STATE - Page 129

പതിനായിരം രൂപയുടെ സഹായം പോലും കിട്ടാത്തവര്‍ മുണ്ടക്കൈയിലുണ്ട്; കേരളത്തോട് കേന്ദ്രം കാട്ടുന്നത് അവഗണന; ആരുടെയും തറവാട്ട് സ്വത്തല്ലല്ലോ പണം? ഉദ്യോഗസ്ഥ തലത്തിലെ മന്ദത മാറ്റണമെന്ന് പ്രതിപക്ഷ നേതാവ്
മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം ഭരണഘടനാവിരുദ്ധം; മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണം; ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളുടെ ഭാഗമെന്ന് കെ സുധാകരന്‍
ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്; അന്‍വറിന്റെ വിശ്വാസം അന്‍വറിനെ രക്ഷിക്കട്ടെ എന്ന് വെള്ളാപ്പള്ളി; ചേര്‍ത്തലയില്‍ വെള്ളാപ്പള്ളിയും പി.വി അന്‍വറും തമ്മില്‍ കൂടിക്കാഴ്ച്ച; സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് അന്‍വര്‍
ദുഷ്ടശക്തികള്‍ രാജ്യത്തെ തകര്‍ക്കുന്നു; അവര്‍ക്കെതിരെ കരുതല്‍ വേണം; രാഷ്ട്ര സേവനത്തിന് ആര്‍എസ്എസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വലുത്; രാജ്യം അഭിവൃദ്ധിയുടെ പാതയില്‍; ആര്‍ ശ്രീലേഖ
പ്രതിച്ഛായ കൂട്ടാന്‍ പി ആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല; സര്‍ക്കാരിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുണ്ട്; സഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി; മലപ്പുറത്തിനെതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്നും രേഖാമൂലം മറുപടി
ശബരിമലയില്‍ ഒരിക്കല്‍ കൈപൊള്ളിയിട്ടും പഠിച്ചില്ല; ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ്ങിന് അവസരം നല്‍കണമെന്നും ദുശ്ശാഠ്യങ്ങള്‍ ശത്രുവര്‍ഗത്തിന് ആയുധമാകരുത്; സര്‍ക്കാറിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം
നന്മ ചെയ്യാനായി വിവാഹം പോലും വേണ്ടെന്നുവച്ച് ജീവിതം സമര്‍പ്പിച്ചവര്‍; സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധന്മാര്‍ എന്നാണ് വിളിക്കേണ്ടത്; ആര്‍ എസ് എസ് പഠിപ്പിക്കുന്നത് മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള പാഠങ്ങളെന്ന് ഔസേപ്പച്ചന്‍
ശബരിമല: സര്‍ക്കാര്‍ ഭക്തരെ വിശ്വാസത്തിലെടുക്കുന്നില്ല; സ്‌പോട്ട് ബുക്കിങ് ഒഴിവാക്കുന്നതിലടക്കം ഗുരുതര വീഴ്ചയും അനാവശ്യ പിടിവാശിയും; സംസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിനാണ് സിപിഎം ശ്രമിക്കുന്നതെന്നും കെപിസിസി
മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ ശ്രമിച്ചതിനെയാണ് എതിര്‍ത്തത്; മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്നും എം വി ഗോവിന്ദന്‍
മദ്രസകള്‍ അടച്ചുപൂട്ടണമെന്നത് കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം മാത്രം; ബിഹാറിലെ മദ്രസകളില്‍ പഠിപ്പിക്കുന്നത് പാക്കിസ്ഥാന്‍ സിലബസ്; കേരളത്തില്‍ പൂട്ടിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഗ്രീന്‍ വാലി മദ്രസ മാത്രമെന്നും എ പി അബ്ദുള്ളക്കുട്ടി
മാസപ്പടി കേസില്‍ വീണ വിജയന്‍ ഒരു ഫാക്ടര്‍ അല്ല; മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം വരും; സിപിഎം - ബിജെപി ബന്ധം എന്ന പ്രചാരണത്തിന് കൂടി മറുപടി എസ്എഫ്‌ഐഒയുടെ ചോദ്യം ചെയ്യലെന്നും ഷോണ്‍ ജോര്‍ജ്; വലിയ പ്രതീക്ഷയില്ലെന്ന് മാത്യു കുഴല്‍നാടന്‍
ഇന്ന് മദ്രസ്സകള്‍! നാളെ സെമിനാരികള്‍! മറ്റന്നാള്‍ വേദപാഠശാലകള്‍! മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നീക്കം എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാകും; കേന്ദ്ര ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ഏകപക്ഷീയമെന്ന് കെ ടി ജലീല്‍