STATE - Page 117

പുസ്തകത്തിലെ എല്ലാ നിലപാടുകളും പാര്‍ട്ടി നിലപാടുകളല്ല; പ്രകാശനം ചെയ്യുന്നത് കൊണ്ട് എല്ലാ കാര്യങ്ങളോടും യോജിക്കുന്നുവെന്നു പറയാനാവില്ല; പി. ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; പ്രകാശന വേദിക്ക് മുന്നില്‍ പുസ്തകത്തിന്റെ കവര്‍ കത്തിച്ച് പിഡിപി
അടിയന്തരമായി വിജിലൻസ് അന്വേഷണം വേണം; ഇത് ഇടത് മുന്നണിക്കുള്ളിൽ തീരുന്ന വിഷയം മാത്രമല്ല; തോമസ് കെ തോമസിനെ ചോദ്യം ചെയ്യണം; കോഴ ആരോപണ വിവാദത്തിൽ നിലപാട് പറഞ്ഞ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ
കാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരും;  റസാഖിന് മാത്രമല്ല കൂടുതല്‍ പേര്‍ക്ക് വരേണ്ടി വരും; നാല് എംഎല്‍എമാരെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഒപ്പം വരും: അവകാശവാദവുമായി പി വി അന്‍വര്‍; അന്‍വറിനോട് കാത്തിരിക്കാനാണ് പറഞ്ഞതെന്ന് റസാഖ്
ഇപ്പോള്‍ നടപടി എടുത്താല്‍ മുന്‍കൂര്‍ ജാമ്യ സാധ്യത പൂര്‍ണ്ണമായും അകലുമെന്ന് ദിവ്യയ്ക്ക് വേണ്ടി ചിലര്‍; ചൊവ്വാഴ്ച വരെ കാത്തിരിക്കാന്‍ സിപിഎം; പി പി ദിവ്യയെ തല്‍കാലം തരംതാഴ്ത്തില്ല; വനിതാ നേതാവിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ്; മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ കീഴടങ്ങേണ്ടി വരുമെന്നും അറിയിച്ചു
കൂറുമാറ്റത്തിന് നൂറ് കോടി കോഴ; സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് തോമസ് കെ തോമസ്; അതിശക്തമായ നടപടി വേണമെന്ന് ഇടതുമുന്നണിയില്‍ പൊതുവികാരം; പ്രതികരിക്കാതെ മുഖ്യമന്ത്രി
ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു;ഇപ്പോഴും ശരദ് പവാറിനൊപ്പം;ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല; അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകും; തനിക്കെതിരെയുള്ള കോഴ ആരോപണത്തിൽ പ്രതികരണവുമായി തോമസ് കെ തോമസ്
കോഴ വിവാദത്തില്‍ ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകള്‍ പരിശോധിക്കണം; കുറ്റമുണ്ടെങ്കില്‍ നടപടി എടുക്കണം;  പാര്‍ട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് മാറുമെന്നും എ. കെ ശശീന്ദ്രന്‍
അന്‍വറസിത്തിന് പിന്നാലെ സിപിഎമ്മിനെ ചോദ്യം ചെയ്യാന്‍ കാരാട്ടിസവും! മന്ത്രി റിയാസിനെ വിമര്‍ശിച്ച് പിണറായിയെ പ്രകോപിപ്പിച്ച് മുന്‍ ഇടത് സ്വതന്ത്രന്‍; മദ്രസ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ സര്‍ക്കാര്‍; കാരാട്ട് റസാഖും സിപിഎമ്മിന് ഇനി തലവേദന; ഡിഎംകെയില്‍ കൊടുവള്ളിയിലെ നേതാവും എത്തിയേക്കും
തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ത്തോളു; എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല;  വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ സുധാകരന്‍
കരുത്തനായ വിഎസിനൊപ്പം നിന്ന് മൂന്ന് തവണ എംപിയായി; അധികാരം പോയ വിഎസിനെ കൈവിട്ട് പിണറായി പാളയത്തില്‍ പട്ടിയെ പോലെ ചാടിക്കയറി; പാലക്കാട്ട് സിപിഎമ്മിനെ മൂന്നാമതാക്കിയ പ്രധാനി! പട്ടി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്ന എഎന്‍ കൃഷ്ണദാസിന് സിപിഎമ്മിന്റെ രഹസ്യ ശാസന വരും
ബിജെപിക്കൊപ്പം കേന്ദ്ര ഭരണത്തിലുള്ള ജെഡിയുവിന് ഇടതു മുന്നണിയില്‍ അയിത്തമില്ല; തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രി പ്രയോഗിച്ചത് പതിനെട്ടാം അടവ്; ശരത് പവാറിന് നിരാശ; എന്‍സിപിയില്‍ പിളര്‍പ്പിനും സാധ്യത; തോമസ് കെ തോമസ് യുഡിഎഫിലേക്കോ?
ചെന്താരകത്തെ പുകഴ്ത്താന്‍ ക്യാപ്ടന്‍ എത്തുന്നു; പിപി ദിവ്യയെ പോലുള്ള വിവാദങ്ങള്‍ക്ക് മേലേ പറക്കാന്‍ പുതിയ രാഷ്ട്രീയ ചിന്തയുമായി പി ജയരാജന്റെ പുസ്തകം; പിണറായിയും പാലോളിയും പിജെയെ പുകഴ്ത്തുമോ? പിണറായിയെ ജയരാജന്‍ പ്രശംസ കൊണ്ട് മൂടുമോ? സിപിഎം രാഷ്ട്രീയം ഒരു പുസ്തക പ്രകാശനത്തില്‍ വഴിമാറുമോ?