NATIONAL - Page 124

രൂപയുടെ മൂല്യത്തെ താരതമ്യം ചെയ്തത് പ്രധാനമന്ത്രിയുടെ അമ്മയുടെ പ്രായവുമായി ! പ്രചരണ റാലിയിലെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസിനെ വെട്ടിലാക്കി നേതാവ് രാജ് ബബ്ബാർ; മന്മോഹൻ സിംഗിന്റെ കാലത്ത് രൂപയുടെ മൂല്യം കുറഞ്ഞപ്പോൾ ബഹുമാനമില്ലാതെയാണ് അദ്ദേഹത്തിന്റെ പേര് മോദിയുപയോഗിച്ചതെന്നും ബബ്ബാർ
മറ്റൊരു ജാതിയിൽപ്പെട്ട മോദിക്ക് ഹിന്ദുത്വത്തെക്കുറിച്ച് പറയാൻ എന്തവകാശം? വിവാദമായ പരാമർശം പിൻവലിക്കാൻ മുൻ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി; പാർട്ടി അധ്യക്ഷന്റെ നിർദ്ദേശം എത്തിയ ഉടൻ പ്രസ്താവന പിൻവലിച്ച് തടിയൂരി കോൺഗ്രസ് നേതാവ് ഡോ. സി പി ജോഷി
കാലുവാരിയ പിഡിപിയെ പിളർത്താനുള്ള നീക്കം പൊളിഞ്ഞപ്പോൾ രണ്ട് എംഎൽഎമാരുള്ള കക്ഷിയെ മുഖ്യമന്ത്രിക്കാൻ വരെ ശ്രമിച്ചു; ബദ്ധശത്രുക്കളായ നാഷണൽ കോൺഫറൻസും പിഡിപിയും ഒരുമിക്കുമെന്ന സൂചന വന്നതോടെ കൂടുതൽ പരീക്ഷണത്തിന് കാത്തു നിൽക്കാതെ നിയമസഭ പിരിച്ചു വിട്ടു: ഇന്ത്യ മുഴുവൻ കാവിക്കൊടി പാിറക്കാനുള്ള നീക്കത്തിന് തിരിച്ചടിയായി കാശ്മീർ; ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കാശ്മീരിലും തിരഞ്ഞെടുപ്പ് നടക്കും
സുഷമാ സ്വരാജ് മന്ത്രിയായിരുന്നപ്പോൾ ഇന്ത്യയിൽ ജീവിച്ചിരുന്നു എന്നു പറയുന്നതു തന്നെ അഭിമാനമല്ലേ? അനാരോഗ്യം മൂലം ഇനി മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ച് പ്രവാസികളുടെ പ്രിയപ്പെട്ട കേന്ദ്രമന്ത്രി; എന്നും മാതൃക മാത്രം കാട്ടിയ മന്ത്രിക്കു കൈയടിയോടെ സോഷ്യൽ മീഡിയ
2014ൽ ബിജെപിയെ തുണച്ച യുപിയും ബീഹാറും 2019ൽ തിരിച്ചടി നൽകും; വീണ്ടും അധികാരത്തിലെത്താമെന്ന ബിജെപിയുടെ മോഹം ഈ സംസ്ഥാനങ്ങൾ തന്നെ ഇല്ലാതാക്കുമെന്ന് ലോക്താന്ത്രിക്ക് ജനതാദൾ പാർട്ടി നേതാവ് ശരത് യാദവ് ; ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും മോദി സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും വൈകാരിക തന്ത്രങ്ങളാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നതെന്നും യാദവ്
സർവ്വേ ഫലങ്ങൾ പ്രതികൂലമായതിന് പിന്നാല രാജസ്ഥാനിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; മന്ത്രിക്ക് പിന്നാലെ ലോക്‌സഭാ എംപിയും പാർട്ടി വിട്ടു; ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് ചേക്കേറിയത് ദൗസ മണ്ഡലം എംപിയും മുൻ പൊലീസ് ഓഫീസറുമായ ഹരീഷ് മീണ
സൂപ്പർ സ്റ്റാർ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് വിട; ബിജെപി ആപൽക്കരമെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുന്നുണ്ടെങ്കിൽ അതാകാം ശരിയെന്ന് രജനികാന്ത്; നോട്ട് നിരോധനത്തിലെ മുൻ നിലപാട് തിരുത്തിയും തലൈവർ; നിരോധനം നടപ്പാക്കിയത് തെറ്റായ രീതിയിൽ; വിശദമായ പഠനത്തിന് ശേഷം വേണ്ടിയിരുന്ന കാര്യമെന്നും പുത്തൻ അഭിപ്രായം
മധ്യപ്രദേശിൽ ബിജെപി നേരിടേണ്ടി വരുന്നത് അഗ്‌നിപരീക്ഷ; ആളിപ്പടർന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ശ്രമിക്കുന്ന ശിവ്രാജ് സിങ് ചൗഹാന് കൂനിന്മേൽ കൂരുപോലെ കാർഷിക മേഖലയുടെ തകർച്ചയും തൊഴിലില്ലായ്മയൂം സവർണവോട്ടുകളും; ജ്യോതിരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവത്തിലും കോൺഗ്രസിന് പ്രതീക്ഷ; 13 വർഷം തുടർച്ചയായി മുഖ്യമന്ത്രിക്കസേരയിലിരുന്ന ചൗഹാന് ഇത്തവണ കാലടിറുമോ
കനത്ത സുരക്ഷയിൽ ഛത്തീസ്‌ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം; മുഖ്യമന്ത്രി രമൺസിങ്ങും മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ സഹോദരപുത്രി കരുണ ശുക്ലയും രാജ്‌നന്ദൻ ഗാവയിൽ നേർക്ക് നേർ: കോൺഗ്രസിനും ബിജെപിക്കും വെല്ലുവിളി ഉയർത്താൻ ഛത്തീസ്‌ഗഡിന്റെ കിങ് മേക്കർ അജിത് ജോഗിയും
രഥയാത്ര തടയാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ തലയിലൂടെ രഥത്തിന്റെ ചക്രം കയറ്റിയിറക്കും; കൊൽക്കത്തയിലെ വനിതാ നേതാവിന്റെ ഭീഷണി ബിജെപി നേതൃത്വത്തെ വെട്ടിലാക്കി; ലോക്കറ്റ് ചാറ്റർജിയുടെ പ്രസ്താവന സമാധാനാന്തരീക്ഷം തകർക്കാനെന്ന് തൃണമൂൽ കോൺഗ്രസ് ; ബംഗാളിലെ 42 മണ്ഡലങ്ങളിൽ നടത്തുന്ന രഥയാത്ര ഡിസംബർ ആദ്യവാരം
ഛത്തീസ്‌ഗഡിൽ ചരിത്രം കുറിക്കാൻ അജിത് ജോഗിയും കുടുംബവും ഒറ്റക്കെട്ടായി ഗോദയിലേക്ക്; നെഹ്‌റു-ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്ന ജോഗി ഇത്തവണ കളത്തിലിറങ്ങുന്നത് സ്വന്തം പാർട്ടിയുമായി; ഛത്തീസ്‌ഗഡിന്റെ കിങ് മേക്കർക്ക് സിനിമാ സ്റ്റൈൽ വരവേൽപ്പ് നൽകി ജനങ്ങളും