NATIONAL - Page 126

ശബരിമല യുവതീപ്രവേശനത്തിൽ രാഹുൽ ഗാന്ധി നിലപാട് തുറന്നുപറഞ്ഞിട്ടും മാധ്യമങ്ങളെ പഴിച്ച് മുല്ലപ്പള്ളി; എല്ലാം മീഡിയ വളച്ചൊടിച്ചത്; കെപിസിസി ഇപ്പോഴും യുവതീപ്രവേശനത്തിന് എതിരെന്നും അദ്ധ്യക്ഷൻ; രാഹുൽ കേരള നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല;  വിശ്വാസികളെ ഒപ്പം നിർത്തിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ വാട്ടർലൂവാകുമെന്ന് കെ.സുധാകരൻ; ഹൈക്കമാൻഡ് നിലപാടിനെ ന്യായീകരിക്കാൻ കെപിസിസി പെടാപ്പാട് പെടുമ്പോൾ പരിഹാസവുമായി പിണറായിയും കോടിയേരിയും
തിരഞ്ഞെടുപ്പ് പ്രചാരണം അടുത്തതോടെ വോട്ട് വീഴാൻ സ്ഥാനാർത്ഥികളുടെ സോപ്പിടീൽ തകൃതി ! തെലങ്കാനയിൽ ഷേവ് ചെയ്ത് നൽകിയും വസ്ത്രം അലക്കിയും ശവമഞ്ചം ചുമന്നും വോട്ടർമാരെ ചാക്കിലാക്കാൻ സ്ഥാനാർത്ഥികൾ വക മത്സരം; മൃതദ്ദേഹം ചുമക്കുന്നതിനിടെ ക്യാമറയിൽ നോക്കി ചിരിച്ച സ്ഥാനാർത്ഥിക്ക് സമൂഹ മാധ്യമത്തിൽ പൊങ്കാല
നരേന്ദ്ര മോദി ശിവലിംഗത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന തേളിനെ പോലെയാണ്, കൈകൊണ്ട് എടുത്ത് കളയാനോ ചെരിപ്പ് കൊണ്ട് അടിക്കാനോ കഴിയില്ല ; ആർഎസ്എസ് നേതാവ് മോദിയെ തേളിനോട് ഉപമിച്ചുവെന്ന ശശി തരൂർ എംപിയുടെ പരാമർശം വിവാദച്ചൂടിലേക്ക് ; ആർഎസ്എസിനു പോലും മോദിയെ നിയന്ത്രിക്കാനാകുന്നില്ലെന്ന അർത്ഥമാണ് നേതാവ് നൽകിയതെന്നും തരൂർ
അലോക് വർമയെയും രാകേഷ് അസ്താനയെയും പറഞ്ഞുവിട്ടില്ലെന്നും ചുമതലയിൽ നിന്ന് നീക്കിയതേയുള്ളുവെന്നും വിശദീകരിച്ച് സിബിഐ; തലപ്പത്തെ മാറ്റം നിയമവിരുദ്ധമെന്ന് രാഹുൽ ഗാന്ധി; ബഹളങ്ങൾക്കിടെ എല്ലാം കണ്ടുചിരിച്ചുകൊണ്ട് കോടീശ്വരനായ മാംസ കയറ്റുമതി വ്യാപാരി; എൻഫോഴ്‌മെന്റിന്റെ പിടിയിലായെങ്കിലും കേസുകൾക്ക് കുറവില്ലെങ്കിലും കുലുക്കമില്ലാതെ മൊയിൻ അഖ്തർ ഖുറേഷി; ഖുറേഷി ബന്ധത്തിൽ പണി പോയത് മൂന്ന് സിബിഐ ഡയറക്ടർമാർക്ക്
എയർസെൽ-മാക്‌സിസ് കേസ്: പി.ചിദംബരം ഒന്നാം പ്രതി; കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം നൽകി; ചിദംബരം അടക്കം ഒൻപത് പേർ പ്രതിപ്പട്ടികയിൽ; കേസ് വീണ്ടും പരിഗണിക്കുക നവംബർ 26 ന്; എൻഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രം ചിദംബരത്തെയും മകൻ കാർത്തി ചിദംബരത്തെയും പ്രതിയാക്കി സിബിഐ കുറ്റപത്രം നൽകിയതിന് പിന്നാലെ; കാർത്തിയുടെ ഇ-മെയിൽ വിവരങ്ങൾ പിടിച്ചെടുത്തെന്നും ആവശ്യത്തിന് തെളിവുകൾ കിട്ടിയെന്നും ഇഡി
