Right 1 - Page 163

ട്രംപിന്റെ വാക്കില്‍ വിശ്വാസം പോരാ..! അമേരിക്കയുമായി ധാതുവിഭവങ്ങള്‍ കൈമാറുന്ന കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചു സെലന്‍സ്‌കി; നിരവധി പ്രശ്‌നങ്ങളില്‍ ഇനിയും ധാരണയില്‍ എത്താനുണ്ടെന്ന് വിശദീകരണം; യു.എസുമായുള്ള റഷ്യയുടെ അടുത്ത ചര്‍ച്ച രണ്ടാഴ്ചക്കുള്ളില്‍ നടക്കാനിരിക്കെ വീണ്ടും പ്രതിസന്ധി
അസെന്‍ഡ് കേരള ആഗോള വ്യസായ സംഗമത്തില്‍ 5000 കോടിയുടെ നിക്ഷേപവുമായി എത്തിയത് ഷിജു എം വര്‍ഗീസ്; കോട്ടും സ്യൂട്ടുമിട്ട് മുഖ്യമന്ത്രിക്കൊപ്പം ചായ കുടിച്ചയാള്‍ ഇന്ന് ബോംബ് കേസിലെ പ്രതി; 10,000 രൂപ ആസ്തുമായി എത്തിയ നിക്ഷേപകന്‍ സര്‍ക്കാറിന് കൊടുത്തത് എട്ടിന്റെ പണിയും
മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട് എന്നീ ഐക്കണുകളുടെ സിനിമ കണ്ട് വളര്‍ന്നയാളാണ് ഞാന്‍; അറിഞ്ഞും അറിയാതെയും സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയവര്‍; ഹൃദയപൂര്‍വ്വം സെറ്റില്‍ ജോയിന്‍ ചെയ്ത് മാളവിക
ടെലിഫോണ്‍ പോസ്റ്റ് റെയില്‍വേ പാളത്തില്‍ ഇട്ടത് മുറിച്ച് ആക്രിയാക്കി വില്‍ക്കാന്‍; ട്രെയിന്‍ കടന്നുപോകുമ്പോള്‍ പോസ്റ്റ് മുറിയുമെന്ന് കരുതി; ഉദ്ദേശം വെളിപ്പെടുത്തി പ്രതികള്‍
ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നുവെച്ച സംഭവം; ഡോക്ടറുടെ വാദം അംഗീകരിക്കാതെ കോടതി; ചികിത്സാ പിഴവിന് മൂന്ന് ലക്ഷം രൂപ പിഴയും കോടതി ചെലവും മറ്റുമായി പതിനയ്യായിരം രൂപയും പിഴയിട്ട് കോടതി
യുവതിയുടെ പരാതിയില്‍ ബലാത്സംഗ കേസ് ചുമത്തി അറസ്റ്റു ചെയ്തു; പിന്നാലെ ബുള്‍ഡോസര്‍കൊണ്ട് വീട് പൊളിച്ചു; നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 58- കാരനെ കുറ്റവിമുക്തനാക്കി കോടതി; മധ്യപ്രദേശിലെ ബുള്‍ഡോസര്‍ രാജിനെതിരെ കോടതിയെ സമീപിക്കാന്‍ ഷഫീഖ് അന്‍സാരി
21 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ബെന്‍ ഡക്കറ്റ്; ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ 150ന് മുകളില്‍ റണ്‍സ് നേടുന്ന താരം; തിരുത്തിയത് കിവീസ് താരം നഥാന്‍ ആസിലിന്റെ റെക്കോര്‍ഡ്
പന്തിന് ഫൈറല്‍ ഫീവര്‍; ഫിറ്റായിരുന്നെങ്കില്‍ ഉറപ്പായും ടീമില്‍ കളിക്കാന്‍ ഉണ്ടാകും; അയാള്‍ പരിശീലനത്തിന് പോലും ഇറങ്ങുന്നില്ല; പന്ത് കളിക്കാത്തതില്‍ വിശദീകരണവുമായി ശുഭ്മാന്‍ ഗില്‍