STATEപാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനൊരുങ്ങി ഡിഎംകെ; ബിജെപി ജയിച്ച് കയറാതിരിക്കാന്‍ എന്ത് വിട്ടുവീഴ്ച്ചയും ചെയ്യുമെന്ന് പി വി അന്വര്സ്വന്തം ലേഖകൻ23 Oct 2024 2:55 PM IST
STATE'വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും; വയനാടിന്റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാന്‍'; വയനാട്ടിലെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും അനുജത്തി ഒപ്പമുണ്ടാകും: രാഹുല്‍ ഗാന്ധിസ്വന്തം ലേഖകൻ23 Oct 2024 2:05 PM IST
STATEപത്രിക നല്‍കാനെത്തിയ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം; കല്‍പ്പറ്റയില്‍ റോഡ് ഷോ തുടങ്ങി; പ്രിയങ്കയ്ക്കൊപ്പം രാഹുലും തുറന്ന വാഹനത്തില്‍; യുഡിഎഫ് നേതാക്കള്‍ക്കൊപ്പം റോബര്‍ട്ട് വധേരയും റോഡ് ഷോയില്‍; കലക്ടറേറ്റിലെത്തി ഉടന്‍ പത്രിക നല്കുംമറുനാടൻ മലയാളി ബ്യൂറോ23 Oct 2024 12:05 PM IST
SPECIAL REPORTവയനാടിന്റെ പ്രിയങ്കരിയാകാന്‍ കുടുംബസമേതം പ്രിയങ്കയെത്തി; കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കും; റോഡ് ഷോയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി നാളെയെത്തും; ഖര്‍ഗെയും കേരളത്തിലേക്ക്സ്വന്തം ലേഖകൻ22 Oct 2024 9:31 PM IST
STATE'എന്റെ സഹോദരിയേക്കാള് മികച്ച ജനപ്രതിനിധിയെ വയനാട്ടിലേക്ക് സങ്കല്പ്പിക്കാനാവുന്നില്ല; പ്രിയങ്ക പാര്‍ലമെന്റിലെ വയനാടിന്റെ ശബ്ദമായി മാറുമെന്ന് ഉറപ്പുണ്ട്'; എക്സില്‍ കുറിപ്പ് പങ്കുവച്ച് രാഹുല്‍ ഗാന്ധിസ്വന്തം ലേഖകൻ22 Oct 2024 7:19 PM IST
STATEഅന്‍വറിനെ ആദ്യം മനസ്സിലാക്കിയത് കുഞ്ഞാലിക്കുട്ടി; ലീഗിലേക്ക് അടുപ്പിക്കില്ല, പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് പ്രസ്താവന ഇറക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം; അടുത്താല്‍ നാളെ ലീഗിനേയും തള്ളിപ്പറയുന്ന വിശ്വാസിക്കാന്‍ കൊള്ളാത്ത നേതാവെന്ന നിലപാടില്‍ ലീഗ് നേതൃത്വംസ്വന്തം ലേഖകൻ22 Oct 2024 6:03 PM IST
STATEതെരഞ്ഞെടുപ്പു കഴിയുന്നത് വരെ അന്‍വര്‍ വിഷയത്തില്‍ ഇനി പ്രതികരണമില്ല; ജനങ്ങളുടെ പ്രശ്നങ്ങളാണ് പ്രധാനം; തെരഞ്ഞെടുപ്പില്‍ ആരുടെയെല്ലാം വോട്ട് കിട്ടിയെന്ന് പറയാന്‍ സാധിക്കില്ലെന്ന് പി കെ കുഞ്ഞാലികുട്ടിസ്വന്തം ലേഖകൻ22 Oct 2024 5:31 PM IST
STATEഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് എ കെ ഷാനിബ്; മത്സരം ബിജെപിയേയും കോണ്‍ഗ്രസിനേയും തോല്‍പ്പിക്കാനെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്സ്വന്തം ലേഖകൻ22 Oct 2024 12:03 PM IST
STATEഅന്‍വറിനെ അടഞ്ഞ അധ്യായമാക്കി സതീശന്; നവോത്ഥാന വിരുദ്ധനാക്കി മാങ്കൂട്ടത്തില്‍; യുഡിഎഫിനോട് വിലപേശാന്‍ ശ്രമിച്ച് 'അന്‍വറിസം' തളര്‍ന്നു; സുധാകരനില്‍ പ്രതീക്ഷ അര്‍പ്പിച്ച് നിലമ്പൂര്‍ എംഎല്‍എ; ലീഗിനുള്ള താല്‍പ്പര്യക്കുറവും ചര്‍ച്ചകളില്‍; അന്‍വര്‍ ഇനി എങ്ങോട്ട് പോകും?സ്വന്തം ലേഖകൻ22 Oct 2024 11:20 AM IST
STATEസ്വന്തം ബ്രാഞ്ചില്‍ നിന്ന് ലോക്കല്‍ സമ്മേളന പ്രതിനിധിയാക്കില്ലെന്ന് ഭയം; മറ്റൊരു ബ്രാഞ്ചില്‍ നിന്ന് ലോക്കല്‍ സമ്മേളന പ്രതിനിധിയായി; കെട്ടി ഇറക്കിയ ആളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്കല്‍ സമ്മേളനം ബഹിഷ്കരിച്ച് പ്രതിനിധികള്ശ്രീലാല് വാസുദേവന്‍21 Oct 2024 10:04 PM IST
STATE'പ്രസിഡന്റേ...പ്രസിഡന്റ് എനിക്ക് താക്കീത് നല്‍കിയെന്നാണ് പറഞ്ഞോണ്ടിരിക്കുന്നത്; നമ്മള് രണ്ടാളേ അറിയാത്തതുള്ളു; പ്രസിഡന്റ് പറഞ്ഞത് ഞാന്‍ ഉറക്കത്തില്‍ പോലും അങ്ങനെ പറഞ്ഞതായിട്ട് അറിവില്ലെന്നാണ്': പാലക്കാട്ടെ പ്രചാരണത്തില്‍ തന്നെ താക്കീത് ചെയ്തെന്ന ചാനല്‍ വാര്‍ത്തയെ പരിഹസിച്ച് ഷാഫി പറമ്പില്മറുനാടൻ മലയാളി ബ്യൂറോ21 Oct 2024 9:21 PM IST
STATEഎഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയെ സംരക്ഷിക്കില്ല; ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി; കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി എന്നും മുഖ്യമന്ത്രി; പി പി ദിവ്യ ഇപ്പോഴും ഒളിവില്‍; കണ്ടെത്താന്‍ ശ്രമിക്കാതെ പൊലീസുംമറുനാടൻ മലയാളി ബ്യൂറോ21 Oct 2024 8:40 PM IST