ASSEMBLY - Page 43

കേരളത്തിലെ അമ്മമാരുടെ മുന്നിൽ പിണറായിക്ക് തല കുനിക്കേണ്ടി വരും; സർക്കാരും ശിശുക്ഷേമസമിതിയും ചേർന്ന് നടപ്പിലാക്കിയത് ദുരഭിമാന കുറ്റകൃത്യം; അനുപമ വിഷയത്തിൽ നിയമസഭയിൽ കത്തിക്കയറി കെ കെ രമ; ടിപിയുടെ വിധവ സഭയിൽ ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കുമ്പോൾ
ശിശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞിനെ 30 ദിവസം കഴിഞ്ഞിട്ടും ആരും അന്വേഷിച്ചു വന്നില്ല; ഒരു കുഞ്ഞിനെ രാത്രിയും ഒരു കുഞ്ഞിനെ പകലുമാണ് ലഭിച്ചത്; ദത്ത് നിയമപ്രകാരമെന്ന് മന്ത്രി വീണാ ജോർജ്ജ്; ദുരഭിമാന കുറ്റകൃത്യമെന്ന് പ്രതിപക്ഷം; കെ കെ രമയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതിൽ സഭയിൽ ബഹളം
കൊക്കയാറിൽ ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവർത്തനം നടന്നില്ല; ദുരന്ത നിവാരണം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ
12 വകുപ്പുകളിലായി 7800 കോടിയുടെ പദ്ധതികൾ നടന്നുവരുന്നു; റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കാനാകുന്ന നിർമ്മാണങ്ങൾ; കേരള പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി
കാലവർഷക്കെടുതിയിൽ 55 മരണമെന്ന് റവന്യൂ മന്ത്രി; കാലാവസ്ഥാ മുന്നറിയിപ്പ് കൊടുക്കുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷ ആരോപണം; ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ തിരുത്തി റവന്യുമന്ത്രി രാജൻ
ശക്തമായ മഴയ്ക്ക് കാരണം ചക്രവാതചുഴികൾ ഇരട്ടന്യൂനമർദ്ദമായി രൂപപ്പെട്ടതിനാൽ; നിയമസഭയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; മഴയിലും ഉരുൾപ്പൊട്ടലിലും 39 പേർ മരിച്ചു, 6 പേരെ കാണാതായി; അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്നത് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തികൊണ്ടെന്നും മുഖ്യമന്ത്രി
എന്റെ കുട്ടിക്ക് മുഴുവൻ എപ്ലസ് കിട്ടിയിട്ടും സീറ്റ് കിട്ടിയിട്ടില്ല എന്ന് പറയുമ്പോൾ എന്താണ് നമ്മുടെ മറുപടി? ഹെലികോപ്റ്ററിന് വേണ്ടി കൊടുക്കുന്ന വാടകയെങ്കിലും കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കണമെന്ന് ഷാഫി പറമ്പിൽ; പ്ലസ് വൺ പ്രവേശന വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം
ടി പി ചന്ദ്രശേഖരനും ഫാഷൻ ഗോൾഡും; നിയമസഭയിൽ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി പിണറായി; എന്തിന് ചുടാകുന്നതെന്ന ചോദ്യത്തിന് ഇതിനല്ലെങ്കിൽ പിന്നേതിന് ചൂടാവണമെന്ന് തിരിച്ചടി; ചൂടൻ പിണറായി റീലോഡഡ്
പിണറായിയുടെ മുഖത്തു നോക്കി ടി പി ചന്ദ്രശേഖരൻ വധക്കേസ് നിയമസഭയിൽ ഉന്നയിച്ചു കെ കെ രമ; പ്രതികൾക്ക് മറ്റ് കുറ്റകൃത്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സഹായം നൽകുന്നുണ്ടോ എന്ന് ചോദ്യം; ടി പി കേസ് ഫലപ്രദമായി അന്വേഷിക്കാൻ മുൻ സർക്കാർ നടപടി സ്വീകരിച്ചല്ലോ എന്ന് മുഖ്യമന്ത്രിയും
ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി; ചെമ്പോല യഥാർത്ഥമാണെന്ന് സർക്കാർ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ല;  24 ന്യൂസ് കൊണ്ടുവന്ന വ്യാജവാർത്തയെ സഭയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; ബെഹ്‌റ മോൻസന്റെ വീട്ടിൽ പോയത് എന്തിനെന്ന് വ്യക്തമല്ലെന്നും പിണറായി വിജയൻ