STATE - Page 123

പാലക്കാട് ബി.ജെ.പി - സി.പി.എം. ഡീലിന് സാധ്യത; എന്ത് ഡീല്‍ നടന്നാലും യു.ഡി.എഫ്. ജയിക്കും; തൃശ്ശൂര്‍ പൂരം കലക്കല്‍ മുതല്‍ എ.ഡി.എമ്മിന്റെ ആത്മഹത്യ വരെ ചര്‍ച്ചയാകുമെന്ന് കെ മുരളീധരന്‍
പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; സ്ഥാനാര്‍ത്ഥിക്ക് താല്‍പര്യം നോട്ടിനോടാണ്; നേതൃത്വത്തിന്റെ വീഴ്ചകള്‍ പറയേണ്ടത് പാര്‍ട്ടി പോര്‍മുഖത്ത് നില്‍ക്കുമ്പോഴല്ലെന്ന് കെ മുരളീധരന്‍
ഷാഫി പറമ്പില്‍ പാര്‍ട്ടിയില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കുന്നു; സതീശന്‍ എല്ലാ പിന്തുണയും നല്‍കുന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍ അവരുടെ പുറകേ പോകുന്നു എന്നേയൂള്ളൂ; ആരോപണം കടുപ്പിച്ച് എ കെ ഷാനിബ്; പാലക്കാട് വിമതനായി മത്സരിക്കാന്‍ തീരുമാനം
തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് കോണ്‍ഗ്രസ് വിടുന്നതെന്ന തുറന്നുപറച്ചില്‍; നേതൃത്വത്തെ വെട്ടിലാക്കി വാര്‍ത്താസമ്മേളനം; പിന്നാലെ എകെ ഷാനിബിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
പാലക്കാട്ട് സി കൃഷ്ണകുമാര്‍ തന്നെ സ്ഥാനാര്‍ഥി; മണ്ഡലത്തിലെ ബന്ധങ്ങള്‍ തുണയാകുമെന്ന് പ്രതീക്ഷ; വയനാട്ടില്‍ പ്രിയങ്കയെ നേരിടാന്‍ പുതുമുഖം നവ്യ ഹരിദാസ്; ചേലക്കരയില്‍ കെ. ബാലകൃഷ്ണനും; ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി
പി. സരിന്റെ റോഡ് ഷോ ശക്തി പ്രകടനമാക്കി മാറ്റി ഇടതുമുന്നണി;  സരിന്‍ ബ്രോ എന്നെഴുതിയ പ്ലക്കാര്‍ഡുമായി ആവേശത്തോടെ അണിനിരന്ന് പ്രവര്‍ത്തകര്‍;  പാലക്കാടിന്റെ പ്രചാരണച്ചൂടിലേക്ക് നേരിട്ടിറങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
എഡിഎമ്മിന്റെ മരണത്തില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തം, ദിവ്യയുടെ നടപടിയെ ഒരു പാര്‍ട്ടി നേതാവും ന്യായീകരിച്ചിട്ടില്ല; കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയെന്ന് തോമസ് ഐസക്ക്
മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശന്‍ ആര്‍എസ്എസിന്റെ കാല് പിടിക്കുന്നു; പാലക്കാട് - വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മില്‍; ഷാഫിക്കെതിരെ രൂക്ഷ വിമര്‍ശനം; വിതുമ്പിക്കരഞ്ഞ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് പാര്‍ട്ടി വിട്ടു
പാലക്കാട് മത്സരിക്കാന്‍ എനിക്ക് യോഗ്യതയില്ലേ? പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; ബിജെപി അംഗം നിയമസഭയില്‍ ഉണ്ടാകും; രാഷ്ട്രീയ ഗതിമാറ്റത്തിന് തുടക്കം കുറിക്കുന്നതാവും ഈ ഉപതെരഞ്ഞെടുപ്പെന്ന് കെ സുരേന്ദ്രന്‍; സി കൃഷ്ണകുമാറിന് സാധ്യത
പദവിയില്‍ നിന്ന് നീക്കിയത് ശിക്ഷ; പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല; വീഴ്ച കണ്ടെത്തിയാല്‍ മാത്രം നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്;  ഡി.വൈ.എഫ്.ഐയെ തള്ളി സി.പി.എം പത്തനംതിട്ട നേതൃത്വം
സരിന്‍ പോയാല്‍ ഒരു പ്രാണി പോയത് പോലെ; ഇതൊന്നും കോണ്‍ഗ്രസിന് ഏല്‍ക്കില്ല; സരിനെ പോലെയുള്ളവരെ കണ്ടിട്ടല്ലല്ലോ കോണ്‍ഗ്രസ് ഉണ്ടായതും വിജയിച്ചതും; വിമര്‍ശനവുമായി കെ സുധാകരന്‍