INVESTIGATIONകോയിപ്രം കസ്റ്റഡി പീഡനം: ആരോപണ വിധേയനായ പോലീസുകാരനെ ഒടുവില്‍ സ്ഥലം മാറ്റി; സംശയനിഴലിലുള്ള ജില്ലാ പോലീസ് മേധാവിയും സ്പെഷല്‍ ബ്രാഞ്ച് പോലീസുകാരനും തുടരുന്നു; സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും തീവ്രശ്രമംശ്രീലാല് വാസുദേവന്‍8 July 2025 3:27 PM IST
SPECIAL REPORTവെള്ളിയാഴ്ചത്തെ വോട്ടെണ്ണല്‍ ബുദ്ധിപരമായി ശനിയാഴ്ച രാത്രിയിലേക്ക് മാറ്റിയതും ബഹു.കോടതികളുടെ ഇടപെടല്‍ റിസള്‍ട്ട് പ്രഖ്യാപനത്തില്‍ ഉണ്ടാകില്ല എന്നത് ഉറപ്പാക്കാനായിരുന്നു; വോട്ടെണ്ണിയ നിരവധി കൗണ്ടറില്‍ ഒരൊറ്റ വോട്ട് പോലും എതിരാളികള്‍ക്ക് കിട്ടിയില്ല; വാട്ട് എ ബ്രില്ലന്റ് ഇലക്ഷന് സ്ട്രാറ്റജി സര്‍ജി...: ആ അട്ടിമറി കഥ ജാസ്മിന് ഷാ പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 July 2025 11:26 AM IST
Right 1എയര്‍ ഇന്ത്യ ഡ്രീലൈനര്‍ അപകടം അട്ടിമറി? ആ സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി; എഎഐബിയുടൈ അന്വേഷണത്തില്‍ എല്ലാം തെളിയും; ബ്ലാക് ബോക്സ് രാജ്യത്തിന് പുറത്തേക്ക് അയയ്ക്കില്ല; 33 ഡ്രീംലൈനറുകളും പരിശോധിച്ചെന്നും പേടിക്കാതെ യാത്ര ചെയ്യാമെന്നും മുരളീധര്‍ മൊഹോള്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 12:48 PM IST
SPECIAL REPORTഹൈക്കോടതി അഭിഭാഷകന് പ്രതിയായ പോക്സോ കേസ് അട്ടിമറി; പത്തനംതിട്ട ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സനെ സസ്പെന്‍ഡ് ചെയ്തു; ഗുരുതര വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി; നിലവിലെ സസ്പെന്ഷന് രണ്ടു മന്ത്രിമാര്‍ക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് ആക്ഷേപംശ്രീലാല് വാസുദേവന്‍25 Jun 2025 10:55 PM IST
SPECIAL REPORTകഞ്ചാവ് വലിച്ചതിന് പിടികൂടിയ സുരേഷിന് കോയിപ്രം പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു; എസ്.എച്ച്.ഓയ്ക്ക് സസ്പെന്ഷന്; പത്തനംതിട്ടയില്‍ 24 മണിക്കൂറിനിടെ സസ്പെന്‍ഷനിലായത് മൂന്ന് ഉദ്യോഗസ്ഥര്‍; പോക്സോ കേസ് അട്ടിമറിച്ച വനിതാ എസ്.ഐ ഇപ്പോഴും സുരക്ഷിത വലയത്തില്ശ്രീലാല് വാസുദേവന്‍3 Jun 2025 3:49 PM IST
Lead Storyകൊട്ടിഘോഷിച്ച് ആളെ എടുത്തു; ഒടുവില്‍ പ്രശ്നം വന്നപ്പോള്‍ ചട്ടം പറച്ചിലും നോട്ടപ്പിശകെന്ന ന്യായവും; വീടുകളില്‍ സൗരവൈദ്യുതി ഉല്പാദിപ്പിച്ച് കെഎസ്ഇബിക്ക് നല്കിയവര് പെട്ടു; വാടക കരാറുള്ള കെട്ടിടങ്ങളില്‍ മിച്ച വൈദ്യുതി വിതരണം ചെയ്യാനാവില്ല; വരുമാന നഷ്ടമെന്ന പേരില്‍ വൈക്കം ഡിവിഷനില്‍ നിരവധി പേര്‍ക്ക് നോട്ടീസ്; 'പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതി' അട്ടിമറിക്കുന്നെന്ന് ആക്ഷേപംശ്യാം സി ആര്22 May 2025 9:22 PM IST
