STATE - Page 125

മുന്‍കാല ചെയ്തികളില്‍ നടപടിയുണ്ടാകുമ്പോള്‍ മുസ്ലിം വികാരം ഉണര്‍ത്താനാണ് ശ്രമം; മുസ്ലിമിനെതിരായ പീഡനമായിട്ടാണ് അതിനെ ചിത്രീകരിക്കുന്നത്; ഒരു മതേതര പ്രസ്ഥാനമായ തൃണമൂലില്‍ ജാതി സ്പിരിറ്റോടെ കയറി വന്ന് ആ ജാതിയെ മാത്രം ഫോക്കസ് ചെയ്ത് അവരുടെ മൊത്തക്കച്ചവടം നടക്കില്ല; അന്‍വറിനെതിരെ ടിഎംസിയിലും കലാപം; സിജി ഉണ്ണി പറയുന്നത്
നേതൃമാറ്റ ആവശ്യത്തില്‍ നേതാക്കള്‍ രണ്ട് തട്ടില്‍; കെ സുധാകരനെ മാറ്റുന്നെങ്കില്‍ സതീശനും മാറട്ടെയെന്ന നിലപാടില്‍ ഒരു വിഭാഗം നേതാക്കള്‍; സംയുക്ത വാര്‍ത്ത സമ്മേളനവും നടക്കാതെ വന്നതോടെ ഐക്യനീക്കം പാളി; ഒപ്പമെന്ന് കരുതിയ നേതാക്കളും വിമര്‍ശിച്ചതോടെ ഞെട്ടി പ്രതിപക്ഷ നേതാവ്; കോണ്‍ഗ്രസ് പിണറായിക്ക് മൂന്നാമൂഴം ഒരുക്കുമോ?
മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കാന്‍ വയ്യ; ഇങ്ങനെ പോയാല്‍ അങ്ങനെ സംഭവിക്കും; കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള ഭിന്നിപ്പില്‍ വലിയ വിമര്‍ശനം; മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ഇപ്പോഴത്തെ പിടിവലി അനാവശ്യം; കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സംഭവിച്ചത്
നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ ഭാഗമാകാന്‍ പിവി അന്‍വര്‍; യുഡിഎഫ് നേതാക്കാള്‍ക്ക് മുന്നണിയില്‍ എടുക്കണമെന്ന താല്‍പ്പര്യമറിയിച്ച് പത്ത് പേജ് കത്ത് നല്‍കി നിലമ്പൂരിലെ മുന്‍ എംഎല്‍എ; ബംഗാളിലെ തൃണമൂല്‍ കേരളാ രാഷ്ട്രീയത്തില്‍ പ്രതീക്ഷ വയ്ക്കുമ്പോള്‍
രാജിയില്ലെങ്കിലും രാജിയുണ്ട്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിപിഐയിലെ രാജി പി രാജപ്പന്‍ രാജി വച്ചു; എല്‍ഡിഎഫിലെ ധാരണയെ തുടര്‍ന്ന് രാജി; മാണിഗ്രൂപ്പ് അംഗം ആദ്യമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും
സത്യം ഇഴഞ്ഞ് പോകുമ്പോള്‍ അസത്യം പാഞ്ഞ് പോകും; ചെയ്യാത്ത തെറ്റിന് നേരിട്ട് വിചാരണയില്ലാതെ ശിക്ഷ അനുഭവിച്ചു; മന്ത്രി സ്ഥാനം വൈകിയതില്‍ വിഷമമില്ല;  സ്വത്ത് തര്‍ക്കം പൊതുജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ആയിരുന്നില്ലെന്ന് ഗണേഷ് കുമാര്‍
ഒരു ആത്മ പ്രശംസയും ഇഷ്ടപ്പെടുന്ന നേതാവല്ല പിണറായി വിജയന്‍; കേരള രാഷ്ട്രീയ രംഗത്ത് പകരം വെക്കാനില്ലാത്ത ചരിത്ര പുരുഷന്‍; പ്രശംസിക്കുമ്പോള്‍ ആരും അസഹിഷ്ണുക്കളാകേണ്ടെന്ന് ഇ.പി ജയരാജന്‍
എല്‍ഡിഎഫ് ഭരണസമിതിക്ക് എതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൂറ് മാറുമെന്ന ഭയം;  സിപിഎം കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയി; കൂത്താട്ടുകുളം നഗരസഭയില്‍ സംഘര്‍ഷങ്ങള്‍;  നാടകീയ രംഗങ്ങള്‍
പ്രായ പ്രതിസന്ധിയില്‍ 50 മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിക്കാന്‍ കഴിയുന്നില്ല; 45 വയസ്സിന്റെ പ്രതിസന്ധിയില്‍ തിരുവനന്തപുരത്തെ 9 മണ്ഡലങ്ങള്‍; ഇതിനിടെ അറുപതു കഴിഞ്ഞെന്ന ആക്ഷേപമുള്ള കരമന ജയനെ ജില്ലാ പ്രസിഡന്റാക്കാനും നീക്കം; പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര പ്രതിനിധിയ്ക്ക് കേന്ദ്ര നിബന്ധന വിനയാകുമോ?
മികച്ച ചികിത്സ ലഭ്യമാക്കിയതിന് നന്ദിയെന്ന് ഉമാ തോമസ്;  ഇത് തന്റെ കടമയെന്ന് മുഖ്യമന്ത്രി; പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന എംഎല്‍എയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പിണറായി
അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് ആകാമെന്ന് കോര്‍ കമ്മറ്റി; മത്സരിക്കാന്‍ സുരേന്ദ്രന്‍; തോല്‍പ്പിക്കാന്‍ പികെ കൃഷ്ണദാസ് പക്ഷം മനസ്സില്‍ കാണുന്നത് എംടി രമേശിനെ; കേന്ദ്ര നേതൃത്വം വനിതകള്‍ക്ക് വേണ്ടി വാദിക്കുന്നത് ശോഭാ സുരേന്ദ്രന് തുണയായേക്കും; ബിജെപിയില്‍ തീരുമാനം അധികം വൈകില്ല
ധര്‍മടത്ത് ഞാന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്‍വര്‍ അല്ലല്ലോ: അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ക്ക് വേണ്ടി തന്നെയും ഓഫീസിനെയും ഉപയോഗിക്കേണ്ടെന്നും പിണറായി വിജയന്‍