NATIONAL - Page 123

ആർക്കും ഞങ്ങളെ തടയാനാകില്ല, രഥയാത്ര മുന്നോട്ട് തന്നെ പോകും ;  ബംഗാളിൽ നടക്കുന്നത് ഭീകര ഭരണമാണെന്നും മമത ബാനർജി ജനാധിപത്യത്തെ ഞെക്കി കൊല്ലുകയാണെന്നും അമിത് ഷാ; രഥയാത്ര നിഷേധിച്ച സർക്കാർ നടപടിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും ബിജെപി
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാധുരി ദീക്ഷിത് ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങുമോ? പൂണെയിൽ മാധുരിയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപിയുടെ കരുനീക്കം: മാധുരിയെ പരിഗണിക്കുന്ന വിവരം സ്ഥിരീകരിച്ച മുതിർന്ന ബിജെപി നേതാവും
റഫാൽലിൽ മുഖം നഷ്ടപ്പെട്ട മോദിക്കും ബിജെപിക്കം പിടിവള്ളിയായി ക്രിസ്റ്റ്യൻ മിഷേലിന്റെ അറസ്റ്റ്; സോണിയയ്ക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയാൽ മോദി സർക്കാരിന് മുൻതൂക്കം കിട്ടുമെന്ന് തിരിച്ചറിഞ്ഞ് അഗസ്റ്റാ ഇടപാടിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ തകൃതിയായ നീക്കങ്ങൾ; 3600 കോടിയുടെ ഇടപാടിൽ 300 കോടി കൈക്കൂലി വാങ്ങിയത് ആരെന്ന വെളിപ്പെടുത്തലിന് കാതോർത്ത് രാജ്യം
പൊലീസ് കാന്റീനിൽ പോസ്റ്റൽ ബാലറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; മധ്യപ്രദേശിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താൻ ശ്രമം നടന്നു എന്ന ആരോപണത്തിന് പിന്നാലെ മറ്റൊരു കള്ളത്തരവും തുറന്ന് കാട്ടി കോൺഗ്രസ്
മധ്യപ്രദേശിലെ വോട്ടിങ് യന്ത്രങ്ങളിലെ തകരാറിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ; സത്‌നയിൽ ഇവി എം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ചുകയറ്റിയ രണ്ടുപേർ പൊലീസ് പിടിയിൽ
കോൺഗ്രസിന്റെ രാഷ്ട്രീയ ചാണക്യനെ ബിജെപി നോട്ടമിട്ടു തുടങ്ങിയോ? മുതിർന്ന ബിജെപി നേതാവ് യെദിയൂരപ്പ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറിനെ വസതിയിൽ സന്ദർശിച്ചത് സംശയത്തോടെ വീക്ഷിച്ച് ദേശീയ രാഷ്ട്രീയം; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സമവാക്യങ്ങൾ ഉരുത്തിരിയുമോയെന്ന സംശയത്തിൽ കർണാടക
നമോ ആപ്പിലൂടെ അഞ്ച് രൂപ നിക്ഷേപിക്കൂ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണാൻ അവസരമൊരുക്കി നമോ ആപ്പിലെ മൈക്രോ ഡൊണേഷൻ പദ്ധതി; റെഫറൽ കോഡ് സുഹൃത്തുക്കൾക്ക് അയച്ച് പത്ത് പേരെ കൊണ്ട് പണം നിക്ഷേപിച്ചാൽ മോദിയുടെ പടമുള്ള ടി ഷർട്ടും കപ്പും; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയെ വിപണിയിലിറക്കി ബിജെപി
രാമക്ഷേത്രത്തിൽ വിട്ടുവീഴ്ചയില്ലെന്നും ബിജെപി പ്രതിജ്ഞാബദ്ധമെന്നും അമിത് ഷാ; 2019ൽ മോദി അജയ്യനാകുമെന്നും ക്ഷേത്ര നിർമ്മാണം കോടതിയുടെ പരിഗണയിലുള്ള വിഷയമെന്നും ബിജെപി അധ്യക്ഷൻ; നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം എന്നത് തെറ്റായ പ്രചരണം; പാർട്ടിക്ക് തിളക്കമാർന്ന വിജയം ഉറപ്പെന്നും അമിത് ഷാ; കോടതി പരിഗണയിലുള്ള ക്ഷേത്ര നിർമ്മാണത്തിന് സമയം വേണമെന്നും ആവശ്യം
ബെല്ലാരിയിൽ റെഡ്ഡി സഹോദരന്മാരെ മെരുക്കിയ തഴമ്പുമായി തെലുങ്കാന രാഷ്ട്രീയത്തിലും അംഗം കുറിക്കാൻ ഡി.കെ; പടലപ്പിണക്കവുമായി നിൽക്കുന്ന വിമതരെ അനുനയിപ്പിക്കാൻ കർണാടകയിലെ പുലിയെ കളത്തിലിറക്കി രാഹുലിന്റെ ചാണക്യ തന്ത്രം; തെലുങ്കാനയിൽ കോൺഗ്രസിന്റെ വേര് അരക്കിട്ടുറപ്പിക്കാൻ ഓപ്പറേഷൻ ഡി.കെ: കർണാടകയിലെ ക്രൈസിസ് മാനേജർ തെന്നിന്ത്യൻ കോൺഗ്രസിന്റെ രക്ഷകനായി മാറുമ്പോൾ
കർഷക രക്ഷകന്റെ വേഷം കെട്ടിയതോടെ രാഹുൽ ഗാന്ധിക്ക് പിന്തുണയേറി; മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് പ്രഖ്യാപനം; അരിയുടെ താങ്ങുവില ഏകീകരിക്കുന്ന കാര്യം ഛത്തീസ്‌ഗഡിനും ഉറപ്പ് നൽകി കോൺഗ്രസ് അധ്യക്ഷൻ; 2019 തിരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാൻ കർഷരെന്ന വോട്ട് ബാങ്കിൽ വാഗ്ദാന നിക്ഷേപവുമായി രാഹുൽ
നാളെ അയോധ്യയിൽ എന്തുസംഭവിക്കും? രാമക്ഷേത്രം ഉടൻ വേണം എന്ന മുദ്രാവാക്യവുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അയോധ്യയിൽ എത്തി; രാമക്ഷേത്ര നിർമ്മാണത്തിന് രഹസ്യപദ്ധതികളുമായി ആർഎസ്എസ് നീങ്ങുമ്പോൾ വൻ സുരക്ഷ സന്നാഹങ്ങളുമായി യോഗി സർക്കാർ; നാലുഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് വിഎച്ച്പി; ക്ഷേത്രനിർമ്മാണത്തിന് ബില്ലോ ഓർഡിനൻസോ പുറപ്പെടുവിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്താനും നീക്കം
രൂപയുടെ മൂല്യത്തെ താരതമ്യം ചെയ്തത് പ്രധാനമന്ത്രിയുടെ അമ്മയുടെ പ്രായവുമായി ! പ്രചരണ റാലിയിലെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കി നേതാവ് രാജ് ബബ്ബാർ; മന്മോഹൻ സിംഗിന്റെ കാലത്ത് രൂപയുടെ മൂല്യം കുറഞ്ഞപ്പോൾ ബഹുമാനമില്ലാതെയാണ് അദ്ദേഹത്തിന്റെ പേര് മോദിയുപയോഗിച്ചതെന്നും ബബ്ബാർ