SPECIAL REPORTഅംബാനിയുടെ മകന്റെ വിവാഹ വിരുന്നില്‍ പങ്കെടുത്തതോടെ മാര്‍ക്ക് സക്കന്‍ബര്‍ഗ് അടിമുടി മാറി; ടീ ഷര്‍ട്ടും ധരിച്ച് മുടിപോലും ചീകാതെയുള്ള ലളിത ജീവിതം ഉപേക്ഷിച്ചു; സ്റ്റൈലന്‍ കൂളിംഗ് ഗ്ലാസ്സും ലഷങ്ങള്‍ വിലയുള്ള വാച്ചും ധരിച്ച് മേക്ക് ഓവര്‍ നടത്തി ഫേസ്ബുക്ക് ഉടമമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 10:12 AM IST