STATE - Page 126

ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് വിറ്റ പാര്‍ട്ടിയാണ് സിപിഐ എന്ന ആരോപണം; പി വി അന്‍വറിന് എതിരെ വക്കീല്‍ നോട്ടീസ്; 15 ദിവസത്തിനകം ആരോപണം തിരുത്തിയില്ലെങ്കില്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് നോട്ടീസില്‍
വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി; ഇ എസ് ബിജിമോളെയും പരിഗണിച്ചെങ്കിലും സത്യന്‍ മൊകേരിക്ക് അനുകൂലമായത് മുമ്പ് വയനാട്ടില്‍ മത്സരിച്ചതും പാര്‍ട്ടിയിലെ സീനിയോരിറ്റിയും
ഇനി ഇടതിനൊപ്പം, സഖാവായി ഇടതുപക്ഷ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെന്ന് പി. സരിന്‍; പുറത്താക്കി കോണ്‍ഗ്രസ്; ഗുരുതര സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയെന്ന് കെ സുധാകരന്‍; ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കും
പാർട്ടിയിൽ തോന്നുന്ന പോലെ കാര്യങ്ങൾ നടക്കുന്നു; പ്രവര്‍ത്തകരെ പറഞ്ഞ് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ ശൈലി; പാർട്ടിയെ നശിപ്പിച്ചത് സതീശൻ; കോൺഗ്രെസിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും വീണ്ടും കടന്നാക്രമിച്ച് പി സരിൻ
വയനാട് സന്ദീപ് വാര്യര്‍; ചേലക്കരയില്‍ ബാലകൃഷ്ണന്‍; പാലക്കാട് കൃഷ്ണകുമാറും; ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കില്ല; മുരളീധരനും കൃഷ്ണദാസും ഒരുമിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സമവായത്തിലേക്ക്; വയനാടിന് വേണ്ടി അബ്ദുള്ള കുട്ടി ചരടു വലിയില്‍; ബിജെപിയില്‍ തീരുമാനം ഉടന്‍
ചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവ് എന്‍.കെ.സുധീര്‍ ഡിഎംകെ സ്ഥാനാര്‍ഥി; പ്രഖ്യാപനവുമായി പി.വി.അന്‍വര്‍; എഐസിസി അംഗത്തിന്റെ സ്ഥാനാര്‍ഥിത്വം ഒവൈസി ഫാക്ടര്‍ ആകാതിരിക്കാന്‍ കരുതലെടുത്ത് കോണ്‍ഗ്രസ്; പാലക്കാട്ട് ചാരിറ്റി പ്രവര്‍ത്തകന്‍ മിന്‍ഹാജിനെയും സ്ഥാനാര്‍ഥിയാക്കാന്‍ അന്‍വര്‍
അന്‍വര്‍ പുറത്തേക്കു വഴിവെട്ടിയപ്പോള്‍ സിപിഎമ്മിന് അടുത്ത സ്വതന്ത്രന്‍..! പി സരിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചനയില്‍ അണികളില്‍ എതിര്‍പ്പ്; അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിക്കും; സ്വന്തമായി സ്ഥാനാര്‍ഥിയെ കിട്ടാത്ത ഗതികേടെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം; പാലക്കാട്ട് മത്സരം കോണ്‍ഗ്രസുകാര്‍ തമ്മില്‍
കെ റെയില്‍ പദ്ധതി പിണറായി സര്‍ക്കാര്‍ മറന്നെന്ന് കരുതിയോ? വീണ്ടും കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി; കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച; ശബരിപാതയും ചര്‍ച്ചാവിഷയമായെന്ന് മന്ത്രി അബ്ദുറഹ്‌മാന്‍
വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നു; രാഹുല്‍ മിടു മിടുക്കനെന്ന് സതീശന്‍; അച്ചടക്ക ലംഘനമുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരനും; സരിനെ തള്ളി നേതാക്കള്‍; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച സരിന്‍ ഇടതു പാളയത്തിലേക്കോ?
പാര്‍ട്ടിക്കാരും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥി പ്രഖ്യാപനം; രാഹുല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്, ഒരു വ്യക്തിയുടേതല്ല; തെരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്ന ഒന്നും പാലക്കാട് ഉണ്ടായിട്ടില്ല; രാഹുലിന് നല്‍കുന്ന ഒരു വോട്ടും പാഴാകില്ലെന്ന് ഉറപ്പ്; പ്രതികരിച്ചു ഷാഫി പറമ്പില്‍
സരിന്‍ ഇന്നലെ വരെ അടുത്ത സുഹൃത്ത്; ഇന്നും നാളെയും അങ്ങനെ തന്നെ; സ്ഥാനാര്‍ഥിത്വത്തിന് എതിരെ ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടിയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