STATE - Page 128

പത്തനംതിട്ട പീഡനം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നത്;  അഞ്ച് വര്‍ഷം ഈ പീഡനം ആരും അറിഞ്ഞില്ലെന്നത് ഭയപ്പെടുത്തുന്നത്, വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ എസ്‌ഐടി രൂപീകരിക്കണമെന്ന് വി ഡി സതീശന്‍
ആലപ്പുഴയില്‍ ആര്‍ നാസര്‍ വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി; യു പ്രതിഭ എംഎല്‍എ അടക്കം നാല് പുതുമുഖങ്ങള്‍ ജില്ലാ കമ്മിറ്റിയിലേയ്ക്ക്; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പൊലീസ് നയത്തിനെതിരെ സമ്മേളനത്തില്‍ വിമര്‍ശനം
ക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം സാദിക്കലി തങ്ങള്‍ കേക്ക് മുറിച്ചതിനെ ചൊല്ലി സമസ്ത നേതാവിന്റെ വിമര്‍ശനം; പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനകളെ കേരളം അവജ്ഞയോടെ നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി; ഹമീദ് ഫൈസിക്കെതിരെ ലീഗ് ദേശീയ ജന.സെക്രട്ടറി
കഞ്ചാവ് കേസില്‍ മകന്‍ കുറ്റക്കാരനല്ല;  ശരിയായി അന്വേഷിച്ചല്ല പൊലീസ് കേസെടുത്തത്; ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്തു;  സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനവേദിയില്‍ വിമര്‍ശനം ആവര്‍ത്തിച്ച് യു പ്രതിഭ
ആദ്യം കെട്ടിട നിര്‍മാണം പൂര്‍ത്തിയാകട്ടെ, എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാം; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ശശി തരൂരിന്റെ പ്രതികരണം ഇങ്ങനെ; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നുള്ളതാണ് പ്രധാനം; സാമുദായിക നേതാക്കളെ കാണുന്നതില്‍ തെറ്റില്ല; അവരെ കാണുന്നത് പൊതുപ്രവര്‍ത്തകന്റെ ചുമതലയെന്നും തരൂര്‍
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്ന കീഴ്‌വഴക്കം കോണ്‍ഗ്രസിനില്ല; 2021 ല്‍ പ്രതിപക്ഷ നേതാവായിരുന്ന തന്നെ മുഖ്യമന്ത്രിയായി ആരും ഉയര്‍ത്തിക്കാട്ടിയില്ലല്ലോ? ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ച വേണ്ട; താന്‍ അനാവശ്യ ചര്‍ച്ച ഉണ്ടാക്കിയില്ല; നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല
തൃണമൂല്‍ എന്ന വാക്കിന്റെ ഇംഗ്ലീഷ് രൂപം ഗ്രാസ് റൂട്ട്സ്; തൃണമൂല്‍ സംസ്ഥാന കോ ഓര്‍ഡിനേറ്ററായി ചുമതലയേറ്റെന്ന് അന്‍വര്‍; സ്വതന്ത്ര എംഎല്‍എ നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യത പ്രശ്നവും; നിലമ്പൂരിലെ എംഎല്‍എ അയോഗ്യനാക്കാന്‍ സിപിഎം ആലോചനയില്‍; അന്‍വറും സര്‍ക്കാരും യുദ്ധം തുടരും
നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നത്; ആ രാഷ്ട്രീയ ചെറ്റത്തരത്തിന് സിപിഎമ്മില്ല; കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേയ്ക്ക് എറിഞ്ഞുകൊടുക്കലാണ് ഇതിന്റെ ഫലം എന്നത് തിരിച്ചറിയണം; വിമര്‍ശനം തുടര്‍ന്ന് പിണറായി വിജയന്‍
ആലപ്പുഴയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ല;  ഏതെങ്കിലും നേതാവിന്റെ പിന്തുണ കിട്ടുമെന്ന് കരുതരുത്;  സംഘടനാപരമായ ചര്‍ച്ച നടത്തുന്നതിനില്‍ നേതൃത്വം പരാജയപ്പെട്ടു;  ജില്ലാ സമ്മേളനത്തില്‍ മുന്നറിയിപ്പുമായി പിണറായി വിജയന്‍
പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിനെതിരെ കൂടുതല്‍ എതിര്‍പ്പുകള്‍; കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ ഒതായി മനാഫിന്റെ കുടുംബം സാദിഖലി തങ്ങളെ കണ്ടു; ആശങ്ക അറിയിച്ചു കത്തു നല്‍കി; അന്‍വര്‍ ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതക്കെതിരെ നില്‍ക്കുന്ന ആളെന്ന് കുടുംബത്തിന്റെ വിമര്‍ശനം
കള്ളു കുടിച്ച് നാലു കാലില്‍ വരാന്‍ പാടില്ല; വേണമെങ്കില്‍ വീട്ടിലിരുന്ന് കുടിച്ചോളണം; സിപിഐ പ്രവര്‍ത്തകരോട് ബിനോയ് വിശ്വം; മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്നും പാര്‍ട്ടി സെക്രട്ടറി
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വിപ്പ് വീണ്ടും ലംഘിച്ച് തോട്ടപ്പുഴശേരി പഞ്ചായത്തംഗങ്ങള്‍; പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തവര്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി;  കോണ്‍ഗ്രസും കൈ അയച്ച് സഹായിച്ചു