STATE - Page 130

തനിക്കെതിരെ അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിച്ചത് പിണറായി; ഇപ്പോള്‍ കാണുന്നത് കാലത്തിന്റെ കാവ്യ നീതി; അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം; വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല; യുഡിഎഫ് പ്രവേശനത്തിന് താന്‍ എതിരല്ലെന്ന് സൂചിപ്പിച്ചു വി ഡി സതീശന്‍
പാര്‍ട്ടിയില്‍ അപു സെയ്ഫ് ആകുന്നതോടെ പൂര്‍ണ വിശ്രമത്തിലേയ്ക്ക് ജോസഫ് മാറും; ലീഡര്‍ഷിപ്പ് മകന് നല്‍കി പിന്‍സീറ്റ് ഡ്രൈവിങ് അച്ഛന്റെ മോഹം; കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററാകാന്‍ പിജെയുടെ മകന്‍; അപു എത്തുന്നത് അഞ്ചാമനായെങ്കിലും ഫലത്തില്‍ ഒന്നാമനുമാകും; മോന്‍സും ഫ്രാന്‍സിസും തോമസും കലഹിക്കുമോ? മക്കള്‍ മാഹാത്മ്യം തൊടുപുഴയിലേക്ക്
രോഗ കാരണങ്ങളാല്‍ ഒഴിവാക്കണമെന്ന 2022ലെ കത്തിന് പിന്നില്‍ വാസവനോടുള്ള വിയോജിപ്പുകള്‍; അന്ന് പരിഗണിക്കാത്ത ആ കത്ത് രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ ആയുധമാക്കിയ മന്ത്രിസഭയിലെ പിണറായി വിശ്വസ്തന്‍; പാര്‍ട്ടി മാറുമെന്ന പ്രചരണങ്ങള്‍ തെറ്റെന്ന് സുരേഷ് കുറുപ്പും; കോട്ടയം സിപിഎമ്മില്‍ മുന്‍ എംപിയെ വെട്ടി നിരത്തിയത് തന്നെ; ജനകീയത വിനയാകുമ്പോള്‍
പ്രതിഭ മകന്‍ രണ്ട് പഫ് മാത്രമേ വലിച്ചുള്ളൂ എന്നു പറയാന്‍ സജി ചെറിയാന് നാണമില്ലേ? മകന്‍ തെറ്റു ചെയ്താല്‍ അമ്മയാണോ ഉത്തരവാദി? സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്; യു.പ്രതിഭയ്ക്ക് പിന്തുണയുമായി ശോഭ സുരേന്ദ്രന്‍
എന്‍ എം വിജയന്റെ കത്ത് കിട്ടി; ഇതുവരെ വായിച്ചില്ല; പുറത്തുവന്ന വിവരങ്ങള്‍ ഗൗരവതരം; തെറ്റുകാരനെന്ന് കണ്ടാല്‍ ഏതു കൊമ്പനെതിരെയും നടപടിയുണ്ടാകുമെന്നും കെ.സുധാകരന്‍
പി ജയരാജന്‍ പെരിയ  ഇരട്ടക്കൊലക്കേസ് പ്രതികളെ ജയിലില്‍ പോയി കണ്ടതില്‍ ആര്‍ക്കും തെറ്റുപറയാനാവില്ല; ഇത് ആദ്യമായി ചെയ്യുന്ന കാര്യവുമല്ല; മുന്‍പും പോയിട്ടുണ്ടെന്നും എം വി ജയരാജന്‍
ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍; ആരോടും പണം വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല; തെറ്റുകാരനാണെങ്കില്‍ എന്നെ ശിക്ഷിക്കട്ടെയെന്ന് ഐ സി ബാലകൃഷ്ണന്‍; പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തലയും
പി വി അന്‍വര്‍ അടഞ്ഞ അധ്യായം; താരപരിവേഷം നല്‍കുന്നത് മാധ്യമങ്ങള്‍; നിയമവാഴ്ച സംരക്ഷിക്കുന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തം; തെറ്റായ നടപടികള്‍ ഇല്ലാതാക്കാന്‍ സഡന്‍ ആക്ഷന്‍ തന്നെയാണ് പ്രധാനം; അറസ്റ്റിനെ ന്യായീകരിച്ചു എല്‍ഡിഎഫ് കണ്‍വീനര്‍
പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് പുറത്താക്കണം; ക്രിമിനലുകളെ സംരക്ഷിക്കുന്ന അപരിഷ്‌കൃതരുടെ കൂട്ടമായ സിപിഎം കേരളത്തിന് അപമാനം; അന്‍വറിന് പിന്തുണ; യുഡിഎഫ് വിപൂലികരത്തിലും പ്രതികരണം; സിപിഎമ്മിനെ കടന്നാക്രമിച്ച് വിഡി സതീശന്‍
നാലുവട്ടം എം പിയും രണ്ടുവട്ടം എംഎല്‍എയും; എല്ലാവര്‍ക്കും സ്വീകാര്യനായ സംശുദ്ധ പൊതുപ്രവര്‍ത്തകന്‍; എന്നിട്ടും തുടര്‍ച്ചയായി സിപിഎം അവഗണന; ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിഞ്ഞ സുരേഷ് കുറുപ്പ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; ഒരു ഘടകത്തിലും പ്രവര്‍ത്തിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു
പിവി അന്‍വറിന്റെ അറസ്റ്റ് പ്രതികാര നടപടി; വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്ത്? നിയമസഭ തല്ലിപ്പൊളിച്ചവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സമരം ചെയ്തവരെ വേട്ടയാടുന്നുവെന്ന് വിഡി സതീശന്‍; സുധാകരനും ചെന്നിത്തലയ്ക്കും പിന്നാലെ പ്രതിപക്ഷ നേതാവും മുസ്ലീം ലീഗും; അന്‍വറിന് വേണ്ടി കൂടുതല്‍ പേര്‍
മുഖ്യമന്ത്രിയാകാന്‍ നേതാക്കള്‍ ഇപ്പോഴേ റെഡി..! അധികാരം കിട്ടിയിട്ടു പോരേയെന്ന നിലപാടില്‍ കെ സി വേണുഗോപാല്‍; ജനങ്ങളുടെ മനസ്സറിയാന്‍ കനുഗേലുവിന്റെ ടീം കേരളത്തില്‍ സര്‍വേ നടത്തുന്നു; സര്‍വേയുടെ വിശദാംശങ്ങള്‍ ഹൈക്കമാന്‍ഡിനു കൈമാറും; സ്ഥാനാര്‍ഥി നിര്‍ണയത്തിലും നിര്‍ണായകം കനുഗോലു സര്‍വേ!