STATE - Page 122

എല്‍ഡിഎഫിനെതിരേ ഭീഷണികള്‍ ചിലര്‍ മുഴക്കുന്നതായി കേള്‍ക്കുന്നുണ്ട്; ഭീഷണികളൊക്കെ ഒരുപാട് കണ്ടതാണ്; അതൊന്നും പുതുമയുള്ള കാര്യമല്ല; പി.വി അന്‍വറിനെതിരേ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും; രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല; പി വി അന്‍വറിനെ തള്ളി യുഡിഎഫ്; അനുനയ നീക്കങ്ങള്‍ തുടരും
ഇന്നലെ വരെയുള്ളതെല്ലാം മറന്നേക്കൂ...! അതിവേഗം സഖാവായി പി സരിന്റെ പരകായ പ്രവേശം;  ഒരു പാത്രത്തില്‍ നിന്ന് ബിരിയാണി കഴിച്ച് സരിനും വസീഫും സനോജും ആര്‍ഷോയും; വീഡിയോ വൈറലാകുമ്പോള്‍ സൈബറിടത്തില്‍ വിമര്‍ശനം
ഇടത് വോട്ടുകള്‍ കോണ്‍ഗ്രസിന് പോയിട്ടില്ല; സരിന്‍ പറഞ്ഞ വാചകത്തെ തെറ്റായി വളച്ചൊടിച്ച് മുതലെടുക്കാന്‍ ബി.ജെ.പി ശ്രമം; സരിന്റെ വിവാദ പ്രസ്താവന തിരുത്തി സി.പി.എം ജില്ലാ സെക്രട്ടറി
ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിക്കണം; ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ പാലക്കാട്ട് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാം; യുഡിഎഫിന് മുന്നില്‍ ഉപാധിവെച്ച് പി വി അന്‍വര്‍; പിണറായിസം ഇല്ലാതാക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്നും പ്രതികരണം
പാലക്കാട് ഷാഫി ജയിച്ചത് ഇടത് വോട്ടുകള്‍ കിട്ടിയത് കൊണ്ടെന്ന് ഡോ.പി.സരിന്‍; സിപിഎം-കോണ്‍ഗ്രസ് ഡീല്‍ വ്യക്തമെന്ന് ബിജെപി; പ്രസ്താവന ബിജെപി ആയുധമാക്കിയതോടെ പറഞ്ഞത് വിഴുങ്ങി തിരുത്തുമായി സരിന്‍
കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണം നടക്കുന്നുണ്ട്; 25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു; നവീന്‍ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സുരേഷ് ഗോപി
പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് യുഡിഎഫ്; ആവശ്യം തള്ളാതെ അന്‍വറും; പാലക്കാട് സീറ്റ് നിലനിര്‍ത്താന്‍ വേണ്ടി കോണ്‍ഗ്രസ് നിലമ്പൂര്‍ സീറ്റ് തീറെഴുതി കൊടുക്കേണ്ടി വരുമോ? യുഡിഎഫില്‍ ഇടംതേടാന്‍ അന്‍വറിന്റെ ഉപതിരഞ്ഞെടുപ്പ് തന്ത്രം
ആട്ടും ചവിട്ടുമേറ്റ് ആ മനുഷ്യന്‍ അസ്വസ്ഥനാണ്; സ്വന്തം മാതാവിനെ അപമാനിച്ച സ്ഥാനാര്‍ഥിക്ക് വേണ്ടി സംസാരിക്കുന്നത് തനിക്ക് മനസിലാകുന്നില്ല; കെ. മുരളീധരനോട് സഹതാപം മാത്രമെന്ന് കെ. സുരേന്ദ്രന്‍
പാലക്കാട് ബി.ജെ.പി - സി.പി.എം. ഡീലിന് സാധ്യത; എന്ത് ഡീല്‍ നടന്നാലും യു.ഡി.എഫ്. ജയിക്കും; തൃശ്ശൂര്‍ പൂരം കലക്കല്‍ മുതല്‍ എ.ഡി.എമ്മിന്റെ ആത്മഹത്യ വരെ ചര്‍ച്ചയാകുമെന്ന് കെ മുരളീധരന്‍
പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; സ്ഥാനാര്‍ത്ഥിക്ക് താല്‍പര്യം നോട്ടിനോടാണ്; നേതൃത്വത്തിന്റെ വീഴ്ചകള്‍ പറയേണ്ടത് പാര്‍ട്ടി പോര്‍മുഖത്ത് നില്‍ക്കുമ്പോഴല്ലെന്ന് കെ മുരളീധരന്‍
ഷാഫി പറമ്പില്‍ പാര്‍ട്ടിയില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കുന്നു; സതീശന്‍ എല്ലാ പിന്തുണയും നല്‍കുന്നു; രാഹുല്‍ മാങ്കൂട്ടത്തില്‍ അവരുടെ പുറകേ പോകുന്നു എന്നേയൂള്ളൂ; ആരോപണം കടുപ്പിച്ച് എ കെ ഷാനിബ്; പാലക്കാട് വിമതനായി മത്സരിക്കാന്‍ തീരുമാനം