കൈവെട്ടിലേക്ക് നയിച്ച പ്രചാരണങ്ങളില്‍ മുന്നില്‍ നിന്നത് മാധ്യമം പത്രം; വഖഫ് സംരക്ഷണ റാലിക്ക് പിന്നില്‍ അവരുടെ അജണ്ട; മുസ്ലിംകള്‍ക്ക് കമ്യൂണിസ്റ്റാകല്‍ അസാധ്യമെന്ന പ്രചാരണം തുടങ്ങിയതും ഇതേ ശക്തികള്‍; ജമാഅത്തെ ഇസ്ലാമിയുടെ പോയ്മുഖം പിച്ചിച്ചീന്തി പി ജയരാജന്റെ പുസ്തകം
ഉമ്മവെച്ചാല്‍ കുട്ടികളുണ്ടാവുമോ? ബംബിള്‍ ഗം വിഴുങ്ങിയാല്‍ മരിച്ചുപോവുമോ? 90-കളിലെ നിഷ്‌ക്കളങ്ക ബാല്യങ്ങളുടെ കഥയുമായി പല്ലൊട്ടി ഹൃദയം കീഴടക്കുന്നു; ഇത് കുട്ടികള്‍ക്ക് മാത്രമല്ല ഏത് പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കാവുന്ന ചിത്രം; മലയാളത്തിനിന്ന് വീണ്ടുമൊരു വേള്‍ഡ് ക്ലാസ് സിനിമ!
ഭൂരിപക്ഷ വര്‍ഗീയതയെ പോലെ തന്നെ ഭീഷണിയാണ് ന്യൂനപക്ഷ വര്‍ഗീയതയുമെന്ന് നിലപാട് മാറ്റം; സ്വത്വരാഷ്ട്രീയത്തെ തള്ളിപ്പറയുന്നു; മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പി ജെയുടെ തിരിച്ചുവരവ്; കോഴിക്കോട്ടെ പുസ്തക പ്രകാശനം സിപിഎമ്മിന്റെ പ്രീണന നയത്തില്‍ നിന്നുള്ള മാറ്റത്തിന്റെ സൂചനയോ?
പാളാത്ത പണി; ജോജു ജോര്‍ജിന്റെ ആദ്യ സംവിധാന സംരംഭം കിടിലന്‍; കീടം വില്ലന്മാരായി അഴിഞ്ഞാടി ബിഗ്ബോസ് ഫെയിം സാഗറും ജുനൈസും; ഞെട്ടിപ്പിക്കുന്ന ക്ലൈമാക്‌സ്; വയലന്‍സ് താങ്ങാന്‍ കെല്‍പ്പില്ലാത്തവര്‍ ചിത്രം കാണേണ്ടതില്ല; ഗാങ്സ്റ്റര്‍ തീം വെച്ച് ഇതാ വ്യത്യസ്തമായ ഒരു പടം
പ്രതിഫലക്കാര്യത്തില്‍ എ ആര്‍ റഹ്‌മാനെ കടത്തിവെട്ടി അനിരുദ്ധ്; ഒറ്റപ്പടത്തിന് 20 കോടി; ഇന്ത്യയിലെ ഏറ്റവും വില പിടിച്ച മ്യൂസിക്ക് ഡയറക്ടറായി ഈ 32കാരന്‍; കോപ്പിയടി വീരനെന്നും വളര്‍ച്ച രജനീകാന്തിന്റെ തണലിലെന്നും ആക്ഷേപം; റഹ്‌മാന്‍-അനിരുദ്ധ് ഫാന്‍ ഫൈറ്റ് ശക്തമാവുമ്പോള്‍
മുത്തശ്ശി കൊല്ലപ്പെട്ടത് 12-ാംവയസ്സില്‍; 18-ാം വയസ്സില്‍ പിതാവും കൊല്ലപ്പെടുന്നു; ദുരന്തങ്ങളില്‍ പതറാത്ത കരുത്ത്; രൂപത്തില്‍ മാത്രമല്ല ഉറച്ച മനസ്സിലും ഇന്ദിരയുമായി സാമ്യം; ബാധ്യത പിച്ചളക്കച്ചവടക്കാരനില്‍ നിന്ന് ശതകോടീശ്വരനായ ഭര്‍ത്താവ്; പ്രിയങ്കാ ഗാന്ധി രണ്ടാം പ്രിയദര്‍ശിനിയാവുമോ?
