STATE - Page 131

അമിത് ഷായെ കാണാനായത് ശോഭാ സുരേന്ദ്രന് മാത്രം; ഡല്‍ഹിയിലെത്തി പികെ കൃഷ്ണദാസും എഎന്‍ആറും അറിയിച്ചത് സുരേന്ദ്രന് ഇനിയൊരു അവസരം നല്‍കരുതെന്ന്; രാജീവ് ചന്ദ്രശേഖറിന് താല്‍പ്പര്യക്കുറവ്; എംടി രമേശ് റെഡിയും; ബിജെപിയ്ക്ക് വനിതാ പ്രസിഡന്റ് എത്തുമോ?
എന്‍എസ്എസിനും എസ്എന്‍ഡിപിക്കും പിന്നാലെ സമസ്തയുടെ വേദിയിലും രമേശ് ചെന്നിത്തല; ലീഗ് നേതാക്കള്‍ക്ക് പ്രശംസ; ലീഗുമായി ഒരു കാലത്തും അകല്‍ച്ച ഉണ്ടായിട്ടില്ല; മലപ്പുറം ജില്ലയെ അപമാനിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറണമെന്നും ചെന്നിത്തല
കോണ്‍ഗ്രസില്‍ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് ഉണ്ട്; മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട; യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരികയാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ലക്ഷ്യം; തനിക്ക് എല്ലാ സമുദായങ്ങളുമായി ബന്ധമുണ്ടെന്ന് ചെന്നിത്തല; എന്‍എസ്എസ് വേദിയില്‍ തിളങ്ങിയ നേതാവ് ഇന്ന് സമസ്ത വേദിയില്‍
പ്രതിഷേധിച്ചതിന്റെ പേരില്‍ മേളയില്‍ രണ്ട് സ്‌കൂളുകളെ പങ്കെടുപ്പിക്കില്ലെന്നു തീരുമാനിക്കാന്‍ ഇത് സ്റ്റാലിന്റെ റഷ്യയാണോ? രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടത് വിശ്വാസ്യതയെന്ന വാക്കുകളിലുള്ള അന്‍വറിനെതിരായ വികാരം; സജി ചെറിയാനും വിമര്‍ശനം; പ്രതിപക്ഷ നേതാവ് നിലപാട് പറയുമ്പോള്‍
സ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്താനു വേണ്ടി ഏറ്റവും കൂടുതല്‍ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയില്‍ നിന്ന്; ഹിന്ദുക്കളുടെ ഭരണത്തില്‍ മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു സീതി സാഹിബ് പറഞ്ഞത്; പാലോളി മുഹമ്മദ് കുട്ടി
പാലായും കടുത്തുരുത്തിയും നല്‍കാനാകില്ല; ജോസ് കെ മാണിക്ക് വേണ്ടി തിരുവമ്പാടി നല്‍കാമെന്ന് മുസ്ലീം ലീഗ് ഓഫര്‍; കേരള കോണ്‍ഗ്രസ്-എമ്മിനെ സമ്മര്‍ദത്തിലാക്കി മുന്നണി മാറ്റമെന്ന ആവശ്യം അതിശക്തം; മുനമ്പവും വനനിയമ ഭേദഗതിയും ചര്‍ച്ചകളില്‍; ജോസ് കെ മാണിയെ നോട്ടമിട്ട് യുഡിഎഫ്
മുസ്ലീം ലീഗ് പ്രവര്‍ത്തിക്കുന്നത് വര്‍ഗ്ഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയില്‍; ഭാവിയില്‍ വര്‍ഗീയ ശക്തികള്‍ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതിയുണ്ടാകും; ഈ രാഷ്ട്രീയം അപകടകരമെന്ന് മനസിലാക്കിയില്ലെങ്കില്‍ വന്‍ദുരന്തമുണ്ടാകും; വീണ്ടും മുഖ്യമന്ത്രിയുടെ വിമര്‍ശനം
കൊച്ചുകുട്ടികളല്ലേ, അവര്‍ കമ്പനി കൂടും സംസാരിക്കും ചിലപ്പോള്‍ പുകവലിക്കും: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തെ തള്ളി മന്ത്രി എം ബി രാജേഷ്; കുട്ടികളിലെ പുകവലി നല്ല ശീലമല്ല; കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്‌സൈസ് വകുപ്പിന്റെ ശ്രമമെന്നും മന്ത്രി
സി.പി.എം ഒരിക്കലും കൊലപാതകം ഏറ്റുപറയില്ല; പെരിയ കേസില്‍ പങ്ക് തെളിഞ്ഞതില്‍ ആശ്വാസം; പക്ഷേ വിധിയില്‍ പൂര്‍ണ തൃപ്തിയില്ല; അഭിഭാഷകരുമായി ആലോചിച്ച് നിയമ പോരാട്ടം തുടരുമെന്ന് കെ സുധാകരന്‍
കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ  അനുസരിക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ;  മാധ്യമ വിചാരണയും വലതുപക്ഷ ഗൂഢാലോചനയും സത്യത്തിന്റെ കണ്ണ് മൂടിക്കെട്ടിയാല്‍ എന്തു ചെയ്യും; തോല്‍പ്പിക്കാനാവില്ല; സിബിഐക്കെതിരെ പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ. മണികണ്ഠന്‍
പെരിയ ഇരട്ടക്കൊലപാതക കേസ് അന്തിമല്ലെന്ന നിലപാടില്‍ സിപിഎം നേതാക്കള്‍; മേല്‍ക്കോടതിയെ സമീപിച്ചേക്കും; കേസില്‍ സിബിഐയുടെ ഗൂഢാലോചനാ വാദം പൊളിഞ്ഞെന്ന് എം വി ഗോവിന്ദന്‍; പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിന് അപ്പുറം ഒന്നും കണ്ടെത്തിയില്ലെന്നും സിപിഎം