബാധിക്കില്ല എന്നും മുഖ്യമന്ത്രി
സിൽവർ ലൈൻ: 88 കിലോമീറ്ററിൽ ആകാശപാത; 1383 ഹെക്ടർ ഭൂമി വേണ്ടിവരും; പരിസ്ഥിതി ആഘാത പഠനം നടത്തി; കേന്ദ്രാനുമതി അന്തിമഘട്ടത്തിൽ; 63941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി
യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല! ക്യാംപസ് കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമമെന്ന ഇന്റലിജൻസ് റിപ്പോർട്ടില്ലെന്ന് മുഖ്യമന്ത്രി; സിപിഎം റിപ്പോർട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി നിയമസഭയിൽ
ഓരോ താലൂക്കിനെയും ഓരോ യുണിറ്റായി കണ്ട് പ്ലസ് വൺ സീറ്റ് ഉറപ്പാക്കുകയാണ് വേണ്ട്; പൊതു വിദ്യാഭ്യാസത്തെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം; പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് കെ കെ ശൈലജയും; ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കണമെന്ന് മുൻ ആരോഗ്യമന്ത്രി
സ്ത്രീകളെ അടിച്ചമർത്തലിന് എതിരെയുള്ള പൊതുനിലപാട് നവോത്ഥാന കാലം തൊട്ടേ ആരംഭിച്ചത്; പുരുഷ മേധാവിത്വം ഇല്ലാതായിട്ടില്ല; ലിംഗനീതി ശരിയായ രീതിയിൽ അംഗീകരിക്കപ്പെടുന്നതിനുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്; ഹരിത വിഷയം സഭയിൽ ഉയർത്തി മുസ്ലിംലീഗിനെ കുത്തി മുഖ്യമന്ത്രി