10,000 കോടി മതിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രോജക്ട്; ഭൂട്ടാനില്‍ കോടികളുടെ നിക്ഷേപം; എല്ലാ അനുബന്ധ കമ്പനികളുടെയും കടം വീട്ടുന്നു; മക്കളുടെ കമ്പനികള്‍ കുതിക്കുന്നു; പൊട്ടി പാളീസായിടത്തുനിന്ന് അനില്‍ അംബാനി തിരിച്ചുവരുന്നു
രാംഗോപാല്‍ വര്‍മ്മയുടെ ശിഷ്യന്‍; ഹിന്ദിയില്‍നിന്ന് മലയാളത്തിലെത്തിയ അപൂര്‍വത; അമ്പ്രല്ലാ നീരദ്, സ്ളോമോഷന്‍ നീരദ് എന്ന വിമര്‍ശനം അതിജീവിച്ചു; ബിഗ് ബിയിലുടെ മലയാള സിനിമയുടെ വ്യാകരണം മാറ്റിയ പ്രതിഭ; ജ്യോതിര്‍മയിയുമായി പ്രണയവിവാഹം; യൂത്ത് ഐക്കണ്‍ ഡയറക്ടര്‍ അമല്‍ നീരദിന്റെ കഥ
എബ്രഹാമിന്റെ സന്തതികള്‍ തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നമ്മള്‍ക്കെന്തു കാര്യം: ഗസ്സ യുദ്ധത്തില്‍ ഇടപെടേണ്ടതില്ലെന്ന് നടന്‍ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്; തെറിവിളി രൂക്ഷമായപ്പോള്‍ പോസ്റ്റ് കാണാനില്ല; കേരളം ഹമാസിനൊപ്പമെന്നതിന് ഒരു തെളിവ് കൂടി
സാമൂഹിക സേവന രംഗത്തെ വടവൃക്ഷം; ഇപ്പോള്‍ ആരോപണങ്ങള്‍ക്ക് നടുവില്‍; സ്വന്തം മക്കളെ വിവാഹം കഴിപ്പിച്ചയാള്‍ മറ്റ് യുവതികളെ  ലൗകിക ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തിന്? ആശ്രമത്തില്‍ നിന്ന് കാണാതായ അന്തേവാസികള്‍ എവിടെ? തമിഴകത്ത് സദ്ഗുരുവിന്റെ ഇഷാ ഫൗണ്ടേഷന്‍ വിവാദം കത്തുമ്പോള്‍
കുഞ്ഞുങ്ങളുടെ തലവെട്ടിക്കൊന്ന് മാസം അമ്മമാര്‍ക്ക് തിന്നാന്‍ കൊടുക്കുന്നു! പട്ടിണിക്കിട്ട് മയക്കുമരുന്ന് കുത്തിവെച്ച് കൂട്ട ബലാത്സഗം; യസീദി പെണ്‍കുട്ടി ഫൗസിയ അമിന്‍ സിഡോയുടെ വെളിപ്പെടുത്തലുകള്‍ ലോകത്തെ നടുക്കുമ്പോള്‍
രണ്ടുദിവസമായി വൈദ്യുതിയില്ല; രാജ്യത്ത് ഊര്‍ജ അടിയന്തരാവസ്ഥ; സ്‌കൂളുകളും കോളജുകളും സര്‍ക്കാര്‍ ഓഫീസുകളും പൂട്ടി; ഭക്ഷണം കേടായതോടെ ജനങ്ങള്‍ ദുരിതത്തില്‍; ജനറ്റേറ്റര്‍ ആഡംബരമായ രാജ്യം ആകെ പ്രതിസന്ധിയില്‍; കേരളം ചങ്കിലേറ്റുന്ന കമ്യൂണിസ്റ്റ് ക്യൂബയുടെ ദയനീയ അവസ്ഥയിങ്ങനെ