NATIONAL - Page 125

ഭാരത് ജോഡോ യാത്രയോടെ രാഹുൽ ഗാന്ധി അടിമുടി മാറി; ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിന് ഒരുങ്ങി കോൺഗ്രസ്; പോർബന്ദറിൽ നിന്ന് തുടക്കം അസമിലേക്ക് രാഹുലിന്റെ അടുത്തയാത്ര; മാർച്ചിൽ യാത്ര നടത്താൻ നീക്കം; പുതിയ രാഹുലിനെ ബിജെപി കൂടുതൽ ഭയക്കണോ?
വെറുക്കപ്പെട്ടവനായിരുന്നെങ്കിൽ എന്തിന് ബിജെപി സർക്കാർ മുഷറഫുമായി വെടിനിർത്തൽ കരാർ ചർച്ച നടത്തി? 2004ൽ സംയുക്ത പ്രസ്താവനയിൽ മുഷറഫും വാജ്‌പേയിയും ഒപ്പുവച്ചിരുന്നു; അന്ന് വിശ്വസ്തനായ സമാധാന പങ്കാളിയായിരുന്നില്ലേ മുഷറഫ്? രാജീവ് ചന്ദ്രശേഖറിനെ ചരിത്രം ഓർമ്മിപ്പിച്ച് തരൂരിന്റെ മറുപടി
മുഷറഫ് തന്ത്രപരമായ ചിന്തയുള്ള നേതാവ്; സമാധാനത്തിന്റെ യഥാർത്ഥ ശക്തിയായെന്നും ശശി തരൂർ; ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
അദാനിയ്‌ക്കെതിരെ ഇഡി, സിബിഐ അന്വേഷണമില്ലേ? നികുതി വെട്ടിക്കാനായി രാജ്യത്തിനു വെളിയിൽ കള്ളപ്പണം സൂക്ഷിച്ചെന്ന പനാമ പേപ്പേഴ്‌സ് വെളിപ്പെടുത്തലിലെ അന്വേഷണം എന്തായി? വിനോദ് അദാനിയുടെ കമ്പനികളിലെ സ്റ്റോക്ക് തിരിമറിയിൽ അന്വേഷണം വേണം; അദാനി വിഷയം സഭയിൽ ഉയർത്താൻ ഉറച്ചു കോൺഗ്രസ്
ഇതു സുവർണ സംസ്ഥാനം തന്നെയാണോ? ഇവിടെ പട്ടിണി കിടക്കുന്നവരില്ലേ? നമുക്ക് ഒരുമിച്ച് ഉറപ്പുവരുത്താം; തെലങ്കാനയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ മുഖ്യമന്ത്രിയെ നടക്കാൻ ക്ഷണിച്ച് വൈ.എസ്.ഷർമിള
ജോഡോ.. ജോഡോ.. ഭാരത് ജോഡോ....! താടിയെടുക്കാതെ മുടി വെട്ടാതെ ജോഡോ ലുക്കിൽ രാഹുൽ ലോക്‌സഭയിൽ; മുദ്രാവാക്യം വിളിച്ചും ഹർഷാരവത്തോടെയും വരവേറ്റ് കോൺഗ്രസ് അംഗങ്ങൾ; ക്യാമറകൾ രാഹുലിന് നേരെ തിരിക്കാതെ ലോക്‌സഭാ ടിവിയും; കാശ്മീരിൽ നിന്നും ഡൽഹിയിൽ രാഹുൽ പറന്നിറങ്ങുമ്പോൾ
നിങ്ങൾക്ക് ഇത് വെറുമൊരു ഫോൺ മാത്രമായിരിക്കും; എനിക്കും പ്രിയങ്കയ്ക്കും അങ്ങനെയല്ല; ഈ യാത്രയുടെ ലക്ഷ്യമെന്താണെന്ന് മാധ്യമപ്രവർത്തകർ എന്നോടു ചോദിച്ചു; എനിക്കു വന്നതു പോലുള്ള ഫോൺവിളികൾ ഇനി ആർക്കും ലഭിക്കരുത് എന്നതാണു ലക്ഷ്യം; മുത്തശ്ശിയേയും അച്ഛനേയും നഷ്ടമായത് രാഹുൽ അറിഞ്ഞത് ഫോൺ കോളിൽ; ജോഡോ യാത്രയിലെ പ്രസംഗം വൈറലാകുമ്പോൾ
വിശാഖപട്ടണം ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം; പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി; നിയമസഭയുടെ പ്രവർത്തനം അമരാവതിയിൽ; ഹൈക്കോടതി മറ്റൊരു നഗരമായ കുർണൂലിലേക്ക് മാറ്റുമെന്നും ആന്ധ്രാ മുഖ്യമന്ത്രി
നിരവധി പേരെ നഷ്ടപ്പെട്ട കശ്മീരികളെയും സുരക്ഷാസൈനികരുടെ കുടുംബത്തെയുംപോലെ അച്ഛന്റെയും മുത്തശ്ശിയുടെയും മരണം കണ്ട് വളർന്നയാളാണ് ഞാൻ; മോദിക്കും അമിത് ഷായ്ക്കും അജിത് ഡോവലിനെയും പോലുള്ളവർക്ക് വേദനയെന്തെന്ന് അറിയില്ല; താരമായി രാഹുൽ; നന്ദി പറയേണ്ടത് മോദിയോടോ? ത്രിപുരയിലെ കൂട്ടുകാർ എത്തിയില്ല; ജോഡോ യാത്രയിൽ കോൺഗ്രസിന് പ്രതീക്ഷ
എന്റെ കുടുംബവും ഗാന്ധിജിയും പഠിപ്പിച്ചത് ഭയരഹിതനായി ജീവിക്കാനാണ്, അതല്ലെങ്കിൽ എന്തുജീവിതം? ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ കശ്മീരിലെ ജനങ്ങൾ എനിക്ക് ഗ്രനേഡ് അല്ല സ്‌നേഹമാണ് നൽകിയത്; ജനങ്ങളുടെ പിന്തുണയിലാണ് 3500 കിലോമീറ്റർ പിന്നിട്ടത് : കനത്ത മഞ്ഞുവീഴ്ചയിലും ഭാരത് ജോഡോ യാത്രാനുഭവങ്ങൾ പങ്കുവച്ച് വികാരാധീനനായി രാഹുൽ ഗാന്ധി
തെലങ്കാനയിൽ ഗവർണർ-സർക്കാർ പോര് രൂക്ഷം; ബജറ്റ് അവതരിപ്പിക്കാൻ അനുമതി നൽകാതെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ; രാജ്ഭവനെതിരെ ഹൈക്കോടതിയെ സമീപിച്ചു തെലുങ്കാന സർക്കാർ; രാജ്ഭവന്റെ നടപടി ഭരണഘടനാ പ്രശ്നമായി മാറിയെന്നും ഫയലിൽ ഉടൻ അനുമതി നൽകാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യം