FOREIGN AFFAIRS - Page 287

ഹൂതിക്കെതിരെ ഒരുമിച്ചത് അമേരിക്കയും ബ്രിട്ടണും ഓസ്ട്രേലിയയും ബെഹ്റിനും കാനഡയും നെതർലണ്ടും; എഫ് 35 ബി ജെറ്റുകൾ അടക്കം വ്യോമാക്രമണത്തിന്റെ ഭാഗമായി; തകർത്തത് ഹൂതികളുടെ റോക്കറ്റ് ലോഞ്ചിങ് സൈറ്റുകൾ; അന്ത്യശാസനം അവഗണിച്ചത് യെമനിൽ ബോംബ് വർഷമായി
ഗൾഫ് ഓഫ് ഒമാൻ സമുദ്രത്തിൽ വെച്ച് ഓയിൽ ടാങ്കർ പിടിച്ചെടുത്ത് ഇറാനിയൻ നേവി; ഗ്രീക്ക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്തത് ഒമാന്റെ കടൽത്തീരത്ത് നിന്നും 50 നോട്ടിക്കൽ മൈൽ അകലെ വച്ച്; ജീവനക്കാർ ഫിലിപ്പൈൻസുകാരും ഗ്രീക്ക് പൗരനും; കടൽ യുദ്ധം തുടരുമ്പോൾ
യുദ്ധകപ്പലുകളും അന്തർവാഹികളും കപ്പലുകളും ഉപയോഗിച്ച് അതിശക്തമായ ആക്രമണം; അമേരിക്കയും ബ്രിട്ടണും ആക്രമണം നടത്തുന്നത് ഹൂതികളെ നിലയ്ക്ക് നിർത്താൻ; ചെങ്കടലിലെ കപ്പൽ സംരക്ഷണ പദ്ധതികൾക്ക് പിന്തുണ അറിയിച്ച് ഇന്ത്യ; യുഎൻ രക്ഷാ സമിതി പ്രമേയവും കരുത്ത്; യെമനിൽ തീ പടരുമ്പോൾ
ചൈനയുമായുള്ള ബന്ധം ശക്തമാക്കാൻ മാലദ്വീപ്; ഒപ്പുവച്ചത് 20 സുപ്രധാന കരാറുകളിൽ; ചൈനീസ് പ്രസിഡന്റുമായി ഒപ്പിട്ട കരാറുകളുടെ വിവരങ്ങൾ പുറത്തുവിട്ടില്ല; മാലദ്വീപ് ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ എളുപ്പം തീരില്ലെന്ന സൂചന നൽകി കേന്ദ്രസർക്കാറും