FOREIGN AFFAIRS - Page 286

മാർച്ച് 15ന് മുൻപ് സൈന്യത്തെ പിൻവലിക്കണം: ഇന്ത്യയ്ക്ക് സമയപരിധി നിശ്ചയിച്ച് മാലദ്വീപ്; ഇന്ത്യൻ സൈന്യം മാലദ്വീപിൽ നിലകൊള്ളുന്നത് സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായി; ചൈനാ സന്ദർശനത്തിന് ശേഷം പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് തുടരുമ്പോൾ
തയ്വാൻ കടലിടുക്കിൽ സമാധാനവും സ്ഥിരതയും നിലനിർത്തും; ചൈനയിൽ നിന്നുള്ള തുടർച്ചയായ ഭീഷണികളിൽനിന്ന് തായ്വാനെ സംരക്ഷിക്കുമെന്ന് നിയുക്ത പ്രസിഡന്റ്; അമേരിക്കൻ പക്ഷം ആഹ്ലാദത്തിൽ; യുദ്ധത്തിനും സമാധാനത്തിനുമിടയിലുള്ള മത്സരം ചൈന തോറ്റപ്പോൾ
മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം, പക്ഷേ ഞങ്ങളെ ഭീഷണിപ്പെടുത്താൻ ആർക്കും ലൈസൻസ് നൽകിയിട്ടില്ല; ഞങ്ങൾ ആരുടെയെങ്കിലും പിന്നാമ്പുറത്തല്ല, സ്വതന്ത്ര, പരമാധികാര രാഷ്ട്രമാണ്; ചൈനയിൽ നിന്ന് മടങ്ങവേ ഇന്ത്യക്കെതിരെ പ്രസിഡന്റ് മുയിസുവിന്റെ പരോക്ഷ പരാമർശം
ചൈനയോട് മുഖം തിരിച്ച് തായ് വാനിലെ വോട്ടർമാർ; ഭരണകക്ഷിയായ ഡിപിപി മൂന്നാം വട്ടവും ജയിച്ചുകയറി; അമേരിക്കൻ അനുകൂലിയായ ലായ് ചിങ് തേ പ്രസിഡന്റായതോടെ മുഖം കറുപ്പിച്ച് ചൈനീസ് ഭരണകൂടം; തായ്വാൻ കടലിടുക്കിൽ കൂടുതൽ പ്രകോപനത്തിന് മുതിരാനും സാധ്യത
പാക് അധീന കശ്മീർ സന്ദർശിച്ച് ബ്രിട്ടീഷ് ഹൈ കമ്മീഷണർ; മാരിയറ്റിന്റെ സന്ദർശനം അത്യന്തം പ്രതിഷേധാർഹമെന്ന് ഇന്ത്യ; രാജ്യത്തിന്റെ പരമാധികാരത്തിന് എതിരായ നടപടി; കടുത്ത പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രാലയം