STATE - Page 127

നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കും; അന്‍വറുമായി സഹകരണം വേണണോ എന്നതില്‍ ചര്‍ച്ചയുണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍; അന്‍വറിന്റെ രാജി ഞങ്ങള്‍ക്ക് സര്‍പ്രൈസ്; ലീഗിനെ പുകഴ്ത്തിയതില്‍ സന്തോഷമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും
ആരാണ് ആര്യാടന്‍ ഷൗക്കത്തെന്ന് ആളുകള്‍ക്കറിയാം; തനിക്കും വി.എസ് ജോയ്ക്കും ഇടയില്‍ തര്‍ക്കമില്ല; നിലമ്പൂര്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സജ്ജമെന്ന് ആര്യാടന്‍ ഷൗക്കത്ത്
പി വി അന്‍വര്‍ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്‌നമില്ല; അന്‍വര്‍ ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്നും എം വി ഗോവിന്ദന്‍; അന്‍വറിന്റേത് രാഷ്ട്രീയ ആത്മഹത്യയാണെന്ന് എ കെ ബാലനും
യുഡിഎഫില്‍ പ്രവേശനം ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ തമ്മിലടി ഉണ്ടാക്കാന്‍ അന്‍വര്‍; വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടി ആര്യാടന്‍ ഷൗക്കത്തിന് പരിഹാസം; സിനിമ എടുക്കുന്ന ആള്‍ അല്ലെയെന്ന് ചോദ്യം; സ്ഥാനാര്‍ഥിയായി ഷൗക്കത്ത് എത്തിയാല്‍ എതിര്‍ക്കുമെന്ന നിലപാട് യുഡിഎഫ് പ്രവേശനത്തില്‍ കല്ലുകടിയാകും
നിലമ്പൂരില്‍ മത്സരിക്കില്ല; യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് നിരുപാധിക പിന്തുണയെന്ന് പറയുമ്പോഴും ഉപാധി; ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണം; പിണറായി സര്‍ക്കാരിനുള്ള അവസാന ആണി തറയ്ക്കലായി നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് മാറണം; ഇനി പിണറായിസത്തിന് 442 ദിവസം; മറുനാടന് ചെസ്റ്റ് നമ്പര്‍ ഇട്ട അന്‍വര്‍ 2025ല്‍ പ്രഖ്യാപിക്കുന്നത് പിണറായിസത്തിനുള്ള കൗണ്ട് ഡൗണ്‍; അന്‍വറിന്റെ ലക്ഷ്യം യുഡിഎഫ് പ്രവേശനം
വി ഡി സതീശനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് പി ശശി പറഞ്ഞതിനാല്‍;  സതീശനുണ്ടായ മാനഹാനിക്ക് നിരുപാധികം മാപ്പു പറയുന്നു;  ശശിക്കെതിരെ ആരോപണം ഉന്നയിച്ചത് സിപിഎം നേതാക്കള്‍ പറഞ്ഞിട്ട്; എംഎല്‍എ സ്ഥാനം രാജിവെച്ച അന്‍വര്‍ കൂടുതല്‍ തുറന്നു പറച്ചിലിന്
എംഎല്‍എ ബോര്‍ഡ് മറച്ച് കറുത്ത ഇന്നോവയില്‍ നിയമസഭയില്‍; ചേമ്പറില്‍ എത്തിയ സ്പീക്കറെ കാത്തിരുന്നത് അഞ്ചു മിനിറ്റ്; കിറുകൃത്യം ഒന്‍പതരയ്ക്ക് സ്പീക്കര്‍ ഓഫീസിലെത്തി; രാജി കത്ത് കൈമാറി അന്‍വര്‍; നിലമ്പൂര്‍ എംഎല്‍എ എന്ന പദവി ഒഴിഞ്ഞ് പിവി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്ററായി മാറി നിലമ്പൂരാന്‍
വളരെ ജൂനിയറായവരെ ഉപരി ഘടകങ്ങളില്‍ ഉള്‍പ്പെടുത്തിയതു ബുദ്ധിമുട്ട് ഉണ്ടാക്കി; എന്തു കൊണ്ടാണു സംസ്ഥാന കമ്മിറ്റിയില്‍ തന്നെ പരിഗണിക്കാതിരുന്നത് എന്നറിയില്ല; ആ സാഹചര്യത്തില്‍ നിലവിലുള്ള ഘടകത്തില്‍ നിന്നു കൂടി മാറുക എന്ന വഴിയേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ; കാരണം വിശദീകരിച്ച് സുരേഷ് കുറുപ്പ്; രാഷ്ട്രീയം തുടരുമെന്നും സഖാവ്
യുഡിഎഫില്‍ എടുത്താല്‍ നിലമ്പൂര്‍ കോണ്‍ഗ്രസിന് നല്‍കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹിച്ച സീറ്റുകള്‍ പകരം നല്‍കണം; രാജ്യസഭാ എംപിയാകാമെന്ന പ്രതീക്ഷയും നിലമ്പൂരാന്; എംഎല്‍എ പദവി ഒഴിയുന്നത് അയോഗ്യതാ കരുക്കില്‍ നിന്നും രക്ഷപ്പെടാന്‍; നിയമസഭാ അംഗത്വം രാജിവയ്ക്കുന്ന അന്‍വറിന്റെ മനസ്സില്‍ പദ്ധതികള്‍ പലവിധം
പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെക്കുമെന്ന അഭ്യൂഹം ശക്തം; നാളെ രാവിലെ 9 മണിക്ക് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; രാജി വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍; യുഡിഎഫ് വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ലെന്ന് പറഞ്ഞ് വി ഡി സതീശനും; സസ്‌പെന്‍സ് കൂട്ടുന്ന അന്‍വറിന്റെ ലക്ഷ്യമെന്ത്?
സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ റോളില്ലാതെ എം വി ഗോവിന്ദന്‍; പൂര്‍ണമായും ഇടപെട്ട് സംസാരിച്ചത് പിണറായി മാത്രം; പൊതു സമ്മേളനത്തിന് എത്താതെ പാര്‍ട്ടി സെക്രട്ടറി; ക്ഷണം കൂട്ടാതെ പൂര്‍ണ്ണമായും തഴയപ്പെട്ട് ജി സുധാകരന്‍; പ്രായാധിക്യം ബാധിക്കാതെ പാര്‍ട്ടി സമ്മേളനങ്ങളില്‍ പിണറായിസം വാഴുമ്പോള്‍
മുന്നണിയില്‍ എടുക്കുന്നതില്‍ യുഡിഎഫിന് താല്‍പ്പര്യക്കുറവ്; തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; അയോഗ്യതാ ഭീഷണി മറികടക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമോ? നാളെ വാര്‍ത്താസമ്മേളനം വിളിച്ചു സസ്പെന്‍സ് നിലനിര്‍ത്തി നിലമ്പൂര്‍ എംഎല്‍എയുടെ തന്ത്രം!