SPECIAL REPORTദേശീയ പാത നിര്‍മ്മാണത്തില്‍ ഡിപിആര്‍ അട്ടിമറിച്ചു? ബാഹ്യ ഇടപെടല്‍ ഉണ്ടായെന്ന ആരോപണവുമായി സുരേഷ് ഗോപി; ഡിപിആര്‍ മാറ്റി മറിച്ചത് ആര്‍ക്കുവേണ്ടി എന്ന് അന്വേഷിക്കണം; വയല്‍ക്കിളികള്‍ എങ്ങനെയാണ് വഞ്ചിക്കപ്പെട്ടത്? റോഡ് തകര്‍ന്നതില്‍ കരാറുകാരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ22 May 2025 5:09 PM IST
Top Storiesഒന്നാമനെ വെട്ടി രണ്ടാമന് അട്ടിമറി നടത്തി? പാക് സൈനിക മേധാവി സ്ഥാനത്ത് നിന്ന് അസിം മുനീറിനെ സ്ഥാനഭ്രഷ്ടനാക്കി സാഹിര്‍ ഷംഷാദ് മിര്‍സ ചീഫായി? അതല്ല അസിം മുനീറിന് കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന വിധി സുപ്രീം കോടതി പാസാക്കിയെന്നും വാര്‍ത്ത; പാക്കിസ്ഥാനിലെ കുഴപ്പങ്ങള്‍ക്കിടെ കണ്ണുകള്‍ സാഹിര്‍ ഷംഷാദ് മിര്സയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ9 May 2025 5:28 PM IST
WORLDഹീത്രൂവിലെ സബ് സ്റ്റേഷനിലുണ്ടായ തീപിടുത്തം അട്ടിമറിയല്ല; സംശയകരമായ സാഹചര്യം ഒന്നുമില്ലെന്ന് പോലീസ്സ്വന്തം ലേഖകൻ26 March 2025 11:23 AM IST
SPECIAL REPORTസന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച സംഭവം; പി വി അന്‍വറിന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചോര്‍ത്തി നല്കിയ ഡി വൈ എസ് പി എം ഐ ഷാജിക്ക് സസ്പെന്ഷന്; അന്‍വറിനെ ഡിവൈഎസ്പി നേരില്‍ കണ്ടുവെന്ന് ഇന്റലിജന്‍സ് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ20 March 2025 7:49 PM IST
SPECIAL REPORTട്രാക് നിര്‍മ്മാണത്തിനുള്ള ഇരുമ്പ് കഷ്ണം ഗുഡ്സ് തീവണ്ടി തട്ടിത്തെറിപ്പിച്ചു; മരകഷ്ണമെന്ന് കരുതി ഓടിയെത്തിയ റെയില്‍വേ അധികാരികള്‍ കണ്ടെത്തിയത് തീവണ്ടി അട്ടിമറി ശ്രമത്തിന്റെ തെളിവ്; കുണ്ടറയ്ക്ക് പിന്നാലെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തും ട്രാക്കില്‍ ഇരുമ്പ് തൂണ്; ദുരന്തം ഒഴിവായത് ഭാഗ്യത്തിന്; കേരളത്തില്‍ അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ6 March 2025 8:12 AM IST
KERALAM'ഈ കളിയൊന്നും കേരളത്തോട് വേണ്ട; പറയുന്നത് ബിജെപിയോടാണ്'; സർക്കാർ പദ്ധതികളെ അട്ടിമറിക്കാനുള്ള ശ്രമം നടക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക്മറുനാടന് ഡെസ്ക്4 Nov 2020 3:39 PM IST