STATEപെരിയ കേസ് വിധി സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടി; സ്വന്തം മക്കള്‍ക്കു വേണ്ടി എല്ലാം ചെയ്യുകയും മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ചെയ്യുന്ന അധമ രാഷ്ട്രീയം; തീവ്രവാദ സംഘടനകളെക്കാള്‍ മോശമായി സിപിഎം കൊല ചെയ്യുന്നുവെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 4:28 PM IST
STATEസിപിഎം തിരക്കഥയെഴുതി സംവിധാനം ചെയ്ത കൊലപാതകം; പാര്‍ട്ടിക്ക് പങ്കില്ലെന്ന കള്ളം ജനങ്ങള്‍ക്കു മുന്നില്‍ തെളിഞ്ഞു; ക്രിമിനലുകളെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ച പിണറായി വിജയന് കൂടിയുള്ള വിധിയെന്ന് ഷാഫി പറമ്പില്സ്വന്തം ലേഖകൻ3 Jan 2025 3:27 PM IST
STATEമുന്‍ എംഎല്‍എ ശിക്ഷിക്കപ്പെട്ടത് ചെറിയ കാര്യമല്ല; സിപിഎം നേതാക്കള്‍ കൊലപാതകത്തില്‍ പങ്കാളികളാവുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധി; കൊലവാള്‍ താഴെ വെയ്ക്കാന്‍ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെ കെ രമമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 3:10 PM IST
STATEഅന്‍വറിന്റെ വനസംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യുന്നത് ഡിസിസി പ്രസിഡന്റ്; സമാപനം ആഘോഷമാക്കാന്‍ ഇടി മുഹമ്മദ് ബഷീറും; ഡിഎംകെയും തൃണമൂലും കൈവിട്ടതോടെ അന്‍വര്‍ വീണ്ടും യുഡിഎഫ് വഴിയില്‍; സതീശന്റെ എതിര്‍പ്പ് ഫലം കാണുന്നില്ല; അന്‍വര്‍ മറുകര രാഷ്ട്രീയം തേടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 7:43 AM IST
STATE'തന്നെ സുകുമാരന്‍ നായര്‍ അയാളെന്ന് വിളിച്ചത് അദ്ദേഹത്തിന്റെ സംസ്കാരം; എന്‍എസ്എസ് ജന.സെക്രട്ടറി പറഞ്ഞത് മന്നത്തിന്റെ അഭിപ്രായല്ല; ഇനിയും മാറ്റങ്ങള്‍ സംഭവിക്കണം; സുകുമാരന്‍ നായരെപ്പോലെയുള്ളവര്‍ നൂറ് വര്‍ഷം പിന്നിലാണ് ': ക്ഷേത്രത്തിലെ മേല്‍വസ്ത്ര വിവാദത്തില്‍ സ്വാമി സച്ചിദാനന്ദയുടെ മറുപടിമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 7:42 PM IST
STATEശോഭാ സുരേന്ദ്രന് ഡല്‍ഹിയില്‍; കേന്ദ്രമന്ത്രി അമിത്ഷായുമായി നിര്‍ണായക കൂടിക്കാഴ്ച്ച നടത്തി; കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകര്‍ന്ന കൂടിക്കാഴ്ച്ചയെന്ന് ഫേസ്ബുക്കില്‍ കുറിച്ചു ശോഭ; ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 3:20 PM IST
STATEമാസപ്പടി വിവാദം: വീണ വിജയന് സര്‍വീസ് ടാക്സ് രജിസ്ട്രേഷന് ഇല്ല; നികുതി അടച്ചെന്ന ധനമന്ത്രിയുടെ പ്രസ്താവന സിപിഎം കള്ളം പറയിച്ചത്; ബെംഗളൂരു കമ്മീഷണറേറ്റില്‍ നിന്നുള്ള രേഖകള്‍ തെളിവായി ഹാജരാക്കി മാത്യു കുഴല്നാടന്; 1.72 കോടി രൂപയില്‍ ജിഎസ്ടിക്ക് മുമ്പ് എത്ര രൂപ വീണയ്ക്ക് ലഭിച്ചെന്ന് അന്വേഷിക്കണമെന്നും എം എല്‍ എമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 3:15 PM IST
STATE'സനാതന ധര്‍മം എങ്ങനെ ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകും?; നമ്മുടെ സംസ്കാരമാണ്; രാജ്യത്തിന്റെ സവിശേഷതയാണത്; സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കണ്ട'; കേരളത്തില്‍ നടക്കുന്നത് പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത; മുഖ്യമന്ത്രിയെയും കെ സുധാകരനെയും തള്ളി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 9:11 PM IST
STATE'മലപ്പുറത്ത് ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് പഴയ പോലെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല; സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിലും കുറവ് സംഭവിച്ചു; പോരായ്മ പരിഹരിയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തന പരിപാടികള്‍ വേണം'; വിമര്‍ശനവുമായി ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്ട്ട്സ്വന്തം ലേഖകൻ1 Jan 2025 6:44 PM IST
STATEഎല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും നെടുമ്പാല എസ്റ്റേറ്റിലും രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകള്‍; കല്‍പ്പറ്റയില്‍ അഞ്ച് സെന്റിലും, നെടുമ്പാലയില്‍ പത്തുസെന്റിലും വീട്; നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക്; വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 4:26 PM IST
STATEസമരം ചെയ്യാന്‍ തെരുവെങ്കിലും വിട്ട് തരൂ; മലയില്‍ പോയി ആരെങ്കിലും പ്രകടനം നടത്തുമോ ? കോടീശ്വരന്മാര് പാര്‍ലമെന്റ് കയ്യടക്കിയതോടെ അങ്ങോട്ട് പോകാന്‍ വയ്യാതെയായി; വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് വീണ്ടും എ വിജയരാഘവന്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 3:58 PM IST
STATEസര്‍ക്കാരുമായി തര്‍ക്കത്തിനില്ല, വഴികാട്ടാനല്ല സഹായിക്കാനാണ് വരുന്നതെന്ന് നിയുക്ത ഗവര്‍ണര്‍; വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന ആര്‍ലേക്കറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിമാനത്താവളത്തിലെത്തും; പുതിയ ഗവര്‍ണറുമായി നയതന്ത്ര പാലമിടാന്‍ സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്1 Jan 2025 1:48 PM IST