CRICKET - Page 200

ആദ്യ രണ്ടു മത്സരങ്ങളില്‍ നിറം മങ്ങി;  പിന്നാലെ പതിമൂന്നുകാരന്റെ ബാറ്റിംഗ് വെടിക്കെട്ട്;  ഏഷ്യാകപ്പില്‍ മാറ്റ് തെളിയിച്ച്  രാജസ്ഥാന്റെ വൈഭവ് സൂര്യവംശി;  യുഎഇയെ പത്ത് വിക്കറ്റിന് കീഴടക്കി ഇന്ത്യ സെമിയില്‍
ഏത് നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് അവര്‍ തന്നോട് പറഞ്ഞിട്ടുണ്ട്; എന്നാല്‍ ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു; ഏത് നമ്പറില്‍ ബാറ്റ് ചെയ്യുന്നു എന്നതല്ല പ്രധാനം; പ്ലേയിങ് ഇലവനില്‍ ഉണ്ടാകുകയെന്നതാണ്; കെ എല്‍ രാഹുല്‍
അണ്ടര്‍-19 ലോകകപ്പില്‍ വിരാട് കോഹ്ലിക്കൊപ്പം കപ്പുയര്‍ത്തിയ താരം; മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍; അരങ്ങേറ്റ തൊപ്പി നല്‍കിയത് ധോണി: ഇപ്പോള്‍ കളി നിര്‍ത്തി ബാങ്കിലേക്ക്
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ധോണിയുമായി സംസാരിച്ചിട്ടില്ല; എനിക്ക് ധോണിയുമായി പ്രശ്‌നമില്ല; അവന് എന്തെങ്കിലും ഉണ്ടോ എന്ന് എനിക്ക് അറിയില്ല; അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അത് പറയുമായിരുന്നു; ധോണിയെ കുറിച്ച് വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍ സിങ്
ഏറെ നാളുകള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കളിക്കൂട്ടുകാരന്‍ മുന്നില്‍; സച്ചിന്റെ കൈ വിടാതെ വിനോദ് കാംബ്ലി; സംഘാടകള്‍ ആവശ്യപ്പെട്ടിട്ടും വിട്ടില്ല: വികാരനിര്‍ഭര പുനഃസമാഗമം: വീഡിയോ
അവസരങ്ങള്‍ നിരവധി നല്‍കി, റണ്‍സ് വിട്ടുകൊടുക്കുന്നതല്ലാതെ വിക്കറ്റ് നേടാന്‍ സാധിക്കുന്നില്ല; അര്‍ജുന്‍ തെന്‍ഡുല്‍ക്കല്‍ പ്ലേയിങ് ഇലവനില്‍നിന്ന് പുറത്ത്
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്കായി പൊരിഞ്ഞ പോരാട്ടം നടന്നിട്ടും   താരലേലത്തില്‍ തഴഞ്ഞു;  പിന്നാലെ ബാറ്റ് കൊണ്ട് ഐപിഎല്‍ ടീമുകള്‍ക്ക് ഉര്‍വില്‍ പട്ടേലിന്റെ മറുപടി; ഏഴ് ദിവസത്തിനിടെ രണ്ട് സെഞ്ചുറികള്‍; അതില്‍ ഒരെണ്ണം 28 പന്തില്‍; രണ്ടാമത്തേത് 36 പന്തില്‍
വിവാഹ ആലോചനകള്‍ പലതും വന്നു, ഒന്ന് വിവാഹം വരെ എത്തി; ക്രിക്കറ്റ് ഉപേക്ഷിച്ച് കുട്ടികളെയും കുടുംബവും നോക്കാന്‍ തയ്യാറാണെങ്കിലെ വിവാഹം കഴിക്കാനാവൂ എന്ന് പറഞ്ഞു; അന്ന് വേണ്ടാന്നു വച്ചു: ഇപ്പോഴും സിംഗളായി തുടരുന്നു: മിതാലി രാജ്
പൊരുതിയത് ജലജ് സക്‌സേന മാത്രം; സഞ്ജുവും സംഘവും 87ന് പുറത്ത്; അപരാജിത അര്‍ധസെഞ്ചറിയുമായി കെ.എസ്. ഭരതിന്റെ മറുപടി;  ജയത്തോടെ മുഷ്താഖ് അലി ട്രോഫിയില്‍ ആന്ധ്ര മുന്നോട്ട്: കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ തുലാസില്‍
ലോക ടെസ്റ്റ് ചാപ്യംന്‍ഷിപ്പിലേക്ക് ഇന്ത്യക്ക് വഴി തുറന്ന് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും; 4-0ത്തിനു ഓസീസിനെ വീഴ്‌ത്തേണ്ടിയിരുന്ന ഇന്ത്യക്ക് സമനില പിടിച്ചാലും ഫൈനലില്‍ പ്രവേശിക്കാം