ഹരിയാന മുഖ്യമന്ത്രിയുടെ ആകാശയാത്രയുടെ പ്രതിമാസ ഇന്ധനച്ചെലവ് മാത്രം 24 ലക്ഷം രൂപ! ലക്ഷങ്ങൾ ചെലവിട്ട് അനേകം ആഡംബര കാറുകൾ വേറെ; രാജ്യത്തെ ഏറ്റവും ധൂർത്തനായ മുഖ്യമന്ത്രിയായി ബിജെപി നേതാവ് മനോഹർ ലാൽ ഖട്ടാർ
ധോണിയേയും ഗൗതം ഗംഭീറിനേയും സ്ഥാനാർത്ഥിയാക്കാൻ ചരട് വലിച്ച് ബിജെപി; ഝാർഖണ്ഡിൽ മുഖം രക്ഷിക്കാൻ ക്രിക്കറ്റ് താരങ്ങൾക്ക് വമ്പൻ ഓഫറുകൾ; ധോണിക്ക് പാതി സമ്മതമെന്ന് റിപ്പോർട്ട്; താരങ്ങളെ ഇറക്കി കാവി പുതപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് അമിത് ഷായും സംഘവും
2019ൽ ഏതെങ്കിലും ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്താൻ സാധിക്കില്ല; ഇന്ത്യ തിളങ്ങുന്നുവെന്ന ക്യാംപയിനുമായി പ്രചരണത്തിനിറങ്ങിയ ബിജെപി സർക്കാരിന് 2004ൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ സർക്കാർ മാറുമെന്ന് കോൺഗ്രസ് നേതാവ് ശരദ് പവാർ
കോൺഗ്രസ് മുക്ത ഭാരതത്തിന് തുടക്കമിട്ട രാജസ്ഥാൻ പിടിച്ചു മോദി വിരുദ്ധ ഇന്ത്യയ്ക്ക് തുടക്കം ഇടാമെന്ന് കണക്കുകൂട്ടി കോൺഗ്രസ്; ആകെ ആശങ്ക ബിഎസ്‌പി ഒറ്റയ്ക്ക് മത്സരിക്കുന്നതും സിപിഎമ്മും ചെറു കക്ഷികളും ചേർന്ന് മത്സരിക്കുന്നതും വോട്ടു ചോർത്തുമോ എന്നു മാത്രം; കൈവിടുമെന്ന് ഉറപ്പായിട്ടും പ്രതിപക്ഷ ഐക്യത്തിൽ പ്രതീക്ഷ അർപ്പിച്ച് ബിജെപി; രാജസ്ഥാനിൽ സംഭവിക്കുന്നത് ഇങ്ങനെ
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒന്നിച്ചുകളിക്കുമ്പോൾ സംഭവിച്ചുഎന്നൊക്കെ പറഞ്ഞാൽ എങ്ങനെ ശരിയാകും? ലൈംഗിക വൈകൃതം കൊണ്ടുനടക്കുന്ന മനസ്സുള്ളവരാണ് ഇതിന് പിന്നിൽ; സ്ത്രീകളെ പോലെ പുരുഷന്മാരും ഇങ്ങനെ പരാതിയുമായി വന്നാലോ? മീ ടൂ ക്യാമ്പെയിനെ നിസ്സാരവൽകരിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷണൻ
ശബരിമല സ്ത്രീപ്രവേശനം: ആർഎസ്എസിന്റെ നിലപാട് മാറ്റം തുറന്നുപ്രഖ്യാപിച്ച് മോഹൻ ഭാഗവത്; നൂറ്റാണ്ടുകളായുള്ള ആചാരം മാറ്റുമ്പോൾ അഭിപ്രായസമന്വയം ആവശ്യം; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്നും ആർഎസ്എസ് മേധാവി
മീ ടൂവിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളി എം ജെ അക്‌ബർ; മന്ത്രിസ്ഥാനം രാജിവെക്കില്ലെന്നും പരാതി ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി; തിരഞ്ഞെടുപ്പിനു മുൻപ് ആരോപണങ്ങൾ ഉയർന്നതിൽ അജണ്ടയുണ്ടോ? താൻ ഒന്നും ചെയ്തിട്ടില്ലെന്ന് ആരോപണം ഉന്നയിച്ച പ്രിയാ രമണി തന്നെ പറഞ്ഞതായും അക്‌ബർ