NATIONAL - Page 122

ഒടുവിൽ കുറ്റസമ്മതം...! പ്രതിമയുണ്ടാക്കാൻ നടന്ന് വികസനം മറന്ന് നമ്മൾ ഒതുങ്ങിയത് രാമക്ഷേത്രത്തിൽ; ശ്രദ്ധ കേന്ദ്രീകരിച്ചത് മുഴുവൻ സ്ഥലങ്ങളുടെ പേര് മാറ്റാനെന്നും ബിജെപി എംപി; മോദിയെ വിമർശിച്ച് രംഗത്തെത്തിയത് സഞ്ജയ് കക്കാഡെ
ബിജെപിയുടെ തിരഞ്ഞെടുപ്പ് മുറിവിൽ മുളക് തേച്ച് ശിവസേന; ഇനിയൊരു സഹകരണത്തെക്കുറിച്ച് പുനർ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു; ബിജെപിയുമായി സഹകരിക്കാനില്ലെന്ന് വ്യക്തമാക്കി ശിവസേന; അടിക്ക് പിന്നാലെ തിരിച്ചടിയും ഏറ്റുവാങ്ങി ബിജെപിയുടെ നില പരുങ്ങലിൽ
വീ വിൽ മിസ് യു..! ഒരു വലിയ പൈതൃകം പിന്നിലുപേക്ഷിച്ചിറങ്ങുന്ന ഊർജ്ജിത് അതിസമർഥനായ സാമ്പത്തിക വിദഗ്ധനെന്നു മോദി; കുറ്റമറ്റ ആർജവമുള്ള ഉദ്യോഗസ്ഥനായിരുന്നു ഉർജിതെന്നും പ്രധാനമന്ത്രിയുടെ പ്രശംസ;  ഉർജിത് പട്ടേലിന്റെ രാജിക്കു പിന്നിൽ ആർഎസ്എസ് അജൻഡയെന്ന് രാഹുൽ ഗാന്ധി; ലക്ഷ്യം ഭരണഘടനാ സ്ഥാപനങ്ങൾ ഓരോന്നായി തകർക്കുക എന്നതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ; സഹപ്രവർത്തകർക്ക് നന്ദി അറിയിച്ച രാജിക്കത്തിൽ സർക്കാരിനെയും ധനമന്ത്രാലയത്തെയും ഒഴിവാക്കി  മുൻ ഗവർണർ
ഗ്രാമീണരുടെ ഹൃദയം കവരാൻ മോദിക്കായില്ല; പദ്ധതികൾ നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ച ഗ്രാമീണരെ മോദിയിൽ നിന്നകറ്റി; നഗരത്തിലെ വോട്ടർമാർ ബിജെപിക്ക് ഒപ്പം നിൽക്കുമ്പോൾ ഗ്രാമീണർ കോൺഗ്രസിനൊപ്പം; നോട്ടുനിരോധനം കാർഷികമേഖലയുടെ നട്ടെല്ലൊടിച്ചപ്പോൾ വീണത് വിശ്വാസ്യത; വരും തെരഞ്ഞെടുപ്പിൽ ഗ്രാമീണ മേഖലകളിൽ ബിജെപിക്ക് കാലിടറുമെന്ന് ആശങ്ക
എക്‌സിറ്റ് പോളുകൾ നൽകുന്ന ആത്മവിശ്വാസവും മോദി വിരുദ്ധ വികാരവും പ്രതിപക്ഷത്തിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു; ഇതുവരെ അകലം പാലിച്ചിരുന്ന കെജ്രിവാളും മമതയും യോഗത്തിനെത്തുമെന്ന് ഉറപ്പായതോടെ പ്രതിപക്ഷ ഐക്യത്തിന് പ്രതീക്ഷ ഏറി; ഇനി മനസു തുറക്കേണ്ടത് മായാവതി മാത്രം; മോദി വിരുദ്ധ സഖ്യത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ് പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കുന്നു   
കേന്ദ്ര മന്ത്രിയെ വളഞ്ഞിട്ട് അടിച്ച് അവശനാക്കി മുൻ പാർട്ടി പ്രവർത്തകൻ; രാമദാസ് അഠാവ്ലെയെ അടിച്ചയാളെ മൃതപ്രായനാക്കി അണികൾ; കേന്ദ്രമന്ത്രിക്ക് പോലും അടി കൊള്ളേണ്ടി വരുന്നത് എന്തിന്റെ സൂചനയെന്ന് ചോദിച്ച് പ്രതിപക്ഷം
വനിതാസംവരണ ബിൽ നടപ്പാക്കാൻ പ്രമേയം പാസാക്കണം; രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്തത് ജനാധിപത്യത്തെ ദുർബലമാക്കും; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരത്തിലെത്തിയ സ്ത്രീകൾ കാഴ്ച വയ്ക്കുന്നത് മികച്ച പ്രകടനം; കോൺഗ്രസും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് രാഹുൽ ഗാന്ധി; ഇടയ്ക്കിടെ നിന്നുപോകുന്ന ഗ്രാമഫോണാണ് താനെന്ന മോദിയുടെ കളിയാക്കലിന് റീമിക്സ് വീഡിയോയിലൂടെ കോൺഗ്രസ് അദ്ധ്യക്ഷന്റെ മറുപടിയും
സൈനിക ജനറലിനെ പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത് ; രാജ്യത്തെ സൈന്യം തന്റെ സ്വകാര്യ സ്വത്താണെന്ന തരത്തിൽ സംസാരിക്കാൻ മിസ്റ്റർ 36ന് യാതൊരു ലജ്ജയുമില്ല ; റഫാൽ ഇടപാടിനെ അംബാനിയുടെ മൂലധനം വർധിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്നും തുറന്നടിച്ച്  രാഹുൽ ഗാന്ധിയുടെ ട്വീറ്റ്
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാൻ തീരുമാനിച്ച് വിശാല മുന്നണി; എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് തിരിച്ചടിയായതിന് പിന്നാലെ യോഗവും; തിങ്കളാഴ്ചത്തെ യോഗം വിളിച്ചത് എൽജെഡിയുടെ ശരദ് യാദവ്; സോണിയയും പവാറും മമതയും സ്റ്റാലിനും ചന്ദ്രബാബു നായിഡുവും ഒമർ അബ്ദുള്ളയും അടക്കമുള്ളവർ പങ്കെടുക്കും; ഫുൽപൂർ, ഖോരഖ്പൂർ പരാജയങ്ങൾ ബിജെപിയുടെ ഉറക്കം കെടുത്തവേ അയോധ്യ ഉയർത്താൻ സംഘപരിവാർ
എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് സുർജേവാലാ; റോബർട്ട് വധേരയ്ക്ക് നേരെ പക തീർക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ് ; ഭീരുത്വം നിറഞ്ഞ അടവുകൾ കൊണ്ട് കോൺഗ്രസിന്റെ വീര്യം ചോർത്താൻ കഴിയില്ലെന്നും സുർജേവാലയുടെ ട്വീറ്റ്
ആർക്കും ഞങ്ങളെ തടയാനാകില്ല, രഥയാത്ര മുന്നോട്ട് തന്നെ പോകും ;  ബംഗാളിൽ നടക്കുന്നത് ഭീകര ഭരണമാണെന്നും മമത ബാനർജി ജനാധിപത്യത്തെ ഞെക്കി കൊല്ലുകയാണെന്നും അമിത് ഷാ; രഥയാത്ര നിഷേധിച്ച സർക്കാർ നടപടിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും ബിജെപി
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാധുരി ദീക്ഷിത് ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങുമോ? പൂണെയിൽ മാധുരിയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപിയുടെ കരുനീക്കം: മാധുരിയെ പരിഗണിക്കുന്ന വിവരം സ്ഥിരീകരിച്ച മുതിർന്ന ബിജെപി നേതാവും