STATE - Page 121

കശ്മീര്‍ വിട്ടു കൊടുത്ത് ഹരിയാന പിടിച്ചെടുക്കുന്നു; ജാര്‍ഖണ്ഡ് വിട്ടു കൊടുത്ത് മഹാരാഷ്ട്ര പിടിച്ചെടുക്കുന്നു; കൃത്യമായ തിരക്കഥയൊരുക്കി തിരഞ്ഞെടുപ്പുകളെപ്പോലും അട്ടിമറിക്കുന്ന പ്രക്രിയയാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നതെന്ന് രമേശ് ചെന്നിത്തല
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണം; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി അഡ്വ.ബൈജു നോയല്‍; ഭരണഘടനയെ അവഹേളിച്ചതായി പ്രഥമദൃഷ്യാ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടൈന്നും ഹര്‍ജിക്കാരന്‍
വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, പി.രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറുവാ സംഘം, ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ: ഉള്‍പാര്‍ട്ടി കലഹത്തിനിടെ കോഴിക്കോട്ട് നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍; എഴുതി തയ്യാറാക്കിയ പോസ്റ്ററുകള്‍ സേവ് ബിജെപിയുടെ പേരില്‍
സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു; തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കും;  പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഒരു കൗണ്‍സിലറെ യുഡിഎഫിന് അധികമുണ്ടാക്കാന്‍ സാധിക്കുമോ? അതിന് പാര്‍ട്ടി പൂര്‍ണ്ണസജ്ജം; ഏല്‍പ്പിച്ച എല്ലാ ജോലിയും കൃത്യമായി ചെയ്തു തീര്‍ത്തിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രന്‍
പാലക്കാട്ടെ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാം; സ്ഥാനാര്‍ഥി സംബന്ധിച്ച് നഗരസഭയില്‍ അതൃപ്തിയുണ്ടായിരുന്നു; ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് പി സി ജോര്‍ജ്ജ്
ചേലക്കരയില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം ഉണ്ടായി; തെളിവ് സഹിതം വിശദവിവരങ്ങള്‍ പുറത്തുവിടും; വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിച്ചെന്നും നിയുക്ത എം.എല്‍.എ യു.ആര്‍. പ്രദീപ്
സി കൃഷ്ണകുമാറിനെതിരായ സാമ്പത്തിക ആരോപണം ഗുരുതരം;  തമിഴ്‌നാട്ടിലെ ബ്ലേഡ് കമ്പനിയെ കുറിച്ച് അന്വേഷിക്കണം;  കോണ്‍ഗ്രസ് നല്‍കിയ ലഡ്ഡു നഗരസഭാധ്യക്ഷ കഴിച്ചെന്നും വി കെ ശ്രീകണ്ഠന്‍;  പാലക്കാട്ടെ 18 ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
സീറ്റുകള്‍ നല്‍കുന്നത് ജയിക്കാന്‍ സാധ്യതയില്ലാത്ത നേതാക്കളുടെ അടിമകള്‍ക്ക്;  ചിഹ്നം മാത്രമാണ് പാര്‍ട്ടി നല്‍കുന്നത്; പോസ്റ്റര്‍ അടിക്കാന്‍ പോലും പണമില്ല; റോഡ് ഷോകള്‍ ഇല്ല; താരപ്രചാരകര്‍ എത്തിനോക്കില്ല; എസ് സി - എസ് ടി സീറ്റുകളില്‍ യുഡിഎഫ് തോല്‍ക്കുന്നതിന്റെ കാരണം വിശദീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്
മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറി; ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച പിണറായി ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ പിന്നാലെ; എസ്ഡിപിഐയോടുള്ളു നിലപാട് നേരത്തെ വ്യക്തമാക്കിയതെന്നും വി ഡി സതീശന്‍
നഗരസഭാപരിധിയില്‍ വോട്ടുകുറഞ്ഞിട്ടില്ല; അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ല;  ആസ്തി പരിശോധിക്കാമെന്നും സി കൃഷ്ണകുമാര്‍;  എന്‍ ശിവരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി പി രഘുനാഥ്
അധ്യക്ഷനായി തുടരണോ എന്ന് കേന്ദ്രനേതൃത്വം തീരുമാനമെടുക്കും; വി മുരളീധരന്‍ അധ്യക്ഷനായിരുന്നപ്പോള്‍ പിറവത്ത് കിട്ടിയത് 2000 വോട്ട്; അന്നാരും രാജി ആവശ്യപ്പെട്ടില്ല;  എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം;  ചേലക്കര എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ്  രാജി സന്നദ്ധത തള്ളാതെ കെ സുരേന്ദ്രന്‍