STATE - Page 133

സര്‍ക്കാരുമായി തര്‍ക്കത്തിനില്ല, വഴികാട്ടാനല്ല സഹായിക്കാനാണ് വരുന്നതെന്ന് നിയുക്ത ഗവര്‍ണര്‍; വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന ആര്‍ലേക്കറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിമാനത്താവളത്തിലെത്തും;  പുതിയ ഗവര്‍ണറുമായി നയതന്ത്ര പാലമിടാന്‍ സര്‍ക്കാര്‍
പാര്‍ട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടില്‍ പോകുന്നുണ്ട്? നിങ്ങള്‍ക്കെന്തിന്റെ സൂക്കേടാ? കൊലക്കേസ് പ്രതിയുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ പോയതിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദന്‍; കൊടി സുനിയുടെ പരോള്‍ തടവുകാരന്റെ അവകാശം; സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നും പാര്‍ട്ടി സെക്രട്ടറി
അത് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കുറിപ്പല്ല, പുതുവത്സരത്തില്‍ കൊടുത്ത ഒരു മെസേജാണ്;  പാര്‍ട്ടി വിട്ടുപോയവര്‍ക്കും പാര്‍ട്ടിയെ ചതിച്ചവര്‍ക്കുമെതിരെയുള്ള പോസ്റ്റാണ്; പാര്‍ട്ടി വിമര്‍ശനം പാര്‍ട്ടി ഫോറങ്ങളില്‍ നടത്തും;  പുതുവത്സര പോസ്റ്റില്‍ വിശദീകരണവുമായി  പി കെ ശശി
ഒരു അമ്മ എന്ന നിലയില്‍ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു; കൂടെ നില്‍ക്കേണ്ടവര്‍ പോലും കൂടെ നിന്നില്ല: സിപിഎമ്മിലെ ആരും പിന്തുണച്ചില്ലെങ്കിലും ബിപിന്‍ സി ബാബു ഒപ്പമുണ്ട്; യു പ്രതിഭ എം എല്‍ എയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിപിന്‍
പിടിച്ചുപറിയും കൊളളയും നടത്തി പ്രസ്ഥാനത്തെ വെള്ള പുതപ്പിച്ചു; പലര്‍ക്കും 2024 സുന്ദരകാലമായിരുന്നു, അവരെ കാത്തിരിക്കുന്നത് മഹാദുരന്തം; കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട; പാര്‍ട്ടി നടപടി നേരിട്ട പി കെ ശശി സിപിഎം നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത്
ഗവര്‍ണറുടെ സത്യപ്രതിജ്ഞ 2ന്; രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ബുധനാഴ്ച വൈകിട്ട് തലസ്ഥാനത്തെത്തും; മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിക്കും
ഞാന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല; സാബു ആത്മഹത്യ ചെയാനുള്ള യാതൊരു സാധ്യതയുമില്ല. മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? നിക്ഷേപകനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തില്‍ എം എം മണിയുടെ വിശദീകരണം
ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പോസിറ്റീവ് സൂചന; പൊലീസിനും ജിസിഡിഎയ്ക്കും സംഘാടകര്‍ക്കും സുരക്ഷാ വീഴ്ചയില്‍ പങ്കുണ്ട്; അന്വേഷണം ആരെ പറ്റിക്കാന്‍? സംഘാടകരെ രക്ഷിക്കാന്‍ ശ്രമമെന്നും വി ഡി സതീശന്‍
ടി.പി വധക്കേസ് പ്രതികള്‍ സി.പി.എമ്മിനെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു; ഗൂഡാലോചന പുറത്തു വന്നാല്‍ പല സി.പി.എം നേതാക്കളും ജയിലിലാകും; കൊടി സുനിയുടെ പരോള്‍ പൊലീസ് റിപ്പോര്‍ട്ട് ലംഘിച്ച്; കൊടുംക്രിമിനലുകളെ സര്‍ക്കാരിനു ഭയമെന്നും വി ഡി സതീശന്‍
വിശ്രമ ജീവിതം നയിക്കാന്‍ ആരും പറയേണ്ട; മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല; ശബ്ദമുയര്‍ത്തുന്നത് പാര്‍ട്ടിക്ക് വേണ്ടി; വിമര്‍ശനം കരുതിക്കൂട്ടി അപമാനിക്കാന്‍; സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി ജി സുധാകരന്‍
അമ്മ അസുഖ ബാധിതയാണെന്നതിന്റെ പേരില്‍, സ്ഥിരം കുറ്റവാളിക്ക് ഒരു മാസത്തെ പരോള്‍ അനുവദിച്ചത് ദുരൂഹം; കൊടി സുനി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളത്? നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ്
1996ല്‍ റാന്നിയില്‍ അത്ഭുതം കാട്ടിയ 35കാരന്‍; 25 കൊല്ലം കോട്ട കാത്ത തോല്‍വി അറിയാത്ത ജനസമ്മതന്‍; പുതിയ നിയോഗം പാര്‍ട്ടി ജില്ലാ സെക്രട്ടറി കസേരയില്‍; സഖാക്കള്‍ വോട്ട് ചെയ്ത് തോല്‍പ്പിക്കുമെന്ന തിരിച്ചറിവില്‍ മന്ത്രി വീണാ ജോര്‍ജിനെ പരിഗണിച്ചില്ല; പത്തനംതിട്ടയില്‍ കമ്യൂണിസം ജയിക്കുമ്പോള്‍