STATE - Page 116

പൂരം കലക്കല്‍: മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി; ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം നിലനില്‍ക്കെ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്തുണ; പൂരം നടപടി പൂര്‍ത്തിയാക്കി ഉപചാരം ചൊല്ലി പിരിയുകയാണ് ചെയ്തതെന്ന് കെ കെ വത്സരാജ്
അന്ന് ജമാഅത്തെ ഇസ്ലാമി മതേതര വാദികള്‍; വര്‍ഗീയവാദികളാക്കിയത് സി.പി.എമ്മിനോട് വിയോജിച്ചപ്പോള്‍; മുഖ്യന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പ്; ജമാഅത്തെ അമീര്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍
ചരിത്രം തിരുത്തിയെഴുതാന്‍ സംഘപരിവാര്‍ ശ്രമം; വിദ്യാഭ്യാസ മേഖലയെ ഇതിനായി ഉപയോഗിക്കുന്നു; കേരളത്തോടു കേന്ദ്രസര്‍ക്കാരിന് നിഷേധാത്മക സമീപനമെന്നും മുഖ്യമന്ത്രി
സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് പൂരം കലക്കി; കേസെടുത്താല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാകും; വെടിക്കെട്ട് മാത്രമല്ല, പല ചടങ്ങുകളും വൈകിപ്പിച്ചു; വിവാദത്തില്‍ എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നതയെന്ന് വി ഡി സതീശന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥി തന്നെ; കെ മുരളീധരനെ നിര്‍ദ്ദേശിച്ചുള്ള പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്നതോടെ എല്ലാം പരസ്യമാക്കി കെ സുധാകരന്‍; കത്ത് പുറത്തുപോയത് കെപിസിസി ഓഫീസില്‍ നിന്നോ? അന്വേഷിക്കാന്‍ അദ്ധ്യക്ഷന്‍; തലവേദനയായി കത്ത് വിവാദം
മുതലപ്പൊഴി ഫിഷിങ് ഹാര്‍ബര്‍ വികസനത്തിന് കേന്ദ്ര അനുമതി; 415 മത്സ്യബന്ധന ബോട്ടുകള്‍ അടുപ്പിക്കാം; 177 കോടിയുടെ പദ്ധതിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍; ടെന്‍ഡര്‍ നടപടികള്‍ ഡിസംബറോടെ
തൃശൂര്‍ പൂരം കലങ്ങിയത് തന്നെ; നടക്കേണ്ടത് പോലെ നടത്താന്‍ ചിലര്‍ സമ്മതിച്ചില്ല; എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം; പൂരം കലങ്ങിയതല്ല കലക്കിയത് തന്നെയാണെന്ന് വി എസ് സുനില്‍ കുമാറും; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ
ആ കത്തില്‍ താന്‍ മോശം സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടുണ്ടോ, അങ്ങനെയുണ്ടെങ്കില്‍ അത് ഗൗരവമായ കാര്യം; മുരളീധരന്റെ പേര് വന്നിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റ്? പാലക്കാട്ടെ ഡിസിസിയുടെ കത്തില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്ട് എന്തുവില കൊടുത്തും ബിജെപിയെ തോല്‍പ്പിക്കണം; ഇടത് അനുഭാവികളുടെ അടക്കം വോട്ടുനേടുന്ന സ്ഥാനാര്‍ഥി വരണം; സ്ഥാനാര്‍ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ മുരളീധരനെ; എഐസിസിക്ക് ഡിസിസി അയച്ച കത്ത് പുറത്തുവന്നു; ഇനി പ്രസക്തിയില്ലെന്ന് വി ഡി സതീശന്‍
ദി ഹിന്ദുവില്‍ വന്ന മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം: മുഖ്യമന്ത്രിക്കും മാധ്യമ പ്രവര്‍ത്തകയ്ക്കും പി ആര്‍ ഏജന്‍സിക്കും എതിരെ അന്വേഷണം വേണം; ഡല്‍ഹി പൊലീസിനും ഗവര്‍ണര്‍ക്കും പരാതി നല്‍കി എച്ച് ആര്‍ ഡി എസ്
ജമാഅത്ത് ഇസ്ലാമിയെയും പിഡിപിയെയും മുഖ്യമന്ത്രി തള്ളിപ്പറയുന്നത് സംഘപരിവാര്‍ നേതൃത്വത്തെ തൃപ്തിപ്പെടുത്താന്‍; പുതിയ അടവ് നയം സിപിഎം പയറ്റുന്നു; പി ജയരാജന്റെ പുസ്തക പ്രകാശനത്തിന് പിന്നാലെ വിമര്‍ശനവുമായി കെ.സുധാകരന്‍
മദനിയുടെ ഇടപെടല്‍ പൂന്തുറ കലാപം വഷളാക്കി; വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് പി ജയരാജന്‍; ഇഎംഎസ് മദനിയെ ഗാന്ധിജിയോടാണ് ഉപമിച്ചതെന്ന് പിഡിപി; പ്രകാശന വേദിക്ക് സമീപം പുസ്തകം കത്തിച്ച് പ്രതിഷേധം; ജയരാജന്റെ തുറന്നുപറച്ചില്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ?