STATEഅന്‍വര്‍ നിലപാട് മാറ്റി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതില്‍ കടുത്ത അതൃപ്തി; പി.ഷമീര്‍ ഡിഎംകെ സെക്രട്ടറി സ്ഥാനം രാജിവെച്ചു; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും; ശക്തിപ്രകടനത്തിന് കൂലിക്ക് ആളെയിറക്കിയതിന് പിന്നാലെ പാര്‍ട്ടിയില്‍ ഭിന്നതസ്വന്തം ലേഖകൻ25 Oct 2024 7:34 PM IST
STATE'മദനിയിലൂടെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു; ഐഎസ്എസ്സിലൂടെ മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും പരിശീലനവും നല്കി'; തുറന്നുപറഞ്ഞ് പി.ജയരാജന്റെ പുസ്തകം; മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യുംസ്വന്തം ലേഖകൻ25 Oct 2024 7:02 PM IST
STATE'നമ്മള് വിചാരിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാവുന്ന ആളല്ല മുഖ്യമന്ത്രി; തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നു; അന്വേഷണം നടക്കട്ടെ'; കൂറുമാറ്റത്തിനു കോഴ എന്ന ആരോപണം തള്ളാതെ ആന്റണി രാജുസ്വന്തം ലേഖകൻ25 Oct 2024 6:32 PM IST
STATE'കോഴ ആരോപണത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണം'; 'ജുഡീഷ്യല്‍ അന്വേഷണം വേണം'; 'അന്‍വര്‍ പുലര്‍ത്തിയത് നല്ല സമീപനം'; 'സരിൻ പോയതിന് ഷുക്കൂർ വരട്ടെ'; പിണറായിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കെ സുധാകരൻസ്വന്തം ലേഖകൻ25 Oct 2024 6:29 PM IST
STATE'രണ്ടുഎല്ഡിഎഫ് എം എല്‍ എമാര്‍ക്ക് കൂറുമാറാന്‍ 100 കോടി വാഗ്ദാനം': അത് ആന്റണി രാജു പൊട്ടിച്ച ബോംബ്; ആരോപണം ഉയര്‍ന്നത് താന്‍ മന്ത്രിയാകുമെന്ന് വന്നപ്പോള്‍; രണ്ട് എം എല്‍ എമാരെ ഷോക്കേസില്‍ ഇട്ടുവെക്കാനാണോ? മുഖ്യമന്ത്രി തന്നെ അവിശ്വസിക്കില്ല; കോഴ ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്: ഓഫര്‍ വിവാദം ചൂടുപിടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 4:06 PM IST
STATEപാലക്കാട്ട് കോണ്‍ഗ്രസ് വിട്ട എ കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി; ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു; പ്രഖ്യാപനം സരിനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം; സിപിഎമ്മില്‍ ചേരില്ലെന്നും സരിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും ഷാനിബ്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 3:14 PM IST
STATE'എഡിഎമ്മിന്റെ മരണത്തില്‍ ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍; മൂന്ന് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമിയെ സിപിഎം തോളിലേറ്റി; പിണറായി എംഎല്‍എയായത് ആര്‍എസ്എസ് പിന്തുണയോടെ'; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി വി ഡി സതീശന്സ്വന്തം ലേഖകൻ25 Oct 2024 2:05 PM IST
STATEഒരു നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് വെച്ചു; ഒരു നേതാവ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്കി; കോണ്‍ഗ്രസ് നാല് വോട്ടിന് അവസര വാദ നിലപാടെടുക്കുന്ന പാര്‍ട്ടിയെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ25 Oct 2024 11:58 AM IST
STATEദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി അല്ലെങ്കിൽ പി.പി. ശശി; അവർ ഗുഹയിലൊന്നും പോയി ഒളിച്ചിട്ടില്ല ഇവിടെ തന്നെ ഉണ്ട്; ആരോപണവുമായി കെ. സുധാകരൻJithu Alfred24 Oct 2024 7:12 PM IST
STATEപാലക്കാട്ടെ തീപാറുന്ന പോരാട്ടത്തിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് 'പണി' കൊടുക്കാനുള്ള സിപിഎം മോഹത്തിന് കടിഞ്ഞാണ്‍; തിരഞ്ഞെടുപ്പ് കഴിയും വരെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകേണ്ട; എല്ലാ തിങ്കളാഴ്ചയും ഹാജരാകണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി കോടതിമറുനാടൻ മലയാളി ബ്യൂറോ24 Oct 2024 6:25 PM IST
STATEപി പി ദിവ്യ ഗുഹയിലൊന്നും പോയി ഒളിച്ചിട്ടില്ല; നാടുവിട്ടുപോയിട്ടുമില്ല; ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്; സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ24 Oct 2024 6:02 PM IST
STATEകരുണാകരന്റെ ആത്മാവ് പി.സരിനൊപ്പം; കേരളത്തിലെ നല്ല നേതാക്കളിലൊരാളാണ് അദ്ദേഹം; അദ്ദേഹത്തെയാക്ഷേപിച്ച രാഹുലിന് കാലുകുത്താൻ കൂടി യോഗ്യതയില്ല; വിമർശനവുമായി എ.വി ഗോപിനാഥ്സ്വന്തം ലേഖകൻ24 Oct 2024 5:55 PM IST