You Searched For "അടൂർ"

പറക്കോട് ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗത്വം; അടൂരിൽ സിപിഎം-സിപിഐ തമ്മിലടി രൂക്ഷം; രണ്ടു സഹകരണ ബാങ്കിലെ അഴിമതിക്കെതിരേ വിജിലൻസിന് പരാതി നൽകാൻ സിപിഐ മണ്ഡലം കമ്മറ്റി യോഗത്തിൽ തീരുമാനം; പരാതി നൽകാൻ ഉപസമിതി രൂപീകരിച്ചു
എസ്.സി സർട്ടിഫിക്കറ്റിൽ അനാവശ്യ കൂട്ടിച്ചേർക്കലുകൾ നടത്തി ജോലി നഷ്ടപ്പെടുത്തിയ കേസിൽ മുൻ തഹസീൽദാർക്കെതിരെ നടപടി; കളക്ടറേറ്റിൽ നിന്നും മാറ്റി അപ്രധാന തസ്തികയിൽ നിയമിക്കാൻ ഉത്തരവ്; നടപടി അടൂർ മുൻ തഹസീൽദാർ ബീനാ ഹനീഫിനെതിരെ
മരിച്ചു പോയ സ്ത്രീയുടെ പേരിൽ കള്ളപ്രമാണം ചമച്ച് സ്വന്തം പേരിൽ വാടക കരാറുണ്ടാക്കി; പട്ടികജാതി ഭൂരഹിതർക്ക് കരഭൂമിക്ക് പകരം വയൽ നൽകി ലക്ഷങ്ങൾ തട്ടി; വ്യാജനമ്പർ പ്ലേറ്റ് സ്‌കൂട്ടറിൽ കറക്കം; ട്രാഫിക് എസ്ഐയെയും മർദിച്ചു: നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ഷാജഹാന് അടൂർ നഗരസഭാ ചെയർമാനാകണം; പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി
ഭാര്യയുമായി പിണങ്ങിയപ്പോൾ നൗഷാദ് ആശ്രയമായി കണ്ടത് അടൂരിൽ വച്ച് പരിചയപ്പെട്ട അമേരിക്കൻ പ്രവാസിയെ; തൊമ്മൻകുത്തിലെ കുഴിമറ്റത്ത് പ്രവാസിയുടെ മകന്റെ വീട്ടിൽ എത്തിയത് രണ്ടുവർഷം മുമ്പ്; പൊലീസുകാരൻ അന്വേഷിച്ചെത്തിയത് നൗഷാദിനെ പോലൊരാൾ ഉണ്ടെന്ന് ബന്ധു പറഞ്ഞ് അറിഞ്ഞതോടെ