STATE - Page 124

സരിന്‍ പോയാല്‍ ഒരു പ്രാണി പോയത് പോലെ; ഇതൊന്നും കോണ്‍ഗ്രസിന് ഏല്‍ക്കില്ല; സരിനെ പോലെയുള്ളവരെ കണ്ടിട്ടല്ലല്ലോ കോണ്‍ഗ്രസ് ഉണ്ടായതും വിജയിച്ചതും; വിമര്‍ശനവുമായി കെ സുധാകരന്‍
ദിവ്യയ്ക്കെതിരേയുള്ള കേസ് സി.പി.എമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ട;  വിഷയം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്; നവീന്റെ മരണം അങ്ങേയറ്റം ദുഃഖകരം: പി ജയരാജന്‍
ലോക്‌സഭയിലെ യുഡിഎഫ് തരംഗത്തിലും ഇടതിനെ കൈവിടാത്ത കോട്ട; 6 വിജയത്തിന്റെ മധുരത്തില്‍ സിപിഎമ്മിനൊപ്പം കട്ടയ്ക്ക് പ്രതീക്ഷയുമായി യുഡിഎഫും; ബിജെപി ഒരുങ്ങുന്നത് തൃശ്ശുര്‍ മാജിക്ക് ആവര്‍ത്തിക്കാന്‍; ചേലക്കരയുടെ കണക്കുകൂട്ടലുകള്‍
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇതാദ്യമായി വനിതാ ചെയര്‍പേഴ്‌സണ്‍; പുതുചരിത്രം കുറിച്ചത് എസ്എഫ്‌ഐയുടെ ഫരിഷ്ത എന്‍ എസ്; മാര്‍ ഇവാനിയോസ് നിലനിര്‍ത്തി കെ എസ് യു
കേരള സര്‍വ്വകലാശാലയില്‍ തങ്ങള്‍ക്ക് മുന്നേറ്റമെന്ന് കെ എസ് യു; 20 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം വിദ്യാധിരാജ കോളേജും 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാത്തിമ മാതാ കോളേജ് യൂണിയനും തിരിച്ചു പിടിച്ചു; അഭിമാനകരമായ നേട്ടങ്ങളെന്ന് അലോഷ്യസ് സേവ്യര്‍
ഇന്നലെ വരെ പാര്‍ട്ടിയെ തെറി പറഞ്ഞ സരിന്‍ ഇന്നുസഖാവ് സരിന്‍! ഉള്ളില്‍ അമര്‍ഷം ഉണ്ടെങ്കിലും നമ്മുടെ പാലക്കാട്, നമുക്ക് സരിന്‍; ബിജെപി കരുത്തുറ്റ സ്ഥാനാര്‍ഥിയെ ഇറക്കിയാല്‍ പാലക്കാട്ട് കാണാന്‍ പോകുന്നത് ത്രികോണ മത്സരത്തിന്റെ ഫോട്ടോ ഫിനിഷ്; കണക്കുകൂട്ടലുകള്‍
പാലക്കാട് തിരിച്ചുപിടിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ. പി സരിന്‍; ചേലക്കര നിലനിര്‍ത്താന്‍ യു.ആര്‍. പ്രദീപ്; ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം; എല്‍ഡിഎഫിനു ജയിക്കാന്‍ കഴിയുമെന്ന് എം വി ഗോവിന്ദന്‍
പാലക്കാട് സിപിഎം സ്ഥാനാര്‍ഥി ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് എല്‍ കെ അദ്വാനി; മതേതരത്വ ഗീര്‍വാണ പ്രസംഗം നടത്തുന്ന ചോക്ലേറ്റ് സ്ഥാനാര്‍ഥികള്‍ ചരിത്രം പഠിച്ചിട്ട് വേണം ബിജെപിയോട് മുട്ടാന്‍; പോരാട്ട ചരിത്രങ്ങള്‍ ഓര്‍മ്മിപ്പിച്ച് സന്ദീപ് ജി വാര്യര്‍
നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം കെട്ടിച്ചമച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് കള്ളം പറഞ്ഞു; ദിവ്യ ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സിപിഎം ആ കുടുംബത്തോട് ചെയ്തതെന്ന് വി ഡി സതീശന്‍
നവീന്‍ ബാബുവിന്റെ മരണം; അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുത്; ദിവ്യയോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചത് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നെന്ന് കെ.സുധാകരന്‍
കോണ്‍ഗ്രസ് ഒരു ശ്വാസമാണ്; ആ ശ്വാസമറ്റുപോകുന്നത് ജീവന്‍ വെടിയുന്നതിന് തുല്യമാണ്; തിരുത്താന്‍ കഴിയാത്ത ഒരു തെറ്റാണ് സരിന്‍ താങ്കള്‍ ചെയ്തിരിക്കുന്നത്; തുറന്നുപറഞ്ഞ് ബാലകൃഷ്ണന്‍ പെരിയ