Politicsകോന്നിയിൽ കോൺഗ്രസുകാരൻ ജയിക്കാൻ അടൂർ പ്രകാശ് സമ്മതിക്കില്ല; ആറ്റിങ്ങലിൽ നിന്ന് തിരിച്ചു വരുമ്പോൾ കോന്നി അയാൾക്ക് കിട്ടണം; അതിനായി ബിനാമിയെ ഉപയോഗിക്കുന്നു; പാർട്ടിയെ തളർത്തി, സാമൂഹിക-സാമുദായിക സ്പർധ വളർത്തി; അടൂർ പ്രകാശിനെതിരേ കെപിസിസി മുതൽ വാർഡ് തലം വരെയുള്ളവരുടെ പരാതി എഐസിസിക്ക്ശ്രീലാല് വാസുദേവന്2 March 2021 2:57 PM IST
SPECIAL REPORTസോളാർ പരാതിക്കാരിയെ ഫോണിൽ വിളിച്ചിട്ടുണ്ട്; അത് അന്വേഷിച്ച് കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ; കോന്നി, വയനാട് മെഡിക്കൽ കോളജുകൾ ബോർഡിൽ മാത്രം; കോന്നിയിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ; സുരേന്ദ്രൻ നാലാം സ്ഥാനത്ത് പോയാലും അദ്ഭുതം വേണ്ട: മനസു തുറന്ന് അടൂർ പ്രകാശ് എംപിശ്രീലാല് വാസുദേവന്26 March 2021 7:09 PM IST
Politicsമാധ്യമങ്ങളോട് ചോദിച്ചത് കോന്നിയിലെ ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം എന്നെ കൊണ്ടു പറയിക്കണോയെന്ന്; കോന്നി താൻ പറയുന്ന ആൾക്ക് കൊടുത്താൽ ജില്ല മുഴുവൻ ജയിക്കാമെന്ന വാഗ്ദാനവും; അമിത ആത്മവിശ്വാസത്തിൽ അഹങ്കരിച്ച അടൂർ പ്രകാശും റോബിനും കോന്നിയുടെ പടിക്ക് പുറത്ത്; ജനീഷ് കുമാർ താരമാകുമ്പോൾശ്രീലാല് വാസുദേവന്3 May 2021 2:10 PM IST
Politicsഉപതെരഞ്ഞെടുപ്പ് വിജയം ഭാഗ്യം കൊണ്ടായിരുന്നില്ലെന്ന് തെളിയിച്ചു; ദേശീയ ശ്രദ്ധ നേടിയ ശക്തമായ ത്രികോണ മത്സരത്തിൽ തുണയായത് സാമുദായിക വോട്ടുകൾ; കോന്നിയിൽ അടുത്ത അടൂർ പ്രകാശ് ആകാൻ കെയു ജനീഷ്കുമാർശ്രീലാല് വാസുദേവന്3 May 2021 3:41 PM IST
Politicsപത്തനംതിട്ട, ആറ്റിങ്ങൽ എംപിമാരുടെ മണ്ഡലങ്ങളിലെ മുഴുവൻ സീറ്റിലും കോൺഗ്രസ് തോറ്റു തൊപ്പിയിട്ടു; അടൂർ പ്രകാശിനും ആന്റോ ആന്റണിക്കുമെതിരേ പ്രവർത്തകരുടെ രോഷം; കോവിഡ് ബാധിച്ച മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം സംസ്‌കരിക്കാൻ വേണ്ടി ആന്റോയെ വിളിച്ചവർക്ക് നിരാശ ഫലം; ഇങ്ങനെ ഒരു എംപി എന്തിനാണെന്നും ചോദ്യംശ്രീലാല് വാസുദേവന്8 May 2021 3:13 PM IST
Politics'ഗ്രൂപ്പുമാനേജർമാരെ കെട്ടുകെട്ടിക്കാൻ ഇനി കെഎസ് പാർട്ടിയെ നയിക്കട്ടെ': സോഷ്യൽ മീഡിയയിൽ പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെ തന്റെ പേര് ആരും പറയരുതെന്ന് അടൂർ പ്രകാശ്; തനിക്ക് വേണ്ടി വാദിക്കാനും പൊരുതാനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; നേതാക്കളെ തിരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയ അല്ലെന്നും എംപി; ആരും പേരുപറഞ്ഞില്ലെന്ന് മറുപടിയുംമറുനാടന് മലയാളി28 May 2021 9:04 PM IST
Politicsമുൻഭരണസമിതി ഉത്ഘാടനം ചെയ്ത ആരോഗ്യ സബ് സെന്റർ പുതിയ ഭരണസമിതി പണി പൂർത്തിയാക്കി വീണ്ടും ഉത്ഘാടനം നടത്തി; ശിലാഫലകത്തിൽ ജില്ലാ പഞ്ചായത്ത് അംഗമായ മുൻ പ്രസിഡന്റിന്റെ പേരില്ല; ഉദ്ഘാടനച്ചടങ്ങിന് ക്ഷണവുമില്ല; ശിലാഫലകം അടിച്ചുതകർത്ത് ജില്ലാ പഞ്ചായത്ത് അംഗംമറുനാടന് മലയാളി18 Nov 2021 4:35 PM IST
Politicsതരൂരിന് മാത്രമല്ല, കോൺഗ്രസ് എംപിമാരിൽ പകുതി പേർക്കും ലോക്സഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യമില്ല; കോൺഗ്രസിന് സീറ്റിൽ രണ്ടക്കം കടന്ന ഏക സംസ്ഥാനമായിട്ടും നേതാക്കൾക്ക് വിരക്തി; നിയമസഭയിലേക്ക് കണ്ണുവെച്ച് നിരവധി നേതാക്കൾ; കഴിഞ്ഞ തവണ നഷ്ടമായ ന്യൂനപക്ഷ വേട്ടുകൾ സമാഹരിച്ചു ലോക്സഭയിൽ നേട്ടമുണ്ടാക്കാൻ എൽഡിഎഫുംമറുനാടന് മലയാളി11 Jan 2023 11:59 AM IST