SPECIAL REPORTവിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചതോടെ എം ആര് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദം; സിപിഐ പരസ്യ ആവശ്യം ഉന്നയിക്കുമ്പോഴും മുഖ്യമന്ത്രി മൗനത്തില്‍; വിജിലന്‍സ് അന്വേഷണം യോഗേഷ് ഗുപ്ത നയിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ20 Sept 2024 7:29 AM IST