STATE - Page 119

ജി. സുധാകരനെ ഏരിയാ സമ്മേളനത്തിലേക്ക് ക്ഷണിക്കാതിരുന്നത് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ്;  ബിബിന്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചയാളെന്നും സിപിഎം ജില്ലാ സെക്രട്ടറി
വയനാടിന് അര്‍ഹതപ്പെട്ടത് നല്‍കില്ലെന്ന് നരേന്ദ്ര മോദി പറയുന്നു;  ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമെന്ന് രാഹുല്‍ ഗാന്ധി;  പോരാട്ടം വയനാട്ടിലെ ജനങ്ങള്‍ക്കു വേണ്ടിയെന്ന് പ്രിയങ്ക ഗാന്ധി
കെപിസിസി മീഡിയ സെല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഷമ മുഹമ്മദിനെ ഒഴിവാക്കി; നീക്കം ചെയ്തത് ദീപ്തി മേരി വര്‍ഗീസ്; പുറത്താക്കിയത് നേതൃത്വത്തിന്റെ നിര്‍ദേശത്താല്‍; എഐസിസി വക്താവ് പ്രദേശിക ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ദീപ്തിയുടെ വിശദീകരണം; ഹൈക്കമാന്‍ഡിന് പരാതി നല്‍കി ഷമ
സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇനി ഹാജര്‍ പുസ്തകം ഇല്ല; ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായി നടപ്പിലാക്കിയതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടേണ്ട; ഉത്തരവിറക്കി പൊതുഭരണ വകുപ്പ്
ഒരു ബിഎംഡബ്യു കാറിന് വേണ്ട പെട്രോളിനുള്ള കാശിന്റെ പകുതി പോലുമില്ല 1600 രൂപ; ക്ഷേമ പെന്‍ഷനില്‍ എന്തിനാണ് കയ്യിട്ടുവാരുന്നത്? അത് ചെയ്യുന്നവരെ നാടന്‍ ഭാഷയില്‍ പെറുക്കികളാണെന്ന് പറയുമെന്ന് കെ മുരളീധരന്‍
കിട്ടിയ പണം ചെലവഴിക്കാതെയും പുനരധിവാസത്തിന് സ്ഥലം കണ്ടെത്താതെയും സംസ്ഥാന സര്‍ക്കാര്‍ ചെയ്തത് ഗുരുതര കൃത്യവിലോപം; കേന്ദ്രത്തിനെതിരെ എല്‍ഡിഎഫിനൊപ്പം സമരത്തിനില്ല; വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് സമരം അടിച്ചമര്‍ത്തിയത് പ്രതിഷേധാര്‍ഹം: വി ഡി സതീശന്‍
കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തില്‍ പിണറായി പതിക്കും; ഒരുപാട് സ്ത്രീകളുടെ കണ്ണുനീര്‍ വീണ മണ്ണാണിത്; വി.എസിന്റെ വാക്കുകള്‍ അനുകരിച്ച് കെ. മുരളീധരന്‍; വിമര്‍ശനം നവീന്‍ ബാബുവിന്റെ വിഷയത്തില്‍
ക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളില്‍ കയറിയിറങ്ങും; എന്നാല്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും: ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍
ഒരു ലിറ്റര്‍ പെയിന്റ് പോലും അടിക്കാതെ ആകാശപാത കാത്തുസൂക്ഷിച്ചു;  ബലക്ഷയം അല്ല പ്രശ്നം;  സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരം; വികസന പദ്ധതികളെ സര്‍ക്കാര്‍ കൊല ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
തെരുവില്‍ പച്ചത്തെറി വിളിയില്‍ എത്തിയ വിഭാഗീയത സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു; കരുനാഗപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണത; പാര്‍ട്ടിയെ പ്രയാസപ്പെടുത്തിയ നീക്കം വെച്ചുപൊറുപ്പിക്കില്ലെന്ന് എം വി ഗോവിന്ദന്‍